കണക്കു നോക്കിയാല്‍ കാര്യത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടും. നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ത്യാ മഹാരാജ്യത്ത് 3.8 കോടി ആളുകളാണ് വ്യാപാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. അതില്‍ 82 ശതമാനത്തോളം (ഏതാണ്ട് 3.1 കോടി) ആളുകള്‍ ചില്ലറ വ്യാപാര മേഖലയിലാണ്. ഇതില്‍ തന്നെ 52 ശതമാനം (ഏകദേശം 1.6 കോടി) അര്‍ബന്‍ മേഖലയിലുള്ളവരാണ്. അവരുടെ കുടുംബങ്ങള്‍ കൂടി കണക്കിലെടുത്താല്‍ 6.4 കോടിയോളം ജനങ്ങള്‍ പട്ടണങ്ങളിലെ ചില്ലറ വ്യാപാരത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു. കുത്തകഭീമന്മാര്‍...
Read more »
Tags: C Basheer Ahamed, Capitalism, Congress, FDI, Manmohan Singh, Retail reforms, UPA
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
ചെറുകിട കച്ചവട മേഖല കുത്തക മൂലധന നിക്ഷേപത്തിനായി തുറന്നു കൊടുത്ത രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള വാര്‍ത്തകള്‍ തൃവത്ഗണിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിംഗ് മുന്നോട്ടു പോകുന്നത്. ചെറുകിട മേഖലയിലേക്കുള്ള കുത്തകകളുടെ കടന്നു വരവ് ചെറുകിട കച്ചവടക്കാരെ കൂട്ടത്തോടെ തൊഴില്‍രഹിതരാക്കി മാറ്റും എന്നതിനു പുറമേ, കൃത്രിമ വിലത്തകര്‍ച്ച ഉണ്ടാക്കി വിപണി പിടിക്കുന്നതിനുള്ള ഇവരുടെ ശ്രമവും കുപ്രസിദ്ധമാണ്. ഇന്ത്യയില്‍ സ്വതന്ത്ര വ്യാപാരത്തിനായി തയ്യാറെടുക്കുന്ന വാള്‍മാര്‍ട്ടിനേയും കെയര്‍ഫോറിനേയും പോലുള്ള കമ്പനികള്‍ അധാര്‍മിക കച്ചവടത്തിനും തൊഴിലാളി നിയമലംഘനത്തിനും പലതവണ പിടിക്കപ്പെടുകയും ശിക്ഷയേറ്റു വാങ്ങുകയും ചെയ്തിട്ടുള്ളവരാണ്.
Read more »
Tags: Economy, FDI, monopolization, retail sector, Umesh Omanakuttan, Wal Mart
Posted in വികസനം, സാമ്പത്തികം | Comments