Posts Tagged ‘ PJ Thomas ’

എക്സ്-റേ:മലയാള മാധ്യമങ്ങളുടെ ദാസ്യരസം

March 16, 2011
By
manorama

Be Sociable, Share! Tweetമന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സിവിസി (Central Vigilance Commission) നിയമനം വിവാദമായതോടെയാണ് കേരളം കണ്ട ഒരു പഴയ അഴിമതികെയ്സ് വീണ്ടും മലയാളിയുടെ പൊതുബോധത്തിലേക്ക് കയറി വരുന്നത്. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു പാമോയില്‍ അഴിമതി കെയ്സ്. ഈ കെയ്സിനു മേല്‍ പുനരന്വേഷണത്തിനു തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു എന്ന തിങ്കളാഴ്ചത്തെ വാര്‍ത്ത കേരളത്തിലെ മുഖ്യധാരാ ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍ എങ്ങിനെയാണ് റിപോര്‍ട്ട് ചെയ്തത് എന്നത് പരിശോധിക്കേണ്ടതാണ്. ഈ കെയ്സ് ആദ്യം അന്വേഷിച്ചത്...
Read more »

Tags: , , , , , , ,
Posted in മാധ്യമം, രാഷ്ട്രീയം | Comments

Daily Edit: കള്ളനെ കപ്പിത്താനാക്കുന്നവര്‍

September 11, 2010
By
Manmohan-Singh_22

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന് കളമൊരുക്കിയ രണ്ടാംതലമുറ സ്പെക്ട്രം (2G) വിതരണത്തിന്റെ അമരക്കാരനായ റ്റെലികോം മന്ത്രി ആണ്ടിമുത്തു രാജയുടെ വകുപ്പ് സെക്രട്ടറി പിജെ തോമസാണ് പുതിയ ചീഫ് വിജിലന്‍സ് കമ്മിഷണര്‍. അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തേണ്ട ഒരു സുപ്രധാന ഏജന്‍സിയെ നയിക്കാനായി അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഒരു മന്ത്രാലയത്തിന്റെ സെക്രട്ടറിയെ തന്നെ തെരഞ്ഞെടുക്കുന്നതിനു പിന്നിലെ അജന്‍ഡയെന്താണ്?
Read more »

Tags: , , , , , ,
Posted in Daily Edit, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍