'പണിമുടക്ക് നിഷേധാത്മകമാണ്' എന്ന് പറയുന്നവര്‍ വിദേശവസ്ത്രം കത്തിച്ച ഗാന്ധിജിയോട് 'എന്തിനാണ് അതെല്ലാം കത്തിക്കുന്നത്, പാവങ്ങള്‍ക്ക് കൊടുത്തുകൂടെ?' എന്ന കുയുക്തി ഉയര്‍ത്തിക്കൊണ്ട് വിദേശ വസ്ത്ര ബഹിഷ്ക്കരണം തുരങ്കം വയ്ക്കാന്‍ തുനിഞ്ഞ കൊളോണിയല്‍ ആശ്രിതരുടെ പിന്മുറക്കാരാണ്. അവര്‍ക്ക് ഈ രാജ്യത്തിലെ ഭൂരിപക്ഷം ജനതയുടെ ഐശ്വര്യപൂര്‍ണമായ ജീവിതം ഒരു വിഷയമല്ല തന്നെ. മൂലധനതാത്പ്പര്യങ്ങളും ലാഭക്കൊതിയും മാത്രമാണ് അക്കൂട്ടരുടെ വ്യസനം.
Read more »
Tags: Fredy K Thazhathu, Globalisation, Manmohan Singh, Politics, Trade Union, workers
Posted in അവകാശങ്ങള്‍, തൊഴിലാളി, രാഷ്ട്രീയം | Comments
ഇന്നത്തെ സിവില്‍ സൊസൈറ്റി പാര്‍ലമെന്റിനെ മറികടക്കാനാണു നോക്കുന്നത്. സിവില്‍ സൊസൈറ്റി അംഗങ്ങളും മന്ത്രിമാരും ഒന്നിച്ചിരുന്നു തയ്യാറാക്കുന്ന ലോക്പാല്‍ ബില്ലിനു വെറുതെയങ്ങു അംഗീകാരം നല്കുന്ന ഒന്നെന്ന നിലയില്‍ പാര്‍ലമെന്റിനെ കാണുന്നത് മറ്റെന്താണ് അര്‍ത്ഥമാക്കുന്നത്? നവലിബറല്‍ മുതലാളിത്തത്തിന്റെ സംഭാവനയായ ധനസമ്പാദന സംസ്കാരം നമ്മുടെ സമൂഹത്തിലേക്കു വന്നതോടെ അഴിമതി ത്വരിതഗതിയിലായെന്നതു ശരി. അതിനെതിരെ പൊരുതുക തന്നെ വേണം. എന്നാല്‍ അതു തെഴുക്കുന്ന സാമ്പത്തിക ഭരണക്രമം മാറുന്നില്ലെങ്കില്‍ അതിനെതിരെ നടത്തുന്ന പോരാട്ടം പരിധികളുള്ളതായിരിക്കും. എല്ലാറ്റിനും ഉപരിയായി നമ്മൂടെ 'ആധുനിക'...
Read more »
Tags: Anna Hazare, Baba Ramdev, Civil Society, Corruption, Globalisation, Prabhat Patnaik
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments
ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »
Tags: Anil Varma, BJP, C Basheer Ahamed, Congress, CPIM, Editorial, Globalisation, Kerala, Kerala Politics, kerala polls;, Nissar, Siddik Rabiyath, Subin Dennis, VS Achuthanandan
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments
ഇന്നു മുതല്‍ ദില്ലിപോസ്റ്റില്‍ പുതിയൊരു വിഭവം കൂടി. സാമ്പത്തിക വിഷയങ്ങളിലുള്ള ചാര്‍ട്ടുകളും ഇന്‍ഫോഗ്രാഹിക്സുകളും ഇനിമുതല്‍ ഡാറ്റാപോസ്റ്റ് എന്ന ലേബലില്‍ കാണാം. ഈ വിഷയത്തില്‍ സുതാര്യമായ, സങ്കീര്‍ണ്ണതയില്ലാത്ത സംവാദമാണ് DataPost മുന്നില്‍കാണുന്നത്. പുതുതായി പുറത്തിറങ്ങുന്ന സാമ്പത്തിക സര്‍വ്വെകള്‍, പഠനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ഒരു ചെറിയ വിശകലനക്കുറിപ്പോടെ വായനക്കാര്‍ക്കു നല്‍കുന്നു.
Read more »
Tags: Bric countries, Economy, Economy Development, Globalisation, growth, India
Posted in DataPost, അന്തര്‍ദേശീയം, പലവക, സാമ്പത്തികം | Comments
ആഗോളീകരിക്കപ്പെട്ട സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയില്‍ സ്പോര്‍ട്സ് എങ്ങനെയാണ് മുതലാളിത്തത്തിന്റെയും, കുത്തകവത്കരണത്തിന്റെയും, ലൈംഗിക ചൂഷണങ്ങളുടേയും അടയാളമായി മാറുന്നതെന്നതിനെ കുറിച്ച് ഒരു പുസ്തകവിചാരം.
Read more »
Tags: Football, Globalisation, media, sports
Posted in കായികം, പുസ്തകം, രാഷ്ട്രീയം | Comments
ഒന്നാമൂഴത്തില്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് നടപ്പാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍ വാങ്ങുകയും ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാന്‍ പറ്റാതിരുന്ന സാമ്പത്തിക പരിഷ്കാരങ്ങളെ വാരിപ്പുണരുകയും ചെയ്യുന്ന ഒരു ഭരണകൂടത്തെയാണ് രണ്ടാം യുപിഎയില്‍ കാണാന്‍ കഴിയുന്നതെന്ന് എംജെഎസ്
Read more »
Tags: Economy, Globalisation, Manmohan Singh, MJS
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments
Be Sociable, Share! Tweet ഏഷ്യയിലെ പ്രമുഖ സാമ്പത്തിക, രാഷ്ട്രീയ പ്രസിദ്ധീകരണമായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു വരുന്ന ഡിസംബറില്‍ അടച്ചുപൂട്ടുന്നു. ഒരു അനുസ്മരണം. ഹോങ്കോങ്ങ്, ജനുവരി 29, 2009 പ്രിയ ജെ.ജെ., ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യുവില്‍ ചേരാനുള്ള ആഗ്രഹംകാണിച്ചയച്ച ഇമെയില്‍ കിട്ടി. നന്ദി. പക്ഷെ, നിങ്ങളെപ്പോലെ ഒരു കോപ്പി എഡിറ്റര്‍ക്ക് ഇവിടെ ഇടമുണ്ടോ എന്നു ഞാന്‍ ശങ്കിക്കുന്നു. കാരണം ഇപ്പോള്‍ ഇതൊരു ചെറിയ പരിപാടി (operation) മാത്രമാണ്. രണ്ടു എഡിറ്റര്‍മാര്‍ ഹോങ്കോങ്ങില്‍, അത്രമാത്രം....
Read more »
Tags: Globalisation, media
Posted in അനുസ്മരണം, അന്തര്‍ദേശീയം, പലവക, മാധ്യമം | Comments