ആണവ ദുരന്ത ബാധ്യതാ ബില്‍ അമേരിക്കന്‍ താത്‌പര്യത്തിനല്ലെന്നും രാജ്യതാത്‌പര്യം സംരക്ഷിക്കാനാണെന്നുമാണ് പ്രധാന മന്ത്രി പറയുന്നത്. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ച അന്നു മുതല്‍ അവസാന നിമിഷം വരെ സര്‍ക്കാര്‍ നടത്തിയ ഭേദഗതികള്‍ ആണവ കമ്പനികളെ സഹായിക്കാനല്ലെന്നു വിശ്വസിക്കുക ബുദ്ധിമുട്ടാണ്.
Read more »




