Posts Tagged ‘ Philosophy ’

ദരീദ എന്ന പാഠം

September 7, 2011
By
ദരീദ എന്ന പാഠം

"There is nothing outside the text"—ഒരു പക്ഷേ ദരീദയുടെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച പ്രഖ്യാപനം ആയിരിക്കുമിത്. ഒരു വായനയ്ക്കും പുസ്തകത്തെ അതു ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റിത്തീര്‍ക്കാന്‍ കഴിയില്ല. പുസ്തകത്തിന്‌ പുറത്തു നിന്ന് മറ്റേതെങ്കിലും വസ്തു/ആശയം ഇവയുടെ സഹായം തേടുന്നത് നമ്മെ വീണ്ടും കേന്ദ്രം/ലോഗോ സെന്‍ട്രിസം എന്നിവയുടെ ഊരാക്കുടുക്കിലേക്ക് ചെന്നെത്തിക്കും. ആകെക്കൂടി ചെയ്യാവുന്നത് പുസ്തകത്തിലെ ദ്വന്ദ–വൈരുധ്യങ്ങളെ (binary oppositions) വെളിച്ചത്തു കൊണ്ടുവരുക എന്നതു മാത്രമാണ്. അപനിര്‍മാണ വായന നമ്മെ തുറന്നു വിടുന്നത് ഇങ്ങനെ നിരവധി സാധ്യതകളുടെ...
Read more »

Tags: , , ,
Posted in അനുസ്മരണം, തത്വചിന്ത | Comments

മിത്ത് = വേവിക്കപ്പെടാത്ത ഭാഷ

November 14, 2009
By
ClaudeLeviStrauss

Be Sociable, Share! Tweetഒക്ടോബര്‍ 30ന് നൂറാം വയസില്‍ പാരീസില്‍ വച്ചു മരണമടഞ്ഞ ക്ലോദ് ലെവിസ്ട്റോസിനെ കുറിച്ച് ആര്‍ ജാനകി ഒരു കാലഘട്ടത്തെ നവീന ചിന്തയുടെ നൈരന്തര്യം കൊണ്ട് അടയാളപ്പെടുത്തിയ നരവംശ ശാസ്ത്രജ്ഞനായിരുന്നു ക്ലോദ് ലെവിസ്ട്റോസ്. ഘടനാവാദത്തിന്റെ (structuralism) പരിധിയില്‍ നരവംശശാസ്ത്രത്തെ ഉള്‍പ്പെടുത്തിയ ലെവിസ്ട്റോസാണ് പാശ്ചാത്യ സംസ്കാരം അതിന്റെ ഗുണഗണങ്ങളാല്‍ തന്നെ മുന്തിയതാണെന്ന മുന്‍വിധിയെ താത്വികമായി വെല്ലു വിളിച്ചത്. ഭൂശാസ്ത്രം, മനോവിശ്ലേഷണം, മാര്‍ക്സിസം എന്നീ ‘മൂന്നു മിസ്ട്റസുക’ളേയും ഉള്‍ച്ചേര്‍ത്തുകൊണ്ടൂള്ള ഒരു ചിന്താപദ്ധതിയിലൂടെയാണ് നരവംശശാസ്ത്ര വീക്ഷണത്തെ പുനക്രമീകരിക്കാന്‍...
Read more »

Tags: , ,
Posted in അനുസ്മരണം, തത്വചിന്ത | Comments

അടിമത്വത്തിന്റെ അനുഭൂതികള്‍

September 24, 2009
By
foucault1

Be Sociable, Share! Tweet അധികാരത്തിന്റെ ഉറവിടങ്ങളെ ഫ്രഞ്ച് തത്വചിന്തകന്‍ മിഷേല്‍ ഫൂക്കോ വിമര്‍ശന വിധേയമാക്കുന്നതെങ്ങിനെ? ആര്‍ ജാനകി എഴുതുന്നു. പോള്‍-മിഷേല്‍ ഫൂക്കോയുടെ തത്വചിന്താ പദ്ധതിയെ കുറിച്ച് ആലോചിക്കുമ്പോള്‍ സത്യം, അധികാരം, അറിവ് (Truth,Power,Knowledge) എന്നീ മൂന്നു പദങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. മൂര്‍ത്തവും, അമൂര്‍ത്തവുമായ എല്ലാ ഘടനകളേയും ചരിത്രവത്കരിക്കുകയും തുടര്‍ന്ന് ജീവിതത്തിന്റേയും കാലത്തിന്റേയും പ്രത്യേകതകളോട് ബന്ധപ്പെടുത്തി വായിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അധികാരത്തിന്റെ പ്രത്യക്ഷപരത, സര്‍വാധിപത്യം, എവിടേയും എപ്പോഴും നിര്‍ഭയമായി നിലനില്‍ക്കുന്ന അതിന്റെ രാക്ഷസീയത എനിവ ഏറ്റവും...
Read more »

Tags: , , ,
Posted in തത്വചിന്ത, സംസ്കാരികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍