Posts Tagged ‘ Kolkata ’

ഡയറി: അതിര്‍ത്തി പ്രദേശങ്ങള്‍

March 26, 2011
By
ഡയറി: അതിര്‍ത്തി പ്രദേശങ്ങള്‍

അതിര്‍ത്തിക്കപ്പുറത്തെ ദൃശ്യങ്ങള്‍ കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി ഒരുപോലെ തുടരുകയാണെന്ന് തോന്നും. യാചകരും ബസിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോവാന്‍ മത്സരിക്കുന്ന റിക്ഷാവാലകളും നമ്മെ പൊറുതിമുട്ടിക്കും. പൂര്‍വ പാകിസ്ഥാന്റെ സ്വതന്ത്ര്യസമരത്തില്‍ ശവങ്ങളും അഭയര്‍ഥികളും ഒഴുകി വന്ന വഴിയില്‍ മനുഷ്യര്‍ പുതിയ ജീവിതവുമായി മല്ലിടുന്നു. ബസ് പുറപ്പെട്ടുകഴിഞ്ഞു. പെട്രാപോളില്‍ നിന്നും ധാക്കയിലെത്താന്‍ കുറഞ്ഞത് 11 മണിക്കുര്‍ വേണമെന്ന് ബസ് ജീവനക്കാരന്‍ പറഞ്ഞു. ബസിലിരിക്കുമ്പോള്‍ പൂര്‍വ ബംഗാള്‍ യുദ്ധകാലത്ത് ഖുല്‍നയില്‍ നിന്നും ജെസ്സോറിലേക്ക് പോവുന്ന ഒവി വിജയന്റെ കഥാപാത്രമായ കുഞ്ഞുണ്ണിയുടെ നേര്‍ക്ക് ബസിനുള്ളിലിരുന്ന...
Read more »

Tags: , , , , ,
Posted in യാത്ര, സംസ്കാരികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍