Posts Tagged ‘ Hosni Mubarak ’

ഇര്‍ഹാല്‍ (ഇറങ്ങിപ്പോ…)

November 24, 2011
By
ഇര്‍ഹാല്‍ (ഇറങ്ങിപ്പോ…)

ചോര നീരാക്കി നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഒരു പ്രതിവിപ്ലവത്തിനും വിട്ടുകൊടുക്കാന്‍ ഈജിപ്ത് ഇന്നു തെയ്യാറല്ല. പട്ടാളത്തിന്റെ സ്വരത്തിനൊപ്പം ചേര്‍ത്തു 'കോറസ്' പാടുന്ന സംഘങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുമെന്നും അവര്‍ പറയുന്നു. തണ്ടാവിയുടെ നവംബര്‍ 22ലെ റ്റെലിവിഷന്‍ പ്രസംഗത്തില്‍ തൃപ്തരാകാത്ത ജനം 'ഇര്‍ഹാല്‍' (അറബിക്കില്‍ 'ഇറങ്ങിപ്പോ') എന്ന് ആര്‍ത്തു വിളിക്കുകയായിരുന്നു. ജൂലൈയോടെ പുതിയ പ്രസിഡന്റും, ഭരണഘടനയും നിലവില്‍ വരുമെന്നും, അതും കൂടാതെ ജനം ആവശ്യപ്പെടുകയാണെങ്കില്‍, 'സിവിലിയന്‍ ഭരണത്തിനായി' ജനഹിതപരിശോധന നടത്താമെന്നുമുള്ള 'മധുരിക്കുന്ന' വാക്കുകളില്‍ ഇനി മയങ്ങാന്‍ തങ്ങളെ കിട്ടിലെന്നു...
Read more »

Tags: , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, പലവക, സംഘര്‍ഷം | Comments

ഗദ്ദാഫിയുടെ പതനം

September 4, 2011
By
ഗദ്ദാഫിയുടെ പതനം

അറബ് ലോകത്തെ ജനാധിപത്യസമരങ്ങള്‍ അഴിച്ചുവിട്ട രാഷ്ട്രീയ കൊടുങ്കാറ്റില്‍ ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനുകൂടി അടിതെറ്റുകയാണ്. 1969 മുതല്‍ ലിബിയയില്‍ അധികാരം കൈയാളിയ മുവമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള ഭരണവ്യവസ്ഥ നിലനില്‍പ്പിനായുള്ള അവസാന പോരാട്ടത്തിലാണിപ്പോള്‍. രാജ്യത്തിന്റെ ബഹുഭൂരിഭാഗവും തലസ്ഥാനമായ ട്രിപോളിയുടെ മര്‍മപ്രധാനമായ ഭാഗങ്ങളും ഗദ്ദാഫി വിരുദ്ധശക്തികളുടെ കൈപ്പിടിയിലായിട്ടുണ്ട്. ടുണീഷ്യയിലെ സൈന്‍ എല്‍ അബിദീന്‍ ബെന്‍ അലിക്കും ഈജിപ്തിലെ ഹോസ്നി മുബാറക്കിനും ശേഷം ഗദ്ദാഫിയും വീഴ്ചയുടെ വക്കത്താണ്. അറബ് ലോകത്ത് സുപ്രധാനമായ മാറ്റത്തിന് ഇടയാക്കിയ ജനാധിപത്യസമരങ്ങളുടെ പൊതുസ്വഭാവം ഏറെക്കുറെ ഉള്‍ക്കൊള്ളുന്നതാണ് ലിബിയയിലെ...
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

Briefings: ഒബാമയുടെ മിഡില്‍ ഈസ്റ്റ്

May 20, 2011
By
Briefings: ഒബാമയുടെ മിഡില്‍ ഈസ്റ്റ്

സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയുടെ പുതിയ മിഡില്‍ ഈസ്റ്റ് നയം മേയ് 19ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ആപീസില്‍ നിന്നും പ്രഖ്യാപിക്കുകയുണ്ടായി. ജനകീയ സമരങ്ങള്‍ കഴിഞ്ഞ ആറുമാസക്കാലമായി മിഡില്‍ ഈസ്റ്റ്-വടക്കനാഫ്രിക്കയുടെ രാഷ്ട്രീയഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അമേരിക്ക പുതിയ നിലപാട് പ്രഖ്യാപിക്കുന്നത്. 2010 ഡിസംബറില്‍ വടക്കനാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഇതിനകം തന്നെ രണ്ടു സ്വേച്ഛാധിപതികളെ—ടുണീഷ്യയിലെ ബെന്‍ അലിയേയും, ഈജിപ്തിലെ ഹോസ്നി മുബാറക്കിനേയും—അധികാരത്തില്‍ നിന്നും പുറത്താക്കി കഴിഞ്ഞു....
Read more »

Tags: , , , , , , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

Revolution and the Muslim World

February 25, 2011
By
Revolution and the Muslim World

The problem, as we are seeing in Tunisia, is that frequently there is no one on the revolutionaries’ side equipped to take power. The Bolsheviks had an organized party. In these revolutions, the parties are trying to organize themselves during the revolution, which is another way to say that the revolutionaries are in no...
Read more »

Tags: , , , , , , ,
Posted in അന്തര്‍ദേശീയം | Comments

Daily Edit: നൂറൂ പൂക്കള്‍ വിരിയട്ടെ

February 12, 2011
By
tahrir

ജനങ്ങള്‍ തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് ഈജിപ്ത് പുതിയ നൂറ്റാണ്ടിനു തരുന്ന ഏറ്റവും വലിയ സന്ദേശം. ഭരണകൂട ഭീകരതയും, കോര്‍പറേഷനുകളും സാംസ്കാരിക മൗലികവാദികളുമെല്ലാം ചേര്‍ന്ന് ജനങ്ങളെ എവിടെ നിന്നൊക്കെയാണോ അടിച്ചോടിച്ചത്, ആ ഇടങ്ങളെല്ലാം തിരിച്ചെടുക്കാന്‍ ഞങ്ങള്‍ക്കു ശേഷിയുണ്ടെന്നും, ചരിത്രം ഞങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും പറയുന്നവര്‍ ഇന്നു തെരുവിലുണ്ട്. പടിപ്പുര കടന്നകത്തു കയറിയ ഉണ്ണികള്‍ തിരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു. അവരെ ഭയന്നാണ് ബെന്‍ അലി രാജ്യം വിട്ടോടിയത്. മുഹമ്മദ് ഹോസ്നി മുബാരക് അധികാരം വിട്ടൊഴിഞ്ഞത്. അവരുടെ ശക്തിയെ ഭയന്നാണ് അബ്ദുല്ല രണ്ടാമന്‍ രാജാവ്...
Read more »

Tags: , , , , , ,
Posted in Daily Edit, അന്തര്‍ദേശീയം, അവകാശങ്ങള്‍, സംഘര്‍ഷം | Comments

ഈജിപ്ത് നല്‍കുന്ന ഉത്തരങ്ങള്‍

February 10, 2011
By
Egypt-Crisis

ഏതളവു കോല്‍ വച്ചു നോക്കിയാലും ജനശക്തിയുടെ തുറന്ന പ്രകടനമാണ് ഈജിപ്തില്‍ കണ്ടത്. അതാകട്ടെ, ചരിത്രം മരിച്ചു പോയെന്നും, ജനങ്ങളുടെ ശക്തി ഒരു മിത്താണെന്നും, ഇനി ചെറിയ ലിബറല്‍ മുന്നേറ്റങ്ങള്‍ക്കു മാത്രമേ ലോകത്തെ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയൂ എന്നും വാദിച്ച നിയോലിബറല്‍-പോസ്റ്റ് മോഡേണിസ്റ്റ്-അരാജക അച്ചുതണ്ടിന്റെ സിദ്ധാന്തങ്ങള്‍ക്കേറ്റ പ്രഹരം കൂടിയാണ്. ചരിത്രം നിര്‍മിക്കുന്നത് തങ്ങളാണെന്നും, അതിനുള്ള അവകാശം ഞങ്ങള്‍ക്കു തിരിച്ചു തരൂ എന്നും ഒരു ജനത എഴുന്നേറ്റു നിന്നു പറഞ്ഞപ്പോഴുണ്ടായ മുഴക്കത്തിന്റെ അലയൊലികളാണ് ലോകത്തിനെ പലഭാഗങ്ങളില്‍ നമ്മള്‍ കേട്ടത്....
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

അറേബ്യയില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍

February 1, 2011
By
അറേബ്യയില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍

പശ്ചിമേഷ്യ-വടക്കനാഫ്രിക്കയില്‍ ഇരമ്പുന്ന ജനകീയ പ്രക്ഷോഭത്തിന്റെ പ്രതിധ്വനികള്‍ വരുംകാലങ്ങളില്‍ അറേബ്യയെ പ്രകമ്പനം കൊള്ളിക്കുമെന്നുറപ്പ്. സൗദി അറേബ്യയിലെ ഫ്യൂഡല്‍ മതമൗലികവാദികള്‍ മുതല്‍ ഇസ്രയേലിലെ സാമ്രാജ്യത്വ സയണിസ്റ്റുകള്‍ വരെയുള്ളവര്‍ക്ക് ഇനി കാര്യങ്ങള്‍ പഴയ പോലെ എളുപ്പമായിരിക്കില്ലെന്ന് പികെ ആനന്ദ്
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, സംഘര്‍ഷം | Comments

ദക്ഷിണേഷ്യയിലെ ഹോസ്നി മുബാറക്

September 16, 2010
By
ദക്ഷിണേഷ്യയിലെ ഹോസ്നി മുബാറക്

എക്സിക്യുട്ടിവ് പ്രസിഡന്‍ഡിന്റെ അതിരുകളില്ലാത്ത അധികാരം ലങ്കയ്ക്ക് എത്രമേല്‍ ദോഷമാണെന്ന് മനസിലാക്കാന്‍ ഉദാഹരണങ്ങള്‍ അനവധി. എന്നിട്ടും, യുദ്ധത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനു മുന്‍പേ, പുതിയ ഭരണഘടനാ ഭേദഗതികളിലൂടെ ലങ്കയില്‍ അവശേഷിക്കുന്ന ജനാധിപത്യവും തുടച്ചുനീക്കുകയാണ് പ്രസിഡന്റ് രാജപക്സെ
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍