Posts Tagged ‘ media ’

പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

July 11, 2012
By
പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്‌. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ അറിയാഌള്ള അവകാശം എന്നത്‌ കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത്‌ അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്‌. ഇത്‌ പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ്‌ വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

April 19, 2012
By
computer

തിര്‍ വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ പല മേഖലകളിലും ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്.
Read more »

Tags: , , , , , , ,
Posted in DP Essay, മാധ്യമം, സങ്കേതികവിദ്യ, സംസ്കാരികം | Comments

മര്‍ഡോക്കിന്റെ ലോകം

July 18, 2011
By
മര്‍ഡോക്കിന്റെ ലോകം

മാധ്യമവ്യവസായി എന്ന പദമാണ് റൂപര്‍ട്ട് മര്‍ഡോക്കിനു ഏറ്റവും ഭംഗിയായി ചേരുക. മാധ്യമപ്രവര്‍ത്തനം കച്ചവടം മാത്രമാണെന്നു ചിന്തിക്കുകയും പ്രവ്രൃത്തിക്കുകയും അതിനെതിരു നില്ക്കുന്ന പത്രാധിപന്മാരെയൊക്കെ പടിയടച്ചു പിണ്ഠംവക്കുമയും ചെയ്ത ചരിത്രം ഈ മാധ്യമപാത്രിയാര്‍ക്കീസിനുണ്ട്. സര്‍ക്കുലേഷന്‍ മാത്രമാണ് ഒരു പത്രത്തെ പത്രമാക്കുന്നതെന്ന മര്‍ഡോക്കിയന്‍ വിചാരത്തെപ്പറ്റി ജ്ഞാനമുള്ള ആരും അതിശയിച്ചുപോകുന്ന ഒരു പ്രവ്രൃത്തിയാണ് മര്‍ഡോക്കിന്റെ സ്ഥാപനമായ ന്യൂസ് കോര്‍പ്പറേഷന്‍ ഇക്കഴിഞ്ഞയാഴ്ച ചെയ്തതു. ഇരുപത്തൊമ്പതു ലക്ഷം കോപ്പിവില്ക്കുന്ന ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ടാബ്ളോയിഡ് പത്രം ഒരു സുപ്രഭാതത്തില്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു....
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, മാധ്യമം, രാഷ്ട്രീയം, വികസനം, സംഘര്‍ഷം | Comments

കാരവനെതിരെ കെയ്സ്

June 24, 2011
By
കാരവനെതിരെ കെയ്സ്

Be Sociable, Share! Tweetദില്ലിയില്‍ നിന്നിറങ്ങുന്ന ‘ദ കാരവന്‍’ മാസിക അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മാനേജ്മെന്റ് വിദഗ്ദനും ഐഐപിഎം (Indian Institute of Planning and Management) ഡയറക്ടറുമായ അരിന്ദം ചൗധുരി മാസികയ്ക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടകെയ്സ് കൊടുത്തിരിക്കുന്നു. കാരവന്റെ ഫെബ്രുവരി ലക്കത്തില്‍ സിദ്ദാര്‍ത്ഥ് ദേബ് എഴുതിയ ‘Sweet Smell of Success: How Arindam Chaudhuri Made a Fortune Off the Aspirations—and Insecurities—of India’s Middle Classes’ എന്ന ലേഖനമാണ്...
Read more »

Tags: , , , ,
Posted in മാധ്യമം, വിദ്യാഭ്യാസം | Comments

ചില പരസ്യ വിചാരങ്ങള്‍

June 15, 2011
By
ചില പരസ്യ വിചാരങ്ങള്‍

ഇന്നു പരസ്യങ്ങള്‍ ശരാശരി ഇന്ത്യക്കാരനു തന്റെ ദിനചര്യയുടെ ഭാഗമാണ്. പരസ്യഏജന്‍സികള്‍ ആയിരക്കണക്കിനുണ്ട്. വന്‍‌കിട പരസ്യകമ്പനികള്‍ മികച്ച പരസ്യങ്ങള്‍ ദിനം‌പ്രതി നമുക്കു മുന്നിലേക്കു ഏറിഞ്ഞുതരുന്നു. ഇതില്‍ ചിലതെല്ലാം സമൂഹനന്മക്കു ഗുണം ചെയ്യുന്നവയല്ല. സ്ത്രീകളെ അമിതമായി തെറ്റായവിധം ഉപയോഗിക്കുക, അക്രമസ്വഭാവമുള്ള പ്രവൃത്തികള്‍ കാണിക്കുക, അസമത്വം, ആര്‍ത്തി മുതലായവക്കു വളമിടുന്ന ഉള്ളടക്കമുള്ള തീമുകള്‍ക്കു നല്‍കുന്ന അമിതപ്രാധാന്യം എന്നിങ്ങനെ പരസ്യങ്ങള്‍ക്കു കുഴപ്പങ്ങളും ഒട്ടുണ്ട്. അറുപതു സെക്കന്റില്‍ സംഭവിക്കുന്ന മാസ്റ്റര്‍പീസുകള്‍ എന്നു വിഖ്യാതചലച്ചിത്രകാരന്‍ ഫ്രെഡെറിക്കോ ഫെല്ലിനി വിളിച്ച ടെലിവിഷന്‍ പരസ്യങ്ങള്‍ നമ്മുടെ സ്വതബോധത്തെയും...
Read more »

Tags: , , , ,
Posted in പലവക, മാധ്യമം, രാഷ്ട്രീയം, വികസനം, സംസ്കാരികം, സാമ്പത്തികം | Comments

എക്സ്-റേ: ഗോസിപ്പുവാര്‍ത്തകള്‍

May 25, 2011
By
എക്സ്-റേ: ഗോസിപ്പുവാര്‍ത്തകള്‍

"ദിവസവും രണ്ടുപേരും തമ്മില്‍ മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചിരുന്നു. തുടരെയുള്ള ഫോണ്‍ വിളികളും എസ്എംഎസുകളുടെ എണ്ണവും ഈ അടുപ്പത്തിന് തെളിവായി പോലീസ് കണക്കാക്കുന്നു. അധ്യാപികയുമായുള്ള അടുപ്പം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കോളേജിലെത്തി അധ്യാപികയോട് വിവരങ്ങള്‍ ചോദിച്ചിരുന്നു. മറ്റു തരത്തിലുള്ള അടുപ്പമല്ലെന്ന് രണ്ടുപേരും പറഞ്ഞത് വിശ്വസിച്ച് അജിത്തിന്റെ രക്ഷിതാക്കള്‍ മടങ്ങുകയായിരുന്നു." മെയ് 13നു അജിത്ത് എന്ന വിദ്യാര്‍ഥി ട്രയിന്‍ തട്ടി മരിച്ചതിനെ കുറിച്ച് 'മാതൃഭുമി' ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. മരണത്തിനു കാരണമായ സംഭവത്തെ കുറിച്ചു മാതൃഭൂമി നടത്തിയ നിരീക്ഷണങ്ങള്‍...
Read more »

Tags: , , , , ,
Posted in മാധ്യമം, ലൈംഗികത | Comments

എക്സ്-റേ: ചിത്രങ്ങളിലെ രാഷ്ട്രീയം

March 30, 2011
By
lenin

Be Sociable, Share! Tweetനേതാക്കളുടെ ശരീരഭാഷയില്‍ നിന്നും സങ്കീര്‍ണമായ രാഷ്ട്രീയ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന മുഖലക്ഷണശാസ്ത്ര പ്രയോഗം മലയാളത്തിലെ ചാനലുകളും പത്രങ്ങളും ഇന്ന് പിന്തുടരുന്ന ഒരു പ്രധാന വാര്‍ത്താവിശകലന രീതിയാണ്. സാധാരണക്കാരായ വായനക്കാരുടെ വിശകലനത്തിന്റെ രീതീശാസ്ത്രം ഇത്തരത്തില്‍ പൈങ്കിളിവത്കരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു    കൂടിത്തന്നെയാണ്. ‘മനോരമ’, ‘മാതൃഭൂമി’ തുടങ്ങിയ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങള്‍ അവരുടെ അന്ധമായ ഇടതുപക്ഷവിരോധത്തിന്റെയും സ്ഥാപിത താത്പര്യ സംരക്ഷണത്തിന്റെയും  അടിക്കുറിപ്പുകള്‍ പേറുന്നതാണ്. ഇത്തരം കണ്കെട്ടു വിദ്യകള്‍ പ്രയോഗിക്കുന്നതില്‍ ദൃശ്യ മാധ്യമങ്ങളും...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, ഫോട്ടോ, മാധ്യമം, രാഷ്ട്രീയം | Comments

മന്‍മോഹന്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു: അസാഞ്ജെ

March 26, 2011
By
മന്‍മോഹന്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു: അസാഞ്ജെ

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെ പുതിയ ലോകത്തിന്റെ ദൂതനാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ ജോണ്‍ പില്‍ജര്‍ അഭിപ്രായപ്പെടുന്നു. വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയില്ലാത്തായപ്പോഴാണ്, പരിഭ്രാന്തരായ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ദൂതനെ തന്നെ കല്ലെറിയാന്‍ തുനിഞ്ഞത്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ഗുരുതരമായ ആരോപണങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ മനസിലെ സംശയം ദുരീകരിക്കുന്നതിനു പകരം, ചര്‍ച്ചയും അന്വേഷണവുമാവശ്യപ്പെട്ട പ്രതിപക്ഷത്തെ കളിയാക്കാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രമിച്ചത്. വിക്കിലീക്സ് വെളിപ്പെടുത്തലുകളോടുള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍ഡിറ്റിവി ചെയര്‍മാന്‍ പ്രണോയ് റോയുമായി...
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, അഭിമുഖം, മാധ്യമം, രാഷ്ട്രീയം | Comments

എക്സ്-റേ:മലയാള മാധ്യമങ്ങളുടെ ദാസ്യരസം

March 16, 2011
By
manorama

Be Sociable, Share! Tweetമന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സിവിസി (Central Vigilance Commission) നിയമനം വിവാദമായതോടെയാണ് കേരളം കണ്ട ഒരു പഴയ അഴിമതികെയ്സ് വീണ്ടും മലയാളിയുടെ പൊതുബോധത്തിലേക്ക് കയറി വരുന്നത്. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു പാമോയില്‍ അഴിമതി കെയ്സ്. ഈ കെയ്സിനു മേല്‍ പുനരന്വേഷണത്തിനു തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു എന്ന തിങ്കളാഴ്ചത്തെ വാര്‍ത്ത കേരളത്തിലെ മുഖ്യധാരാ ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍ എങ്ങിനെയാണ് റിപോര്‍ട്ട് ചെയ്തത് എന്നത് പരിശോധിക്കേണ്ടതാണ്. ഈ കെയ്സ് ആദ്യം അന്വേഷിച്ചത്...
Read more »

Tags: , , , , , , ,
Posted in മാധ്യമം, രാഷ്ട്രീയം | Comments

ഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?

December 1, 2010
By
ഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?

ബര്‍ഖാ ദത്തില്‍ നിന്നും കെകെ ഷാഹിനയിലേക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെ ദൂരമുണ്ട്. രണ്ടു പേരും അടയാളപ്പെടുത്തുന്നത് രണ്ടു വര്‍ഗങ്ങളെയാണ്. ഒരാള്‍ ദല്ലാള്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖമാണെങ്കില്‍, മറ്റേയാള്‍ കുഴിച്ചുമൂടപ്പെടുന്ന സത്യം ചികഞ്ഞുകൊണ്ടേയിരിക്കുന്ന വിശ്വാസമാണ്. രണ്ടും ഒരേ കാലത്തിന്റെ ഭിന്നമുഖങ്ങളാണ് എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ റിപബ്ലിക്കിന്റെ ഐറണി...
Read more »

Tags: , , , , , , ,
Posted in അവകാശങ്ങള്‍, പലവക, മതം, മാധ്യമം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍