Posts Tagged ‘ israel ’

ഇസ്രായേലേ കേള്‍ക്കുക

April 12, 2012
By
gunter_grass_0406

നോബല്‍ സമ്മാന ജേതാവായ ഗുന്തര്‍ ഗ്രാസ് അടുത്തിടെ ജര്‍മന്‍ ദിനപത്രമായ Süddeutsche Zeitungലെഴുതിയ 'What Must Be Said' എന്ന കവിത സാഹിത്യ രംഗത്തും, അന്തര്‍ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്. ഇസ്രയേലിന്റെ ആണവ ശക്തി ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്നും, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന പേരില്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ അനുവദിക്കരുതെന്നും പറയുന്ന കവിതയോടും, എഴുത്തുകാരനോടും രൂക്ഷമായാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കവിത പ്രസിദ്ധീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗുന്തര്‍ ഗ്രാസിനെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും...
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, കവിത, സംസ്കാരികം, സാഹിത്യം | Comments

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യയിലേക്ക്

February 14, 2012
By
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യയിലേക്ക്

നിലവില്‍ ആണവവിഷയത്തിന്റെ കാര്യത്തില്‍ ഇറാന്‍ മുന്‍പെത്തേക്കാളധികമായി ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഇത്തരമൊരു പ്രതികാരം കൊണ്ട് തെഹ്റാനും ഹെസ്ബൊല്ലയ്ക്കും എന്തു നേട്ടമാണുണ്ടാകുക എന്നതാണ് ചോദ്യം? മിഡില്‍ ഈസ്റ്റില്‍ ഹെസ്ബൊല്ലയെ പിന്തുണയ്ക്കുന്നത് രണ്ടു രാഷ്ട്രങ്ങളാണ്--ഇറാനും സീറിയയും. അതില്‍ സീറിയയിലെ ബഷര്‍ അല്‍-അസദ് ഭരണകൂടം വന്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. അസദ് വീണാല്‍ ഹെശ്ബൊല്ലയ്ക്ക് അവശേഷിക്കുന്ന ഒരേയൊരു സഖ്യരാജ്യം ഇറാനാകും. ആണവവിഷയത്തിന്റെ കാര്യത്തില്‍ ഇറാനേയും പരമാവധി ഒറ്റപ്പെടുത്താനാണ് പടിഞ്ഞാറന്‍ രാജ്യങ്ങളും ഇസ്രയേലും ശ്രമിച്ചു കൊണ്ടിരിക്കുന്നത്....
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം | Comments

ഖിര്‍ബെത് ഖിസെ: മനസ്സാക്ഷിയുടെ ശബ്ദം

September 18, 2011
By
ഖിര്‍ബെത് ഖിസെ: മനസ്സാക്ഷിയുടെ ശബ്ദം

ഗാസയിലെ കാര്യമെടുക്കൂ. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടോടിപ്പോയവരെ ഒരു മതില്‍ കെട്ടി വളഞ്ഞുവെച്ചിരിക്കുന്നു. എവിടെയും പോകാനില്ല. കാഴ്ച ബംഗ്ളാവുകളിലെ കൂടുകളില്‍ മൃഗങ്ങളെന്ന പോലെ അവര്‍ അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് ബേത്ലഹേമിലേക്കോ, ഈജിപ്തിലേക്കോ, ജോര്‍ഡാനിലേക്കോ, ലെബനോനിലേക്കോ, സ്വീഡനിലേക്കോ ഓടിപ്പോകാമായിരുന്നു. ഇന്നതിന് കഴിയില്ല. കാരണം നാലുപാടും മതിലുകളാണ്. മെഡിറ്ററേനിയനില്‍ നിന്ന് യുദ്ധക്കപ്പലുകള്‍, ആകാശത്തു നിന്ന് യുദ്ധ വിമാനങ്ങള്‍, കിഴക്കു നിന്നും വടക്കു നിന്നും യുദ്ധ റ്റാങ്കുകള്‍. ഏതു സമയവും പതിക്കാവുന്ന ഒരു യുദ്ധം തലക്കുമേല്‍ തൂങ്ങിയാടി...
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, പുസ്തകം | Comments

DilliCast: ഇസ്രയേല്‍-പലസ്തീന്‍ ചര്‍ച്ച എങ്ങോട്ട്?

September 9, 2010
By
DilliCast: ഇസ്രയേല്‍-പലസ്തീന്‍ ചര്‍ച്ച എങ്ങോട്ട്?

ദില്ലിപോസ്റ്റ് ഇന്നു മുതല്‍ ഓഡിയോ പോസ്റ്റുകള്‍ ആരംഭിക്കുന്നു. അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ച് എഴുത്തുകാര്‍ തെയ്യാറാക്കുന്ന ബുള്ളറ്റിനുകളും, വിഷയവിദഗ്ദര്‍ നടത്തുന്ന ചര്‍ച്ചകളും ഇനി മുതല്‍ ദില്ലികാസ്റ്റില്‍ കേള്‍ക്കാം. സെപ്തംബര്‍ രണ്ടിന് പുനരാരംഭിച്ച ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചയെ കുറിച്ചാണ് ആദ്യ ദില്ലികാസ്റ്റ്. സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും അരങ്ങൊരുങ്ങിയെങ്കിലും പ്രധാന വെല്ലുവിളികളെ നേരിടാനുള്ള ഒരു മാര്‍ഗരേഖയും ഇരുപക്ഷവും, എന്തിന് അമേരിക്ക പോലും, ഇതു വരെ മുന്നോട്ടു വച്ചിട്ടില്ലെന്ന് നമ്മുടെ പശ്ചിമേഷ്യന്‍ വിദഗ്ദന്‍ പറയുന്നു. ഓഡിയോ ഫയല്‍ കേള്‍ക്കുക.
Read more »

Tags: , , , ,
Posted in DilliCast, അന്തര്‍ദേശീയം, രാഷ്ട്രീയം, സംഘര്‍ഷം | Comments

ഒബാമക്കാലത്തെ ബാര്‍ബേറിയന്മാര്‍

June 6, 2010
By
Obama

ഗാസയിലേക്ക് ദുരിതാശ്വാസ വസ്തുക്കളുമായി പോവുകയായിരുന്ന ഫ്രീ ഗാസാ മൂവ്മെന്റിന്റെ കപ്പലുകള് ആക്രമിച്ച് ഒന്പതു പേരെ കൊന്നൊടുക്കിയ ഇസ്രയേലിനെതിരെ എന്തെങ്കിലും ചെയ്യാന് അമേരിക്ക നിയന്ത്രിക്കുന്ന ആഗോള വ്യവസ്ഥയ്ക്കാകുമോ? യുദ്ധാനന്തര ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധരും യുദ്ധവെറിയന്മാരുമാണ് ഇസ്രയേലെന്ന് എംജെഎസ്
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍