Posts Tagged ‘ Terrorism ’

നിഴല്‍ക്കുത്തും നീതിവാഴ്ചയും

February 10, 2013
By
നിഴല്‍ക്കുത്തും നീതിവാഴ്ചയും

ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യയില്‍ ഒരു വലതുപക്ഷ അജന്‍ഡ പ്രവര്‍ത്തിച്ചിരുന്നു എന്നും എണ്ണമറ്റ കേസുകളില്‍ ഈ റാക്കറ്റിലെ കണ്ണികള്‍ പ്രവര്‍ത്തിച്ചിരുന്നതായും കുറ്റാന്വേഷകര്‍ തെളിവു നിരത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ പാര്‍ലമെന്റ് ആക്രമണകേസിന്റെ സാഹചര്യങ്ങളും പുനപരിശോധിക്കേണ്ടിയിരിക്കുന്നു. വലതുപക്ഷ അജന്‍ഡയുടെ എല്ലാ രാഷ്ട്രീയ ചേരുവകളും ഈ കേസില്‍ പ്രകടമായി കാണാനുണ്ടായിരുന്നു. എന്നല്ല വലതുപക്ഷ അജന്‍ഡ ഭീകരാക്രമണ കേസുകളില്‍ വിജയിപ്പിക്കാനാവും എന്നതിന്റെ ലക്ഷണമൊത്ത കേസ് സ്റ്റഡിയായിരുന്നു പാര്‍ലമെന്റ് ആക്രമണം. യുക്തിബോധവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങള്‍ ബാക്കി വച്ചു കൊണ്ട്, യഥാര്‍ത്ഥ കുറ്റവാളികളെ...
Read more »

Tags: , , , , , , , ,
Posted in തീവ്രവാദം, രാഷ്ട്രീയം | Comments

‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ പത്താണ്ടുകള്‍

September 11, 2011
By
‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ പത്താണ്ടുകള്‍

2001 സെപ്തംബര്‍ 11 എങ്ങിനെയാണ് ലോകത്തെ മാറ്റിത്തീര്‍ത്തത് എന്നതിനെ കുറിച്ച് വിവിധ വ്യാഖ്യാനങ്ങളും പഠനങ്ങളും ഇന്നു ലഭ്യമാണ്. അന്നേദിവസം ആക്രമിക്കപ്പെട്ടത് സോവിയറ്റാനന്തര ലോകക്രമത്തിന്റെ കേന്ദ്രശക്തിയായതിനാല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ദൂര വ്യാപകമായിരിക്കുമെന്ന് പല വിദഗ്ദരും മുന്നറിയിപ്പു തന്നിരുന്നു. ലോകയുദ്ധാനന്തര കാലത്ത് അമേരിക്ക പല രാജ്യങ്ങളിലും നേരിട്ടും അല്ലാതേയും യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഭരണകൂടങ്ങള്‍ അട്ടിമറിക്കുകയും നിരവധിയാളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, സ്വന്തം മണ്ണും ജനങ്ങളും പുറമാക്രമണത്തിന് വിധേയമാവുന്നത് ആദ്യമായായിരുന്നു.
Read more »

Tags: , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

ഈ സ്‌ഫോടനവും എഴുതിത്തള്ളേണ്ടി വരുമോ?

September 8, 2011
By
ഈ സ്‌ഫോടനവും എഴുതിത്തള്ളേണ്ടി വരുമോ?

കുറ്റാന്വേഷണത്തിന്‍െറ ശാസ്ത്രീയതയ്ക്കു പകരം പഴകിപ്പുളിച്ച അതേ ആരോപണങ്ങളും സിദ്ധാന്തങ്ങളും സാഹചര്യങ്ങളുമാണ്‌ ദില്ലി സ്ഫോടനത്തിനു ശേഷവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്‌. ബോംബു വച്ചയാളുടെ രേഖാചിത്രം ക്ഷണനേരം കൊണ്ടു പുറത്തുവിട്ടു എന്നതു മാത്രമാണ്‌ ഇത്തവണത്തെ വ്യത്യാസം. ഇമെയില്‍ സന്ദേശമയച്ച്‌ ബംഗ്ലാദേശിലെ ഹുജി ഭീകരര്‍ കുറ്റമേറ്റെടുത്തതും കാണാനുണ്ട്‌. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലരുതെന്നാണ്‌ അവരുടെ ആവശ്യം. പാര്‍ലമെന്‍റ്‌ ആക്രമണ കേസില്‍ ഇനി അഥവാ വല്ലതും നടക്കുന്നുണ്ടെങ്കില്‍ അത് അഫ്‌സല്‍ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെയും കാഷ്മീര്‍ മന്ത്രിസഭയുടെയും നീക്കങ്ങളാവണം. അതിനെതിരെ...
Read more »

Tags: , , , , ,
Posted in തീവ്രവാദം, രാഷ്ട്രീയം | Comments

Briefings: നോര്‍വേയിലെ നായാട്ട്

July 24, 2011
By
Briefings: നോര്‍വേയിലെ നായാട്ട്

പിന്നിലെ പ്രത്യയശാസ്ത്രം ഏതായാലും തീവ്രവലതുപക്ഷം ആധുനിക സമൂഹത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയിലേക്കാണ് നോര്‍വേ കൂട്ടക്കൊല വിരല്‍ ചൂണ്ടുന്നത്. ജൂലൈ 22ലെ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്, ഔദ്യോഗിക കണക്കനുസരിച്ച്, 92 പേരാണ്. തലസ്ഥാന നഗരിയായ ഒസ്ലോയിലെ കേന്ദ്ര സര്‍ക്കാര്‍ കെട്ടിടത്തിനടുത്തുണ്ടായ കാര്‍ബോംബ് സ്ഫോടനവും, ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഉട്ടോയ ദ്വീപിലുണ്ടായ വെടിവെപ്പുമാണ് ദുരന്തം വിതച്ചത്. ഔദ്യോഗിക റിപോര്‍ട്ടുകള്‍ വരുന്നതിനു മുന്‍പേ സംഭവത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന സംശയം പല മാധ്യമങ്ങളും നിരത്തുകയുണ്ടായി. എന്നാല്‍, ആന്ദ്രെസ് ബെഹ്രിംഗ് ബ്രെവിക്...
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, തീവ്രവാദം, മതം | Comments

Briefings: പാക് പ്രതിസന്ധി

May 4, 2011
By
Briefings: പാക് പ്രതിസന്ധി

Be Sociable, Share! Tweetഒസാമാ ബിന്‍ ലാദന്റെ മരണം പാകിസ്ഥാന്റെ പട്ടാള-രാഷ്ട്രീയ നേതൃത്വത്തെ ഒരിക്കല്‍ കൂടി ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തെത്തിച്ചിരിക്കുന്നു. ബിന്‍ ലാദന്റെ ഒളിവുവാസത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇസ്ലാമാബാദിനു നേരെ ഉയരുന്ന ചോദ്യങ്ങളുടെ എണ്ണവും കൂടുന്നു. അമേരിക്ക പുറത്തുവിട്ട വിവരമനുസരിച്ച്, പാകിസ്ഥാനെ അറിയിക്കാതെയാണ് ബിന്‍ ലാദനെതിരെയുള്ള ഓപറേഷന്‍ യുഎസ് സൈനികര്‍ നടപ്പാക്കിയത്. ഇക്കാര്യം വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ഓപെഡ് ലേഖനത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സമ്മതിച്ചിട്ടുണ്ട്. അതായത്, ഇസ്ലാമാബാദിനു ഏകദേശം 60...
Read more »

Tags: , , , , , , ,
Posted in അന്തര്‍ദേശീയം, തീവ്രവാദം, സംഘര്‍ഷം | Comments

Daily Edit: നീതി നിഷേധിക്കപ്പെട്ട കാന്ധമാല്‍

August 27, 2010
By
Daily Edit: നീതി നിഷേധിക്കപ്പെട്ട കാന്ധമാല്‍

2008 ആഗസ്റ്റ്-ഡിസംബര്‍ കാലയളവില്‍ ഹിന്ദുത്വ ഭീകരര്‍ കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒറീസയിലെ കാന്ധമാലിലെ സ്ഥിതി ഇപ്പോഴും ഭീതിജനകമാണെന്ന് നാഷനല്‍ പീപ്പിള്‍സ് ട്രിബ്യൂണലിന്റെ ഇടക്കാല റിപോര്‍ട്ട്.
Read more »

Tags: , , , , ,
Posted in Daily Edit, ആദിവാസി, തീവ്രവാദം, മതം, സംഘര്‍ഷം | Comments

ഭീകരതയുടെ മതമാറ്റം?

July 30, 2010
By
ഭീകരതയുടെ മതമാറ്റം?

ഭീകരതയുടെ സൂചകമാപിനികള്‍ ഗോപിക്കുറിയിലേയ്ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ അവസാനിക്കുന്നത് പൊലീസിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും സഹയാത്രികരെ രംഗത്തിറക്കി സംഘ‌പരിവാര്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം നടത്തിവന്ന 'ഭീകരതയും രാജ്യസ്‌നേഹവും' എന്ന നാടകമാണെന്ന് എ റശീദുദ്ദീന്‍
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം, രാഷ്ട്രീയം | Comments

നമുക്കു പാര്‍ക്കാന്‍ വെള്ളരിക്കാപ്പട്ടണങ്ങള്‍

February 16, 2010
By
mumb

Be Sociable, Share! Tweetഅമേരിക്കക്കാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെ പൂനെ സ്ഫോടനത്തിലേക്ക് ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം പോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ വിട്ടു കളയുകയായിരുന്നുവെന്ന് എ റശീദുദ്ദീന്‍ “രാഹുല്‍ ഗാന്ധി ഉത്തരവിട്ടത്തിനെ തുടര്‍ന്ന് ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയുടെ സംവിധായകന്റെയും നായകന്റെയും നിര്‍മാതാവിന്റെയും വിതരണക്കാരുടെയും താല്പ്പര്യം സംരക്ഷിക്കാന്‍ മഹാരാഷ്ട്രയിലെ  പൊലീസും സുരക്ഷാസംവിധാനവും കൂട്ടത്തോടെ ഇറങ്ങിപ്പുറപ്പെട്ടതാണ് സാധാരണക്കാരെ ലക്ഷ്യം വയ്ക്കാന്‍ പൂനെയില്‍ ഭീകരര്‍ക്കു അവസരമൊരുക്കിയത്.” ശനിയാഴ്ച രാത്രി പൂനെയിലെ ജര്‍മന്‍...
Read more »

Tags: , , ,
Posted in തീവ്രവാദം, മതം, മാധ്യമം, രാഷ്ട്രീയം | Comments

സംഘപരിവാര്‍ തിരിച്ചു വരുന്നു

January 9, 2010
By
rss

Be Sociable, Share! Tweetകേരളത്തില്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ വലതുപക്ഷ രാഷ്ട്രീയം പിടി മുറുക്കുന്നുവെന്ന് മനു വി ദേവദേവന്‍ 2009 ഡിസംബര്‍ 6ന് ചാലക്കുടിയില്‍ നിന്നും കായംകുളത്തേക്ക് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്ത സീറ്റില്‍ ഒരു കാരണവരുമുണ്ട്. നേരം പോക്കാന്‍ വേണ്ടി അദ്ദേഹത്തോട് കുശലം ചോദിച്ചുകൊണ്ടിരുന്നു. വണ്ടി കോട്ടയത്തെത്തിയപ്പോള്‍ രണ്ട് പായ്ക്കറ്റ് സംഭാരം വാങ്ങി. ഒന്നു കാരണവര്‍ക്കു കൊടുത്തു. “വേണ്ടായിരുന്നു” എന്നാണ് പറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ മുഖം വിടര്‍ന്നു. കാരണവര്‍ പറഞ്ഞു: “സംഭാരമാണ് നല്ലത് , നമ്മള്‍ ഹിന്ദുക്കള്‍...
Read more »

Tags: , , , ,
Posted in തീവ്രവാദം, രാഷ്ട്രീയം, സംസ്കാരികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍