Posts Tagged ‘ Feminism ’

സ്ത്രീപക്ഷത്തല്ല ഈ ഫിമെയില്‍

April 28, 2012
By
22-Female-Kottayam3

സമൂഹത്തില്‍ ആകമാനമുള്ള സ്ത്രീ വിരുദ്ധതയെ വ്യക്തികളിലേയ്ക്കും അവരില്‍ നിന്നും അവരുടെ ലൈംഗികാവയവങ്ങളിലേക്കും ഒതുക്കികാണുക എന്ന വലിയ അപരാധമാണ് ഈ ചിത്രം ചെയ്യുന്നത്. അത് സ്ത്രീവിരുദ്ധ ആശയങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കുന്ന പിതൃദായകക്രമത്തെ (ഉദ്ദൃത സാമൂഹിക-സാസ്കാരിക ലിംഗത്തെ) കണ്ടില്ലെന്നു നടിക്കലാണ്. അങ്ങിനെ ഈ ചിത്രത്തിലെ ടെസ്സയുടെ പ്രതികാരം പുരുഷമേല്‍ക്കോയ്മയ്ക്ക് യാതൊരു പോറലുമേല്‍പ്പിക്കാതെ "ലിംഗാ"ധിഷ്ഠിതം മാത്രമായി നിലകൊള്ളുന്നു.
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, സംസ്കാരികം, സിനിമ | Comments

സ്ത്രീകളുടെ നഗരം

May 5, 2011
By
സ്ത്രീകളുടെ നഗരം

ഒരു നഗരത്തിന്റെ കഥ മൂന്നു സ്ത്രീകളുടെ ജീവിതത്തിലൂടെ പറയാന്‍ ശ്രമിക്കുന്നു എന്നതു തന്നെയാണ് സിനിമയുടെ പ്രത്യേകത. ആക്ഷന്‍ രംഗങ്ങള്‍ പലതും റാം ഗോപാല്‍ വര്‍മ സിനിമകളുടെ ആവര്‍ത്തനമാണെന്നു തോന്നിയേക്കാമെങ്കിലും, പൊതുവേ ഇത്തരം ചിത്രങ്ങളില്‍ ദുഖപുത്രിമാരുടെ വേഷം കിട്ടാറുള്ള സ്ത്രീകള്‍ക്കു പകരം, കേന്ദ്രസ്ഥാനത്ത് അവരുടെ ജീവിതം തന്നെ വരുന്നത് ഒരു പുത്തന്‍ കാഴ്ചയാണ്. ചിത്രത്തിലെ സ്ത്രീകളാകട്ടെ, സാമ്പ്രദായിക സദാചാര സങ്കല്പങ്ങളാലോ, വൈകാരിക സമ്മര്‍ദങ്ങളാലോ വീര്‍പ്പുമുട്ടുന്ന സിനിമാ സ്റ്റീരിയോടൈപ്പുകളല്ല താനും. മൂന്നു കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലൂടെ ഭാര്യ-ഭര്‍ത്താവ് ബന്ധത്തെ...
Read more »

Tags: , , , , , , , ,
Posted in സംസ്കാരികം, സിനിമ | Comments

ബലാല്‍ത്സംഗം

May 3, 2011
By
ബലാല്‍ത്സംഗം

Be Sociable, Share! Tweetപുരുഷന്മാര്‍ ബലാത്സംഗം ചെയ്യുന്നു, കാരണം അവര്‍ നിയമത്തിന്റെ വക്താക്കളാണ് അവര്‍ ബലാത്സംഗം ചെയ്യുന്നു, കാരണം അവര്‍ നിയമം തന്നെയാണ് അവര്‍ ബലാത്സംഗം ചെയ്യുന്നു, കാരണം അവരാണ് നിയമം നിര്‍മിക്കുന്നത് അവര്‍ തന്നെയാണ് ക്രമസമാധാനപാലകര്‍! പുരുഷന്മാര്‍ ബലാത്സംഗം ചെയ്യുന്നു, കാരണം അവര്‍ക്ക് അധികാരമുണ്ട്, ഭാഷയും, പണവും, അറിവും, ബലവും, ലിംഗവും, ഉദ്ധാരണവുമുണ്ട്! പുരുഷന്മാര്‍ നമ്മളോടു പറയുന്നു: -ഇത് ഒരു സന്ദര്‍ഭത്തിലും ഞങ്ങള്‍ ചോദിച്ചു വാങ്ങുന്നതല്ല -സ്ത്രീകള്‍ സൂക്ഷിച്ചു  നടക്കാറില്ല -അവര്‍ അപരിചിതരോട് വേഗം...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, കവിത | Comments

റിടേക്ക്: എല്‍സമ്മയുടെ ആണത്തം

April 25, 2011
By
റിടേക്ക്: എല്‍സമ്മയുടെ ആണത്തം

Be Sociable, Share! Tweetജിപ്സണ്‍ ജേക്കബ് സ്ത്രീകള്‍ കേന്ദസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്നത് പൊതുവേ വിരളമായ നമ്മുടെ ജനപ്രിയ സിനിമയില്‍ അത്തരത്തിലുളള ഒരു സിനിമ ഇറങ്ങുന്നതില്‍ ചെറിയൊരു ആഘോഷത്തിനുള്ള വകയുണ്ട്. എന്നാല്‍ അതു പ്രതിനിധീകരിക്കുന്ന രാഷ്ട്രീയമാണ് ആ സിനിമയെ തള്ളണോ കൊള്ളണോയെന്ന തീരുമാനത്തിലെത്തിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ സ്ത്രീ കേന്ദ്രസ്ഥാനത്തുണ്ടായിട്ടും കഴിഞ്ഞ വര്‍ഷമിറങ്ങിയ ലാല്‍ജോസ് ചിത്രമായ ‘എല്‍സമ്മയെന്ന ആണ്‍കുട്ടി’യും നമ്മെ തീര്‍ത്തും നിരാശരാക്കിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഹൈറേഞ്ചിലെ ബാലന്‍പിള്ള സിറ്റിയെന്ന കൊച്ചുഗ്രാമത്തിലെ, മാതൃഭൂമി പത്രത്തിന്റെ ഏജന്റും വിതരണക്കാരിയും പ്രാദേശിക ലേഖികയുമാണ്...
Read more »

Tags: , , , , , , ,
Posted in സംസ്കാരികം, സിനിമ | Comments

ലേഡീസ് കൂപ്പെയിലെ സമാന്തരങ്ങള്‍

February 18, 2011
By
ലേഡീസ് കൂപ്പെയിലെ സമാന്തരങ്ങള്‍

റഷന്‍ ദാര്‍ശനികനായ മിഖൈല്‍ ബഖ്തിന്‍ തന്‍റെ 'Discourse in the Novel' എന്ന ലേഖനത്തില്‍ നോവലിലെ വൈവിധ്യ ഭാഷ/ശബ്ദ സന്നിധ്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഈ കഴിവാണ് നോവലിനെ മറ്റു സാഹിത്യ രുപങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് ബഖ്തിന്‍ വിശദീകരിക്കുന്നു. അനിത നായരുടെ 'ലേഡീസ് കൂപ്പെ' മുന്നോട്ടുവയ്ക്കുന്ന ശബ്ദവീചികളും‍, ആശയതലങ്ങളും ചെറുത്തുനില്‍പ്പിന്റേയും വീണ്ടെടുപ്പിന്റേയുമാണ്. സ്ത്രീയുടെ ഇടങ്ങള്‍ വിഷയ വിചാര കാരണമായി മാറുന്നു. ഉദാത്ത സാഹിത്യം എന്നപേരില്‍ മില്‍സ് ആന്‍ഡ്‌ ബൂന്‍സ്/ഇമ്മിഗ്രേഷന്‍ വക്താക്കളായി മാറുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകള്‍ക്കിടയില്‍ വേറിട്ട...
Read more »

Tags: , , , , ,
Posted in പുസ്തകം, രാഷ്ട്രീയം, സാഹിത്യം | Comments

ഞാന്‍ സ്ത്രീയാണ്

November 24, 2010
By
ഞാന്‍ സ്ത്രീയാണ്

അവന്റെ കൂട്ടുകാര്‍ നോക്കിനില്‍ക്കുകയോ/ മുട്ടുകുത്തി യാചിക്കുകയോ ചെയ്യും/ പിന്നെ തേങ്കൂട്ടിലെ തേനീച്ചകളെ പോലെ/ എനിക്ക് ചുറ്റും മുരണ്ടു പറ്റിക്കൂടും/ ഞാന്‍ പറയും,/ എന്റെ കണ്ണിലെ തീ/ എന്റെ ദന്തനിരയുടെ വെളിച്ചം/ അരക്കെട്ടിന്റെ ഊയല്‍/ നടപ്പിന്‍ ഉന്മാദം/ ഞാന്‍ സ്ത്രീയാണ്/ ഗംഭീരമാണ്/ ഗംഭീരയായ സ്ത്രീ/
Read more »

Tags: , , ,
Posted in കവിത, സാഹിത്യം | Comments

വീട്ടമ്മയ്ക്ക് വേതനമോ? ഒരു സ്ത്രീ വിചാരം

August 30, 2010
By
വീട്ടമ്മയ്ക്ക് വേതനമോ? ഒരു സ്ത്രീ വിചാരം

സ്ത്രീപ്രശ്നങ്ങളുടെ ചിന്താമണ്ഡലത്തിലേക്ക് എങ്ങിനെയാണ് സ്ഥിരമായി നമ്മള്‍ കാണുകയും, കേള്‍ക്കുകയും ചെയ്യുന്ന 'വീട്ടമ്മ'യെ കൊണ്ടു വരിക? ഈ പ്രശ്നത്തെ നേര്‍ക്കുനേര്‍ നേരിടുന്ന ഡോ. ടികെ അനന്തിയുടെ "വീട്ടമ്മ, ഒരു സ്ത്രീവിചാരം" എന്ന പുസ്തകം കര്‍തൃത്വം നിഷേധിക്കപ്പെട്ട് വീട്ടമ്മയായി നിര്മിക്കപ്പെടുന്ന സ്ത്രീയുടെ നേര്‍ചിത്രമാണെന്ന് നിസാര്‍ കിഴക്കയില്‍.
Read more »

Tags: , , ,
Posted in അവകാശങ്ങള്‍, പുസ്തകം, സാഹിത്യം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍