Be Sociable, Share! Tweetമന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സിവിസി (Central Vigilance Commission) നിയമനം വിവാദമായതോടെയാണ് കേരളം കണ്ട ഒരു പഴയ അഴിമതികെയ്സ് വീണ്ടും മലയാളിയുടെ പൊതുബോധത്തിലേക്ക് കയറി വരുന്നത്. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു പാമോയില്‍ അഴിമതി കെയ്സ്. ഈ കെയ്സിനു മേല്‍ പുനരന്വേഷണത്തിനു തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു എന്ന തിങ്കളാഴ്ചത്തെ വാര്‍ത്ത കേരളത്തിലെ മുഖ്യധാരാ ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍ എങ്ങിനെയാണ് റിപോര്‍ട്ട് ചെയ്തത് എന്നത് പരിശോധിക്കേണ്ടതാണ്. ഈ കെയ്സ് ആദ്യം അന്വേഷിച്ചത്...
Read more »




