Posts Tagged ‘ Mining ’

അലുമിനിയത്തിന്റെ പടപ്പാട്ട്

November 16, 2010
By
o

മഹായുദ്ധങ്ങള്‍ ഒരു ധാതുവിന്റെ ആഗോളവത്കരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കാഴ്ചയാണ് അലുമിനിയത്തിന്റെ ജീവചരിത്രം പറയുന്നത്. ഈയടുത്തു പുറത്തിറങ്ങിയ Out Of This Earth എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയൊരു വായന.
Read more »

Tags: , , , ,
Posted in പരിസ്ഥിതി, പുസ്തകം, വികസനം, സാമ്പത്തികം | Comments

Daily Edit: ചസ്നാലയും ചിലിയും

October 15, 2010
By
miners1

തൊഴിലാളികളെ പുറത്തെടുത്ത ശേഷം ചിലിക്കും, ലോകത്തിനും, ദീര്‍ഘനിശ്വാസത്തോടെ പതിവിന്‍പടി ചടങ്ങുകളിലേക്കു മടങ്ങാമെന്നാണെങ്കില്‍ തെറ്റി. ഭൂമിക്കടിയില്‍ നിന്നും ഒരുപാടു അസ്വസ്ഥകരമായ പ്രശ്നങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതൊരു വരുത്തി വച്ച ദുരന്തമാണ്. ഉത്തരവാദികള്‍ ചിലിയുടെ പ്രസിഡന്റായ സെബാസ്റ്റ്യന്‍ പിഞേറ (Sebastían Piñera) ഉള്‍പ്പെടുന്ന ചൂഷകരായ ഖനിമുതലാളിമാര്‍.
Read more »

Tags: , , ,
Posted in Daily Edit, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

Daily Edit: വേദാന്തയ്ക്ക് ചുവപ്പു കാര്‍ഡ്

August 26, 2010
By
vedanta-placard_screen

വേദാന്ത റിസോഴ്സസിന് ഓറീസയില്‍ ബോക്സൈറ്റ് ഖനനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തീര്‍ച്ചയായും നിയാംഗിരി ഹില്‍സിലെ ആദിവാസികളുടേയും ലോകം മുഴുവനുമുള്ള ചൂഷണ വിരുദ്ധരുടേയും വിജയമാണ്. പക്ഷേ, ഒരു ഭാഗത്ത് വേദാന്ത പോലുള്ള ഒരു വന്‍ കോര്‍പറേഷനും അവര്‍ക്കു വേണ്ടി എന്തും ചെയ്തു കൊടുക്കാന്‍ സന്നദ്ധമായി ഒരു സംസ്ഥാന സര്‍ക്കാരും നിലകൊള്ളുമ്പോള്‍ ആശങ്കകള്‍ ഇനിയും ബാക്കിയാണ്.
Read more »

Tags: , , , , ,
Posted in Daily Edit, ആദിവാസി, പരിസ്ഥിതി, വികസനം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍