നെയ്യാറ്റിന്‍കരയിലും നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ഇടതിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒ രാജഗോപാല്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ മാത്രം മികവില്‍ അതില്‍ ഭൂരിഭാഗവും ബിജെപി കൊണ്ടുപോയി. അങ്ങനെ കഴിഞ്ഞ തവണത്തേതിന്റെ അഞ്ചിരട്ടി വോട്ട് ബിജെപി സമാഹരിക്കുകയും സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് കരുതിയ നാടാര്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വന്നുചേരുകയും ചെയ്തു. അതോടെ പ്രാദേശികമായി സ്ഥലത്തെ പ്രധാന പയ്യന്‍സാണെന്ന് കടകംപ്പള്ളിയും സംഘവും കണ്ടെത്തിയ ലോറന്‍സിന് വിജയത്തിന് പകരം തോല്‍വി അനായാസമായിത്തീര്‍ന്നു. എന്നാല്‍ നെയ്യാറ്റിന്‍കര അപകടകരമായ രാഷ്ട്രീയാവസ്ഥയുടെ പുതുതുടക്കവും കേരളത്തിന് കാണിച്ചുതരുന്നുണ്ട്...
Read more »
Tags: CPM, Election, jipson jacob, Onchiyam, TP Chandrasekharan, VS Achuthanandan, VS Sanoj
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
സമൂഹത്തില്‍ ആകമാനമുള്ള സ്ത്രീ വിരുദ്ധതയെ വ്യക്തികളിലേയ്ക്കും അവരില്‍ നിന്നും അവരുടെ ലൈംഗികാവയവങ്ങളിലേക്കും ഒതുക്കികാണുക എന്ന വലിയ അപരാധമാണ് ഈ ചിത്രം ചെയ്യുന്നത്. അത് സ്ത്രീവിരുദ്ധ ആശയങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കുന്ന പിതൃദായകക്രമത്തെ (ഉദ്ദൃത സാമൂഹിക-സാസ്കാരിക ലിംഗത്തെ) കണ്ടില്ലെന്നു നടിക്കലാണ്. അങ്ങിനെ ഈ ചിത്രത്തിലെ ടെസ്സയുടെ പ്രതികാരം പുരുഷമേല്‍ക്കോയ്മയ്ക്ക് യാതൊരു പോറലുമേല്‍പ്പിക്കാതെ "ലിംഗാ"ധിഷ്ഠിതം മാത്രമായി നിലകൊള്ളുന്നു.
Read more »
Tags: Ashiq Abu, Cinema, Feminism, jipson jacob, malayalam cinema
Posted in അവകാശങ്ങള്‍, സംസ്കാരികം, സിനിമ | Comments
ഒരു സംഭവത്തെ വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്ന് അതരിപ്പിക്കുന്ന രീതി മലയാളത്തിലെ തന്നെ ചില കുറ്റാന്വേഷണ സിനിമകളില്‍ ഉപോയോഗിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ഹൈപ്പര്‍ലിങ്ക് ആഖ്യാനതന്ത്രം പൊതുവേ മലയാളസിനിമയ്ക്ക് അത്ര പരിചയമുള്ള ഒന്നല്ല. 'അമോറെസ് പെറോസി'നോടും '21ഗ്രാംസി'നോടും പ്രമേയപരമായും ആഖ്യാനപരമായും ചെറിയ ചില സാമ്യതകള്‍ പുലര്‍ത്തുന്ന രാജേഷ് പിള്ളയുടെ ട്രാഫിക്കാണ് നമ്മുടെ സിനിമയില്‍ ഈ രീതി കൊണ്ടുവരാന്‍ ശ്രമിച്ച ആദ്യ ചിത്രം. എന്നാല്‍ സിനിമയുടെ തുടക്കത്തില്‍ മാത്രമേ ട്രാഫിക്ക് നേര്‍രേഖാഖ്യാനം ഉപേക്ഷിക്കാന്‍ കാര്യമായി ശ്രമിക്കുന്നുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, ഈ രീതിയുടെ...
Read more »
Tags: Cinema, City of God, jipson jacob, malayalam film, Retake
Posted in സംസ്കാരികം, സിനിമ | Comments
സംഗീതോപകരണങ്ങളില്‍ ശാസ്ത്രീയമായ ശിക്ഷണം നേടാഞ്ഞിട്ടും, തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ഗായകസംഘത്തില്‍ നിന്നും ദേശീയതലത്തിലേയ്ക്ക് ജോണ്‍സണ്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സര്‍ഗ്ഗപ്രതിഭയുടേയും അശ്രാന്തപരിശ്രമത്തിന്റേയും ഫലമൊന്നു മാത്രമാണ്. മാത്രമല്ല ഈണം മൂളിക്കൊടുത്ത് ഓര്‍ക്കസ്ടേഷനടക്കം ബാക്കിയെല്ലാം മറ്റുള്ളവര്‍ക്കേല്‍പ്പിച്ചുകൊടുക്കുന്ന സംവിധായകരില്‍ നിന്നു തികച്ചും വ്യത്യസ്തനായിരുന്നു മാഷ്. സംഗീതോപകരണങ്ങളുടെ ആത്മാവെന്തെന്നും അവയെങ്ങിനെ തന്റെ പാട്ടുകളില്‍ ഉപയോഗിക്കപ്പെടണമെന്നും മാഷിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.
Read more »
Tags: jipson jacob, johnson, malayalam cinema, malayalam music
Posted in അനുസ്മരണം, സംഗീതം, സാഹിത്യം, സിനിമ | Comments
Be Sociable, Share! Tweetജിപ്സണ്‍ ജേക്കബ് സ്ത്രീകള്‍ കേന്ദസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്നത് പൊതുവേ വിരളമായ നമ്മുടെ ജനപ്രിയ സിനിമയില്‍ അത്തരത്തിലുളള ഒരു സിനിമ ഇറങ്ങുന്നതില്‍ ചെറിയൊരു ആഘോഷത്തിനുള്ള വകയുണ്ട്. എന്നാല്‍ അതു പ്രതിനിധീകരിക്കുന്ന രാഷ്ട്രീയമാണ് ആ സിനിമയെ തള്ളണോ കൊള്ളണോയെന്ന തീരുമാനത്തിലെത്തിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ സ്ത്രീ കേന്ദ്രസ്ഥാനത്തുണ്ടായിട്ടും കഴിഞ്ഞ വര്‍ഷമിറങ്ങിയ ലാല്‍ജോസ് ചിത്രമായ ‘എല്‍സമ്മയെന്ന ആണ്‍കുട്ടി’യും നമ്മെ തീര്‍ത്തും നിരാശരാക്കിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഹൈറേഞ്ചിലെ ബാലന്‍പിള്ള സിറ്റിയെന്ന കൊച്ചുഗ്രാമത്തിലെ, മാതൃഭൂമി പത്രത്തിന്റെ ഏജന്റും വിതരണക്കാരിയും പ്രാദേശിക ലേഖികയുമാണ്...
Read more »
Tags: Cinema, Elsamma enna aankutty, Feminism, jipson jacob, malayalam cinema, masculinity, Retake, review
Posted in സംസ്കാരികം, സിനിമ | Comments
അരിപ്രാഞ്ചിയെ കീഴാളന്‍ എന്ന ലേബലില്‍ നിര്‍ത്താനുള്ള പ്രധാനസൂചന അയാള്‍ക്ക് ഒരു പേരില്ല എന്ന പരിഭവമാണ്. ഒരു പേരിലെന്തിരിക്കുന്നുവെന്ന പുണ്യാളന്റെ ചോദ്യത്തിന് ഒരു "പേരുതന്നെയാണ് തന്നെ ഇരുത്തി കളഞ്ഞതെന്നാണ്" പ്രാഞ്ചിയുടെ മറുപടി. അപ്പനപ്പൂപ്പന്‍മാരായി തങ്ങള്‍ അരിക്കച്ചവടക്കാരായിരുന്നുവെന്നു പുണ്യാളനോട് പറയുന്ന പ്രാഞ്ചിയ്ക്ക് അരിക്കച്ചവടം മോശമായൊരു ഏര്‍പ്പാടാണെന്ന തോന്നലുണ്ടാക്കിയത് സ്ക്കൂളിലെ അധ്യാപകന്റേയും കുട്ടികളുടേയും കളിയാക്കലുകളാണ്. തൃശ്ശൂരിനെ ഒരു കച്ചവടകേന്ദ്രമാക്കാന്‍ ശക്തന്‍തമ്പുരാനാണ് ക്രിസ്ത്യാനി കുടുബങ്ങളെ നഗരപരിസരത്തു പാര്‍പ്പിച്ചതെന്നാണ് ചരിത്രം പറയുന്നത്. അങ്ങിനെയുളള ഒരുപാടു കച്ചവട കുടുംബങ്ങളുള്ള തൃശ്ശൂരിലാണ് നായകന് തന്റെ...
Read more »
Tags: jipson jacob, malayalam cinema, malayalam film, Mammootty, Ranjith, Retake, review
Posted in സംസ്കാരികം, സിനിമ | Comments
ലൗജിഹാദുമായി ബന്ധപ്പെടുത്തിയുള്ള ഊഹാപോഹങ്ങളെല്ലാം വെറുതെയായിരുന്നെന്നു തെളിഞ്ഞിട്ടും മലയാളി പ്രേക്ഷകനെ പ്രണയത്തിലെ കുരുക്കുകളെക്കുറിച്ച് ബോധവത്കരിക്കാന്‍ ഇറങ്ങിത്തിരിച്ച/അല്ലെങ്കില്‍ അങ്ങിനെ തോന്നിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു പറ്റം മലയാള ചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷം നമുക്കുണ്ടായി. ഇവയില്‍ ആര്‍ട് സിനിമയുടെ വക്താവായ പ്രിയനന്ദനന്റെ 'സൂഫി പറഞ്ഞ കഥ'യും സത്യന്‍ അന്തിക്കാടിന്റെ 'കഥതുടരുന്നു'വും സിബിമലയിലിന്റെ 'അപൂര്‍വരാഗ'വും ജിത്തുജോസഫിന്റെ 'മമ്മി&മി'യുമെല്ലാം പെടും. മുസ്ലിം/പ്രണയ വിരുദ്ധത മുതല്‍ സദാചാര പ്രസംഗം വരെ കുത്തിനിറച്ച ഈ സിനിമകള്‍ എന്താണ് മലയാളികളോട് പറയുന്നത്? ആണും പെണ്ണും സ്വന്തം ഇഷ്ടപ്രകാരം തങ്ങളുടെ ജീവിതപങ്കാളികളെ...
Read more »
Tags: Cinema, jipson jacob, KP Ramanunni, Priyanandanan, Sibi Malayil
Posted in സംസ്കാരികം, സിനിമ | Comments
ഉപരിപ്ലവമായ തൊട്ടുതലോടലുകള്‍ക്കപ്പുറം, മൂന്നാം ലൈംഗികതയെ ഉള്‍ക്കാഴയോടെ തിരിച്ചറിയാനോ, ക്രിയാത്മകമായി വിശകലനം ചെയ്യാനോ, എന്തിനേറെ, സത്യസന്ധമായി പകര്‍ത്താനോ മലയാളസിനിമക്കാകുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദ്രോണയെന്ന് ജിപ്സന്‍ ജേക്കബ്
Read more »
Tags: gender, jipson jacob, lesbians, malayalam film, sex, sexual politics
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, ലൈംഗികത, സംസ്കാരികം, സിനിമ | Comments
Be Sociable, Share! Tweetജിപ്സന്‍ ജേക്കബ് ‘നാലുപെണ്ണുങ്ങള്‍’ അടൂര്‍ ഗോപാലകൃഷ്ണന് 2007ലെ നല്ല സംവിധായകനുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്തു എന്നുകേട്ടപ്പോളുണ്ടായ ഞെട്ടലാണ് യഥാര്‍ത്ഥത്തില്‍ ഇങ്ങിനെയൊരു ലേഖനമെഴുതാനുള്ള പ്രേരണ. കാരണം പ്രമേയംകൊണ്ടോ, അതിന്റെ സമകാലികപ്രസക്തികൊണ്ടോ അതുകൈകാര്യം ചെയ്യുന്ന രീതികൊണ്ടോ, അടൂര്‍തന്നെ നിര്‍മ്മിച്ച് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനംചെയ്ത ഈ സിനിമയിലെ നാലില്‍ മൂന്നുഭാഗങ്ങളും എങ്ങുമെത്തുന്നില്ല എന്നതു തന്നെയാണ്. പോരാത്തതിന് സാഹിത്യകൃതികളെ സിനിമയാക്കുക എന്ന സാഹസവും വര്‍ത്തമാനകാലത്തില്‍നിന്നുള്ള ഒളിച്ചോട്ടവും ഈ സിനിമയെ മറ്റുപല ‘അവാര്‍ഡ്’ സിനിമകളെയും പോലെ വെറുമൊരു ‘പഴങ്കഥ’പറച്ചിലാക്കുന്നു. ഇനി...
Read more »
Tags: jipson jacob, malayalam cinema, Retake, review
Posted in സംസ്കാരികം, സാഹിത്യം, സിനിമ | Comments
Be Sociable, Share! Tweetപള്ളിക്കാര്യം ഇങ്ങിനെയാണ്. ശാസ്ത്രമായാലും സാഹിത്യമായാലും പള്ളി അല്പമൊന്നു പേടിക്കും. അതു റോമായിലെ പള്ളിയായാലും കേരളത്തിലെ പള്ളിയായാലും. ഒരു പാവം ‘മതമില്ലാത്ത ജീവന്റെ’ പേരിലുള്ള പള്ളിനാടകങ്ങള്‍ തീര്‍ന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് പുതിയൊരു പള്ളിപ്പേടി. ആഗസ്റ്റ് 9ലെ പത്രങ്ങളൊന്നു നോക്കൂ. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) എട്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ അധ്യാപക സഹായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു! എന്‍എസ് മാധവന്റെ ‘ഹിഗ്വിറ്റ’യ്ക്കു നല്‍കിയിരിക്കുന്ന നിരൂപണം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും വൈലോപ്പിള്ളിയുടെ ‘കന്നിക്കൊയ്ത്ത്’ എന്ന കവിതയ്ക്ക്...
Read more »
Tags: Church, Education, jipson jacob, Secularism
Posted in മതം, വിദ്യാഭ്യാസം, സാഹിത്യം | Comments