Posts Tagged ‘ Islam ’

ഖുർആനിലെ സ്ത്രീയും പുരുഷ വ്യാഖ്യാനവും

April 4, 2013
By
ഖുർആനിലെ സ്ത്രീയും പുരുഷ വ്യാഖ്യാനവും

ചെയ്യേണ്ട പലകാര്യങ്ങളിലേയും വ്യത്യസ്തതകളെ കുറിച്ചും പരാമർശമുണ്ട്. എന്നാൽ സ്ത്രീയും പുരുഷനും പരസ്പര പൂരിതങ്ങളായി തങ്ങളുടെ പ്രവർത്തനങ്ങളിലേർപ്പെടണമെന്നും അതുവഴി സാമൂഹിക കെട്ടുറപ്പ് നിർമിക്കപ്പെടും എന്നും സയ്യിദ് ഖുതുബ് രചിച്ച 'ഫി-സിലാലല്‍ ഖുര്‍ആന്‍' അധികരിച്ച് അമിന വുദൂദ് പറയുന്നു. ഇത്തരത്തിലുള്ള സംവാദങ്ങൾ പലതും പലവിഷയങ്ങളിലും കാലങ്ങളായി നടക്കുമ്പോഴും അതിന്റെ വെളിച്ചത്തിൽ ഒരിടത്തും ഖുർആൻ ഏകാർത്ഥമോ, ഒരു വേഷം മാത്രമായോ സ്ത്രീക്കോ പുരുഷനോ പൂർണമായി നൽകുന്നില്ല (ഖുർആൻ അവതരിപ്പിക്കപ്പെട്ട സമയവും ഇടവും ആളുകളും തന്നെ വിഭിന്നങ്ങളായിരുന്നുവെന്നത് ചരിത്രപരമായിരിക്കുമ്പോൾ ഈ...
Read more »

Tags: , ,
Posted in അവകാശങ്ങള്‍, തത്വചിന്ത, മതം | Comments

മതങ്ങളെ സമകാലികവത്കരിക്കുക

March 18, 2013
By
മതങ്ങളെ സമകാലികവത്കരിക്കുക

ഇസ്ലാമിന്റെ ആദ്യകാലത്ത്, ലോകത്തിനു തന്നെ മാതൃക എന്നു പറയാവുന്ന സാമൂഹ്യരീതി ഉണ്ടായിരുന്നു. പ്രത്യേകിച്ചും സ്തീ-പുരുഷന്മാര്‍ക്ക് സ്വതന്ത്രമായി ഇടപെടാനുള്ള സാമൂഹ്യാന്തരീക്ഷം അന്നുണ്ടായിരുന്നു. പ്രവാചകനുമായി ബന്ധമുള്ള ഒരു സ്ത്രീയും അറിയപ്പെടാതിരുന്നിട്ടില്ല. മദീനയിലേക്കുള്ള പ്രവാചകന്റെ യാത്ര തന്നെയെടുക്കുക. ആ യാത്രയെ കുറിച്ച് വിശ്വാസത്തിന്റെ തലത്തിലല്ലാതെ മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. അതു ഖദീജയുടെ വേര്‍പാടുമായി ബന്ധപ്പെട്ടാണ്. അവര്‍ അത്രയും ശക്തമായ തുണയായിരുന്നു അദ്ദേഹത്തിന്. അവരുടെ വേര്‍പാടിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും ഓര്‍ഫനാവുന്നത്. ശക്തരായ സ്ത്രീകളാണ് അന്നുണ്ടായിരുന്നത്. അന്നത്തെ കാലത്തെ ആ ഊന്നല്‍,...
Read more »

Tags: , , ,
Posted in മതം, രാഷ്ട്രീയം | Comments

തിരുകേശത്തെ കുറിച്ച് ചില ചോദ്യങ്ങള്‍

February 22, 2012
By
തിരുകേശത്തെ കുറിച്ച് ചില ചോദ്യങ്ങള്‍

താന്‍ മരണപ്പെടുന്നതിനു (വഫാത്താകുന്നതിനു) തൊട്ടു മുമ്പു വരെ വിഗ്രഹാരാധനയും മറ്റു ശരീര പൂജകളും നിശിതമായി വിമര്‍ശിക്കുകയും, തന്നെ ഒരിക്കലും ആരാധനാ പാത്രമാക്കരുതെന്ന് തുടര്‍ച്ചയായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ്‌ നബിയുടെ (സ) മുടിക്ക് വിലകല്പിക്കുകയും, അതിന്റെ മഹത്വത്തില്‍ വീമ്പ് പറയുകയും ചെയ്യുന്നത് പ്രവാചക നിന്ദയല്ലാതെ മറ്റൊന്നുമല്ല. കാരണം, കേശം കത്തില്ല തുടങ്ങിയ ഗീര്‍വാണങ്ങള്‍ വിടുമ്പോള്‍ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് പ്രവാചകനെ തന്നെയാണ്. പ്രവാചകന്‍റെ ശരീരത്തിന് കല്പിക്കരുതെന്നു പറഞ്ഞ വില ഈ മുടിക്കെന്തിനു ചാര്‍ത്തിക്കൊടുക്കണം എന്നതും ചോദ്യമാണ്.
Read more »

Tags: , , , ,
Posted in മതം | Comments

Daily Edit: അനീതിയുടെ വാര്‍ഷികങ്ങള്‍

December 6, 2010
By
Daily Edit: അനീതിയുടെ വാര്‍ഷികങ്ങള്‍

അനീതിയുടെ വാര്‍ഷികങ്ങള്‍ അമര്‍ഷത്തോടെ എത്രകാലം നാം ആചരിച്ചു കൊണ്ടിരിക്കും? കുറ്റം ചെയ്തത് ആരൊക്കെയാണെന്ന് സര്‍ക്കാര്‍ തന്നെ നിയമിച്ച ഒരു കമ്മിഷന്‍ കണ്ടെത്തിയിട്ടും ഒരുനടപടിയുമെടുക്കാന്‍ ഭരണകൂടം തുനിയാത്തതെന്തു കൊണ്ട്? ആര്‍ ആരെയാണ് ഭയക്കുന്നതു? ആര്‍ ആര്‍ക്കാണ് ഒത്താശ ചെയ്യുന്നതു? നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആരാധനാലയം ഒരു സംഘം തീവ്രവാദികള്‍ പൊളിച്ചു മാറ്റിയത് ഒരു ക്രൈം പോലുമല്ലെന്ന് നിയമവ്യവസ്ഥയ്ക്ക് തോന്നുന്നതെന്തുകൊണ്ട്? ഹിന്ദുത്വ തീവ്രവാദം ഇന്ത്യന്‍ ലിബറലിസത്തില്‍ അനുവദനീയമാണെന്നാണോ അതു സൂചിപ്പിക്കുന്നത്?
Read more »

Tags: , , , , , ,
Posted in Daily Edit, അവകാശങ്ങള്‍, തീവ്രവാദം, മതം, രാഷ്ട്രീയം, സംഘര്‍ഷം | Comments

മോസ്കോയിലെ നരവേട്ടക്കാര്‍

October 27, 2010
By
മോസ്കോയിലെ നരവേട്ടക്കാര്‍

ഇസ്ലാം ചെച്നിയക്കാര്‍ക്ക് മതത്തെക്കാളുപരി ഒരു വംശിയ സ്വത്വമാകുമ്പോള്‍ അതില്‍ ഇഴ ചേര്‍ന്നുകിടക്കുന്നത് സാംസ്കാരികവും, രാഷ്ട്രീയവുമായ ചില സങ്കല്പ്ങ്ങള്‍ കൂടിയാണ്. ഇതു മനസിലാക്കാനാവതെ ഗ്രോസ്നിയിലേക്ക് ടാങ്കുകളയയ്ക്കുന്ന മോസ്കോയിലെ വേട്ടക്കാര്‍ രക്തപങ്കിലമായ ഒരു ഭാവികാലമാണ് റഷന്‍ ജനതയ്ക്കായ് കാത്തുവയ്ക്കുന്നതെന്ന് സീമ എംപി
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, മതം, സംഘര്‍ഷം | Comments

ഖല്‍ബിലെ തീ അഥവാ ഹിംസയുടെ സ്ലോ മോഷന്‍

October 22, 2010
By
anwar

പൊതുസമൂഹത്തിലുള്ള മുസ്ലിം ഭീതിയെ വിറ്റു കാശാക്കാനുള്ള ഏറ്റവും പുതിയ ഒരു ശ്രമമായി ഇതിനെ കാണുന്നതില്‍ തെറ്റില്ല. ബാബറി മസ്ജിദ് കേസിലെ വിധി വരിക വഴി ഒരിക്കല്‍ കൂടി 'മുസ്ലിം തീവ്രവാദം' ചര്‍ച്ചാ വിഷയമായിരിക്കുന്നതിനാല്‍ ചിത്രത്തിനു പറ്റിയ ഒരു മാര്‍ക്കറ്റും നിലവിലുണ്ട്. മുസ്ലിം സമുദായത്തിന്റെ ചെലവില്‍ ഒരു സിനിമകൂടി വന്നു കാശുവാരുന്നു. അത്ര തന്നെ. റോജയില്‍ തുടങ്ങി പിന്നീടങ്ങോട്ട് വന്ന സിനിമകളല്ലാം തീവ്രവാദത്തെ ഏകപക്ഷീയമായി കാണിക്കുകയായിരുന്നു. അതിന്റെ മറുപുറങ്ങള്‍ എപ്പോഴും സിനിമാക്കാരുടെ കണ്ണില്‍ തെളിഞ്ഞില്ല. അന്‍വറും...
Read more »

Tags: , , ,
Posted in തീവ്രവാദം, മാധ്യമം, സംഘര്‍ഷം, സിനിമ | Comments

മക്കയിലെ റമദാന്‍

August 18, 2010
By
മക്കയിലെ റമദാന്‍

"കൊടും ഗ്രീഷ്‌മത്തില്‍ വഴിതെറ്റി വന്നെത്തുന്ന ചാറ്റല്‍മഴ പോലെ മക്കയിലേക്കുള്ള ഓരോ യാത്രയും സ്വാന്തനമാണ്‌. വലിയ യാത്ര വരാനിരിക്കുന്നു. അതിനു മുമ്പെപ്പോഴോ ഒരു ഇടവപ്പാതിയും വരുന്നുണ്ടായിരിക്കും..." വീണ്ടുമൊരു റമദാന്‍കാലം. വ്രതവിശുദ്ധിയുടെ നന്മനിറഞ്ഞ പുണ്യമാസത്തില്‍ ഉള്ളില്‍തൊടുന്ന ഒരുപാട് ഓര്‍മ്മകളുടെ നോമ്പു തുറക്കുകയാണ് എ. റശീദുദ്ദീന്‍
Read more »

Tags: , , ,
Posted in അനുസ്മരണം, യാത്ര | Comments

ഭീകരതയുടെ മതമാറ്റം?

July 30, 2010
By
ഭീകരതയുടെ മതമാറ്റം?

ഭീകരതയുടെ സൂചകമാപിനികള്‍ ഗോപിക്കുറിയിലേയ്ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ അവസാനിക്കുന്നത് പൊലീസിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും സഹയാത്രികരെ രംഗത്തിറക്കി സംഘ‌പരിവാര്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം നടത്തിവന്ന 'ഭീകരതയും രാജ്യസ്‌നേഹവും' എന്ന നാടകമാണെന്ന് എ റശീദുദ്ദീന്‍
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം, രാഷ്ട്രീയം | Comments

യൂറോപ് ബുര്‍ഖയെ ഭയക്കുന്നതെന്തുകൊണ്ട്?

July 21, 2010
By
യൂറോപ് ബുര്‍ഖയെ ഭയക്കുന്നതെന്തുകൊണ്ട്?

ബെല്‍ജിയം പൊതുസ്ഥലങ്ങളില്‍ നിന്ന് ഇസ്ലാമിക മുഖാവരണം നിരോധിച്ചു കഴിഞ്ഞു. ബുര്‍ഖാ നിരോധന നിയമത്തിന് ഫ്രെഞ്ച് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി. ഇറ്റലിയും അതേ വഴി പോകാനുള്ള തെയ്യാറെടുപ്പിലാണ്. ബുര്‍ഖ ധരിച്ചു വരുന്ന സ്ത്രീകളെ കാണാന്‍ താന്‍ തെയ്യാറല്ലെന്ന് ഒരു ബ്രിട്ടീഷ് എംപി പറയുന്നു. കമ്യൂണിസ്റ്റാനന്തര, മതേതര, ജനാധിപത്യ യൂറോപ്പ് എന്തുകൊണ്ടാണ് ചെറിയൊരു ശതമാനം സ്ത്രീകള്‍ മാത്രം ധരിക്കുന്ന ഒരു കഷണം തുണിയുടെ പേരില്‍ ഇത്രമേല്‍ അസ്വസ്ഥമാവുന്നത്?
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, മതം | Comments

ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ

January 5, 2010
By
sufiya-madani

Be Sociable, Share! Tweetനിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്നാണ് മദനി-സൂഫിയ മദനി കേസുകള്‍ തെളിയിക്കുന്നതെന്ന് എ റശീദുദ്ദീന്‍ സൂഫിയ മദനിയെ അറസ്റ്റ് ചെയ്ത നീക്കവും തുടര്‍സംഭവങ്ങളും നിയമത്തിന്റെ പതിവു നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സംസ്ഥാന ആഭ്യന്ത മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കേരളത്തില്‍ പൊതുവേയും, ദക്ഷിണകേരളത്തില്‍ വിശേഷിച്ചും മുസ്ലിം വോട്ടു ബാങ്ക് കുറേക്കൂടി ഇടതുപക്ഷോന്മുഖമാവുകയും, സവര്‍ണ ഹിന്ദു വോട്ട് ബാങ്ക് ബിജെപിയുമായുള്ള പരീക്ഷണമവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് ചായാന്‍ തുടങ്ങുകയും ചെയ്യുന്ന കാലത്താണ് ഈ അറസ്റ്റും അനുബന്ധ നാടകങ്ങളും നടക്കുന്നത്. മദനി...
Read more »

Tags: , , ,
Posted in തീവ്രവാദം, മതം, മാധ്യമം, രാഷ്ട്രീയം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍