Posts Tagged ‘ Libya ’

സീറിയന്‍ തിയറ്റര്‍

January 20, 2012
By
സീറിയന്‍ തിയറ്റര്‍

എന്തു കൊണ്ട് സീറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വീണില്ല? സീറിയയില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. പ്രക്ഷോഭകാരികള്‍ക്ക് തുര്‍ക്കിയുടേയും, ഗള്‍ഫ് രാജാക്കന്മാരുടേയും, പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും തുറന്ന പിന്തുണയുണ്ട്. തുര്‍ക്കി-സീറിയന്‍ അതിര്‍ത്തി വഴി വിമതര്‍ക്ക് ആയുധങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നു വരെ റിപോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നയതന്ത്രപരമായി സീറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് അയ്യായിരത്തിലധികം ആളുകള്‍ ഇതിനകം തന്നെ സീറിയന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. എങ്കിലും മുബാറക്കിന്റേയോ,...
Read more »

Tags: , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

ലിബിയയില്‍ ഇനിയെന്ത്?

October 23, 2011
By
ലിബിയയില്‍ ഇനിയെന്ത്?

ഇനിയെന്ത് എന്നതാണ് പ്രശ്നം. ഗദ്ദാഫിയോടെ പ്രശ്നം അവസാനിച്ചിരിക്കുകയല്ല; കൂടുതല്‍ ഗഹരമായിരിക്കുകയാണെന്ന് തോന്നുന്നു. പുതിയ വിപ്ളവത്തിന്റെ നേതാവാരാണ്? അയാളെ അംഗീകരിക്കാന്‍ എത്ര പേരെ കിട്ടും? പ്രബലമായ ഗോത്രങ്ങള്‍ക്ക് പുതിയ ഭരണ സംവിധാനത്തില്‍ എന്ത് പങ്കാണുണ്ടായിരിക്കുന? ഗദ്ദാഫിയുടെ ഗോത്രം വെറുതെയിരിക്കുമോ? ശത്രു മരിച്ചുമലര്‍ക്കുന്നതുവരെ സംതൃപ്തമാകാത്ത ബദവീ പ്രതികാര ദാഹം ഗദ്ദാഫിക്കു വേണ്ടി പകരം ചോദിക്കില്ലേ? വിമത പ്രവര്‍ത്തനങ്ങളുടെ കേന്ദ്മായിരുന്ന ബെന്‍ഘാസിയെ ഇതുവരെ രാജധാനി പദവിയില്‍ വിരാജിച്ച ട്രിപോളി അംഗീകരിക്കുമോ? ഇപ്പോള്‍ തങ്ങള്‍ ഒരു യുദ്ധത്തിലാണ് എന്ന ആനുകൂല്യം ട്രാന്‍സിഷന്‍...
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

ഗദ്ദാഫിയുടെ പതനം

September 4, 2011
By
ഗദ്ദാഫിയുടെ പതനം

അറബ് ലോകത്തെ ജനാധിപത്യസമരങ്ങള്‍ അഴിച്ചുവിട്ട രാഷ്ട്രീയ കൊടുങ്കാറ്റില്‍ ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനുകൂടി അടിതെറ്റുകയാണ്. 1969 മുതല്‍ ലിബിയയില്‍ അധികാരം കൈയാളിയ മുവമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള ഭരണവ്യവസ്ഥ നിലനില്‍പ്പിനായുള്ള അവസാന പോരാട്ടത്തിലാണിപ്പോള്‍. രാജ്യത്തിന്റെ ബഹുഭൂരിഭാഗവും തലസ്ഥാനമായ ട്രിപോളിയുടെ മര്‍മപ്രധാനമായ ഭാഗങ്ങളും ഗദ്ദാഫി വിരുദ്ധശക്തികളുടെ കൈപ്പിടിയിലായിട്ടുണ്ട്. ടുണീഷ്യയിലെ സൈന്‍ എല്‍ അബിദീന്‍ ബെന്‍ അലിക്കും ഈജിപ്തിലെ ഹോസ്നി മുബാറക്കിനും ശേഷം ഗദ്ദാഫിയും വീഴ്ചയുടെ വക്കത്താണ്. അറബ് ലോകത്ത് സുപ്രധാനമായ മാറ്റത്തിന് ഇടയാക്കിയ ജനാധിപത്യസമരങ്ങളുടെ പൊതുസ്വഭാവം ഏറെക്കുറെ ഉള്‍ക്കൊള്ളുന്നതാണ് ലിബിയയിലെ...
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

DataPost: കലാപത്തിന്റെ സാമ്പത്തികശാസ്ത്രം

May 22, 2011
By

അറബ് ലോകത്ത് ഈയിടെയുണ്ടായ ചടുലമാറ്റങ്ങള്‍ പ്രവചനങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു. അവയുടെ വരവ് ആരും തന്നെ മുന്‍കൂട്ടികണ്ടില്ലെന്നു സാരം. അറബ് ലോകത്ത് പൊതുവെ എല്ലാം ശാന്തമെന്ന തോന്നലായിരുന്നു നാളുകളേറെയായി ഉണ്ടായിരുന്നത്. സൂക്ഷ്മനിരീക്ഷകരൊഴികെ ആരും തന്നെ, പത്രമാധ്യമങ്ങള്‍ പ്രത്യേകിച്ചും, അറബ് സമ്പദ്വ്യവസ്ഥകളുടെ ഉള്ളുകള്ളികള്‍ ചികയാന്‍ മെനക്കെട്ടിരുന്നില്ല. ഈജിപ്ത്, ജോര്ദ്ദാന്‍, ലെബനന്‍, ഒമാന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങള്‍ 2005 മുതല്‍ 2010 വരെ ഏതാണ്ട് ശരാശരി ആറ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിരുന്നു. സിറിയ, ടുണീഷ്യ, ലിബിയ എന്നിവര്‍...
Read more »

Tags: , , , , , , ,
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments

Briefings: ഒബാമയുടെ മിഡില്‍ ഈസ്റ്റ്

May 20, 2011
By
Briefings: ഒബാമയുടെ മിഡില്‍ ഈസ്റ്റ്

സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയുടെ പുതിയ മിഡില്‍ ഈസ്റ്റ് നയം മേയ് 19ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ആപീസില്‍ നിന്നും പ്രഖ്യാപിക്കുകയുണ്ടായി. ജനകീയ സമരങ്ങള്‍ കഴിഞ്ഞ ആറുമാസക്കാലമായി മിഡില്‍ ഈസ്റ്റ്-വടക്കനാഫ്രിക്കയുടെ രാഷ്ട്രീയഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അമേരിക്ക പുതിയ നിലപാട് പ്രഖ്യാപിക്കുന്നത്. 2010 ഡിസംബറില്‍ വടക്കനാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഇതിനകം തന്നെ രണ്ടു സ്വേച്ഛാധിപതികളെ—ടുണീഷ്യയിലെ ബെന്‍ അലിയേയും, ഈജിപ്തിലെ ഹോസ്നി മുബാറക്കിനേയും—അധികാരത്തില്‍ നിന്നും പുറത്താക്കി കഴിഞ്ഞു....
Read more »

Tags: , , , , , , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

ലിബിയ: കൊലയ്ക്കു മറുപടി കൂട്ടക്കൊല

March 21, 2011
By
ലിബിയ: കൊലയ്ക്കു മറുപടി കൂട്ടക്കൊല

ഭരണമാറ്റം ആക്രമണരാഷ്ട്രങ്ങളുടെ ലക്ഷ്യമാണെങ്കില്‍, വരാനിരിക്കുന്നത് നീണ്ട യുദ്ധമാണെന്നു വ്യക്തം. ഗദ്ദാഫി വീണാലും യുദ്ധം തീരണമെന്നില്ല. ഇറാഖും അഫ്ഘാനിസ്ഥാനും അതാണ് ലോകത്തിനു കാണിച്ചു തരുന്നത്. അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ ഭരണം വീണെങ്കിലും താലിബാന്‍ ഇല്ലാതായില്ലെന്നോര്‍ക്കണം. പത്തു വര്‍ഷത്തെ യുദ്ധത്തിനു ശേഷം നാറ്റോ സൈന്യം ഇന്ന് ശക്തരായ താലിബാനെയാണ് നേരിടുന്നത്. ഇറാഖിലെ സ്ഥിതിയും വ്യത്യസ്തമല്ല. സദ്ദാം ഭരണം വീണിട്ടും, സദ്ദാമിനെ തൂക്കിക്കൊന്നിട്ടും ഇറാഖിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ അധിനിവേശികള്‍ക്കായില്ല എന്നതാണ് ചരിത്രം. അതായത്, ലിബിയന്‍ പ്രതിസന്ധിക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന...
Read more »

Tags: , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

വഴി തെറ്റിയ വിപ്ലവം

March 11, 2011
By
വഴി തെറ്റിയ വിപ്ലവം

Be Sociable, Share! Tweetകേണല്‍ മുഹമ്മര്‍ ഗദ്ദാഫിക്ക് ടുണീഷ്യയിലേയും ഈജിപ്തിലേയും ഏകാധിപതികളുടെ ഗതി വരുമെന്നു കരുതിയവര്‍ക്ക് തെറ്റുപറ്റിയെന്നു തെളിയിക്കുന്ന വാര്‍ത്തകളാണ് ലിബിയയില്‍ നിന്നും വരുന്നത്. ഈജിപ്തില്‍ ഹോസ്നി മുബാറക് ആധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ശക്തിപ്പെട്ട ലിബിയയിലെ ജനകീയ പ്രക്ഷോഭം ആദ്യദിനങ്ങളില്‍ ലോകത്തിനു പ്രതീക്ഷ നല്‍കിയെങ്കിലും, പിന്നീട് ഊര്‍ജം നഷ്ടപ്പെട്ട ഒരു സൈനീക പ്രതിപക്ഷമായി ചുരുങ്ങുന്നതാണ് കണ്ടത്. കിഴക്കന്‍ ലിബിയ മൊത്തമായും, തന്റെ സൈന്യത്തിലെ ഒരു പ്രധാന വിഭാഗവും (ഏതാനും മന്ത്രിമാരുള്‍പ്പെടെ) പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേര്‍ന്നിട്ടും, അന്താരാഷ്ട്ര...
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

A Libyan No-fly Zone Could Backfire

February 25, 2011
By
A Libyan No-fly Zone Could Backfire

We would argue that war as a humanitarian action should be undertaken only with the clear understanding that in the end it might cause more suffering than the civil war. It should also be undertaken with the clear understanding that the inhabitants might prove less than grateful.
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

Revolution and the Muslim World

February 25, 2011
By
Revolution and the Muslim World

The problem, as we are seeing in Tunisia, is that frequently there is no one on the revolutionaries’ side equipped to take power. The Bolsheviks had an organized party. In these revolutions, the parties are trying to organize themselves during the revolution, which is another way to say that the revolutionaries are in no...
Read more »

Tags: , , , , , , ,
Posted in അന്തര്‍ദേശീയം | Comments

Jihadist Opportunities in Libya

February 18, 2011
By
Jihadist Opportunities in Libya

Militant Islamists, and specifically the subset of militant Islamists we refer to as jihadists, have long sought to overthrow regimes in the Muslim world. With the sole exception of Afghanistan, they have failed, and even the rise of the Taliban in Afghanistan was really more a matter of establishing a polity amid a power...
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, തീവ്രവാദം, സംഘര്‍ഷം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍