നാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം 2012 മാര്‍ച്ച് ഒന്നാം തീയതി നടന്ന ജെഎന്‍യുഎസ്‌യു തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ സ്‌റ്റുഡന്റ്സ് അസോസിയേഷന്‍ (AISA—ഐസ) എന്ന സംഘടന നേടിയ മുമ്പുണ്ടായിട്ടില്ലാത്തവിധമുള്ള വിജയവും ഇതുവരെയുണ്ടായിട്ടുള്ള 38 യൂണിയനുകളില്‍ 22 യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കിയ എസ്എഫ്ഐ നേരിട്ട തിരിച്ചടിയും ഇതിനോടകം അനവധി ചര്‍ച്ചകള്‍ക്ക് വിഷയമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്‌തുകൊണ്ട് നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടു. ഈ സംവാദങ്ങളില്‍ ഉയര്‍ന്നു വന്ന വാദഗതികളും ഐസയുടെ രാഷ്‌ട്രീയവും ചരിത്രപരമായി...
Read more »
Tags: AISA, JNU, SFI, Students' politics, Subin Dennis, Umesh Omanakuttan
Posted in രാഷ്ട്രീയം | Comments
'പുതുഗുജറാത്ത് എന്ന വലിയ നുണ' എന്ന ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും...
Read more »
Tags: Development, Economy, Gujarat, Narendra Modi, Siddik Rabiyath, Umesh Omanakuttan
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ പാര്‍ടിയും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മികമായി വേട്ടയാടപ്പെട്ട ഒരു സംഭവമായിരുന്നു എസ്എന്‍സി ലാവാലിന്‍ ഇടപാട് വിവാദം. ഇതിന്‍മേല്‍ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണവുമാവി ബന്ധപ്പെട്ട് 2011 ഡിസംബര്‍ 19നു സിബിഐ തങ്ങളുടെ അന്വേഷണ റിപോര്‍ട്ട് സിബിഐ സ്പെഷ്യല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉയര്‍ന്ന സാമ്പത്തികപരമായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് അന്വേഷണ ഏജന്‍സി കോടതി മുന്‍പാകെ രേഖാമൂലം അറിയിച്ചിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനോ സാമ്പത്തിക...
Read more »
Tags: CPIM, Kerala, Kerala Politics, Rajivan Kunnath, Siddik Rabiyath, Umesh Omanakuttan
Posted in രാഷ്ട്രീയം | Comments
കുത്തക മുതലാളിമാര്‍ക്കു തോന്നിയപോലെ വ്യവസായ സ്ഥപനങ്ങള്‍ തുടങ്ങാനും തൊഴിലാളികളെ ഇഷ്ടംപോലെ ചൂഷണം ചെയ്യാനും പാവപ്പെട്ടവരെ വികസനത്തിന്റെ പേരില്‍ കുടിയിറക്കാനും വേണ്ടി ഉണ്ടാക്കിയ ഭരണരീതിയാണ് 'പുതുഗുജറാത്ത്' മാതൃക. മിനുമിനുത്ത വീതിയുള്ള റോഡുകള്‍, തൊഴില്‍ സമരങ്ങള്‍ ഇല്ലാത്ത പണിശാലകള്‍, മാനം മുട്ടുന്ന റസിഡന്‍ഷ്യല്‍, ഷോപ്പിം കെട്ടിടങ്ങള്‍... ഇതൊക്കയാണ് ഗുജറാത്തു മാതൃകയുടെ കൊത്തളങ്ങള്‍ എന്നു പറഞ്ഞാണ് മലയാളികള്‍ പോലും ചര്‍ച്ച ചെയ്യാറ്. ഇതു എവിടെ നിന്നു വന്നു, ആരുണ്ടാക്കി, ആരെല്ലാം ആണു ഇതിന്റെ യഥാര്‍ത ഗുണഭോക്താകള്‍, ആരെല്ലാമാണ് ഇതിനു വിലകൊടുക്കേണ്ടി...
Read more »
Tags: Economy, Gujarat, Hindutva, Narendra Modi, Siddik Rabiyath, Umesh Omanakuttan
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, രാഷ്ട്രീയം, സാമ്പത്തികം | Comments
അമേരിക്കന്‍ ബാങ്കിംഗ് ഭീമനായ ലിമാന്‍ ബ്രദേഴ്സ് തകര്‍ന്നു തരിപ്പണമായതിനു പിന്നാലെ വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിംഗ് വ്യവസായം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുന്നു. പല ധനകാര്യ സ്ഥാപനങ്ങളും അതാതു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സഹായം കൊണ്ടു മാത്രമാണ് പടിവാതില്‍ക്കല്‍ വരെയെത്തിയ തകര്‍ച്ചയെ ഒഴിവാക്കിയതു തന്നെ. ഭീതി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയേയും പിടി കൂടിയപ്പോള്‍ അന്ന് സര്‍ക്കാരും ധനകാര്യ വിദഗ്ദരും ആവര്‍ത്തിച്ചു പറഞ്ഞത്, ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ആഗോള ധനകാര്യ കമ്പോളവുമായി (global financial market) അപകടകരമായ...
Read more »
Tags: Banking, Economy, Policies, Umesh Omanakuttan
Posted in സാമ്പത്തികം | Comments
ചെറുകിട കച്ചവട മേഖല കുത്തക മൂലധന നിക്ഷേപത്തിനായി തുറന്നു കൊടുത്ത രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള വാര്‍ത്തകള്‍ തൃവത്ഗണിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിംഗ് മുന്നോട്ടു പോകുന്നത്. ചെറുകിട മേഖലയിലേക്കുള്ള കുത്തകകളുടെ കടന്നു വരവ് ചെറുകിട കച്ചവടക്കാരെ കൂട്ടത്തോടെ തൊഴില്‍രഹിതരാക്കി മാറ്റും എന്നതിനു പുറമേ, കൃത്രിമ വിലത്തകര്‍ച്ച ഉണ്ടാക്കി വിപണി പിടിക്കുന്നതിനുള്ള ഇവരുടെ ശ്രമവും കുപ്രസിദ്ധമാണ്. ഇന്ത്യയില്‍ സ്വതന്ത്ര വ്യാപാരത്തിനായി തയ്യാറെടുക്കുന്ന വാള്‍മാര്‍ട്ടിനേയും കെയര്‍ഫോറിനേയും പോലുള്ള കമ്പനികള്‍ അധാര്‍മിക കച്ചവടത്തിനും തൊഴിലാളി നിയമലംഘനത്തിനും പലതവണ പിടിക്കപ്പെടുകയും ശിക്ഷയേറ്റു വാങ്ങുകയും ചെയ്തിട്ടുള്ളവരാണ്.
Read more »
Tags: Economy, FDI, monopolization, retail sector, Umesh Omanakuttan, Wal Mart
Posted in വികസനം, സാമ്പത്തികം | Comments
പൊതുജനത്തിന്റെ ജനാധിപത്യാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട കോടതി ആ അവകാശങ്ങളെ തന്നെ ഹനിക്കുന്ന വിധികളാണ് അടുത്തിടെ പുറപ്പെടുവിക്കുന്നതെന്ന് ഉമേഷ് ഒ
Read more »
Tags: Democratic rights, Kerala High Court, Umesh Omanakuttan
Posted in അവകാശങ്ങള്‍, രാഷ്ട്രീയം | Comments
ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദില്ലിയിലെ തെരുവുകളില്‍ നാലായിരത്തോളം സിഖുകാരെ കൂട്ടക്കൊല ചെയ്തവരും, അവരെ നീതിന്യായ സംവിധാനങ്ങളില്‍ നിന്നും ഇക്കാലമത്രയും സംരക്ഷിച്ചു നിര്‍ത്തിയവരും യഥാര്‍ത്ഥത്തില്‍ എങ്ങിനെ ഭരണകൂട സഹായത്താല്‍ കലാപങ്ങളൊരുക്കാം എന്ന് ഹിന്ദു തീവ്രവാദികള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നുവെന്ന് ഉമേഷ് ഒ
Read more »
Tags: BJP, Congress, Godhra, Gujarat riot, Narendra Modi, Sikh riot, Umesh Omanakuttan
Posted in രാഷ്ട്രീയം, സംഘര്‍ഷം | Comments