Posts Tagged ‘ Sensex ’

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍…

November 25, 2011
By
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍…

അന്തര്‍ദേശീയ രംഗത്ത് ധനമൂലധനത്തിന്റെ സ്ഥിതി ഇന്നു കൂടുതല്‍ പരുങ്ങലിലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ കടപ്രതിസന്ധി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഇത്രയുംകാലം താരതമ്യേന ദുര്‍ബലമായ യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു പ്രതിസന്ധിയുടെ കേന്ദ്രസ്ഥാനത്തെങ്കില്‍ യൂറോപ്പിലെ വന്‍സാമ്പത്തിക ശക്തികളിലേക്കും പ്രതിസന്ധി പടരുകയാണ്. ഇറ്റലിയുടേയും സ്പെയിനിന്റേയും ബോണ്ടു പലിശനിരക്ക് (yield) റെക്കോര്‍ഡ് ഉയര്‍ച്ചയിലാണിന്ന്. ഇത് ബോണ്ടുകള്‍ ഇറക്കി ധനം സ്വരൂപിക്കാനുള്ള ഈ രാജ്യങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, യൂറോ സോണിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായ ജര്‍മനി ലേലത്തിനു വച്ച ബോണ്ടുകള്‍ വാങ്ങാന്‍ ആളില്ലായിരുന്നു...
Read more »

Tags: , , , ,
Posted in Daily Edit, സാമ്പത്തികം | Comments

Daily Edit: ഈ കുതിപ്പെങ്ങോട്ട്?

September 23, 2010
By
Daily Edit: ഈ കുതിപ്പെങ്ങോട്ട്?

ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ ഒരിക്കല്‍ കൂടി മാനം മുട്ടെയുയരുമ്പോള്‍, രാജ്യത്തേക്ക് സര്‍വൈശ്വര്യങ്ങളും എത്തിയിരിക്കുന്നു എന്ന മട്ടിലാണ് ഭരണ-കോര്‍പറേറ്റ് നേതൃത്വങ്ങള്‍ പ്രതികരിക്കുന്നത്. എന്നാല്‍, 2008ന്റെ പതനത്തില്‍ നിന്നും നാം എന്തെങ്കിലും പഠിച്ചോ എന്നതാണ് ഇന്നു ചോദിക്കേണ്ട കാതലായ ചോദ്യം.
Read more »

Tags: , , , , , ,
Posted in Daily Edit, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍