Posts Tagged ‘ Taliban ’

Briefings: യുഎസ്-പാക് സഖ്യത്തില്‍ വിള്ളല്‍

December 6, 2011
By
Briefings: യുഎസ്-പാക് സഖ്യത്തില്‍ വിള്ളല്‍

പാകിസ്ഥാന്റെ സാന്നിധ്യമില്ലാതെ ബോണ്‍ കോണ്‍ഫറന്‍സ് ഡിസംബര്‍ 5ന് ജര്‍മനിയിലെ ബോണില്‍ ആരംഭിച്ചു. അന്താരാഷ്ട്ര സമൂഹം അഫ്ഘാന്‍ സര്‍ക്കാരിനുള്ള (?) പിന്തുണ നിര്‍ബാധം തുടരുമെന്ന് ലോകരാജ്യങ്ങളെല്ലാം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, അഫ്ഘാനിസ്ഥാനിലെ ഗ്രൗണ്ട് റിയാലിറ്റി വ്യത്യസ്തമാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. നാറ്റോയുടെ ഒന്നേകാല്‍ ലക്ഷം പട്ടാളക്കാരുടെ സഹായമുണ്ടായിട്ടും കാബൂളിനപ്പുറത്തേക്ക് അവിടെ ഭരണകൂടമില്ല. നവതാലിബാന്‍ അനുദിനം ശക്തിപ്പെട്ടു വരികയും ചെയ്യുന്നു. അങ്ങിനെയൊരു സാഹചര്യത്തില്‍, നവംബറിലെ നാറ്റോ ആക്രമണവും അതിന്റെ പ്രത്യാഘാതങ്ങളും ഒരുപക്ഷേ ശുഭാപ്തിവിശ്വാസികളുടെ യുക്തിക്കു പിടി തരുന്നതായിക്കൊള്ളണമെന്നില്ല.
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

Daily Edit: ലോകമഹാശക്തിയുടെ പതനം

September 11, 2010
By
Daily Edit: ലോകമഹാശക്തിയുടെ പതനം

2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണം അമേരിക്കയേയും ലോകത്തേയും ഞെട്ടിച്ചുവെന്നതു നേര്. ആ ഞെട്ടലില്‍ നിന്നു പുറത്തു കടക്കുന്നതിനു മുന്‍പേ, അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് അഫ്ഘാനിസ്താനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏഴു വര്‍ഷത്തെ യുദ്ധത്തിനു ശേഷം എവിടെയാണ് ഇന്ന് അമേരിക്ക എത്തി നില്‍ക്കുന്നത്?
Read more »

Tags: , , , , , , , ,
Posted in Daily Edit, അന്തര്‍ദേശീയം, സംഘര്‍ഷം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍