എന്തു കൊണ്ട് സീറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വീണില്ല? സീറിയയില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. പ്രക്ഷോഭകാരികള്‍ക്ക് തുര്‍ക്കിയുടേയും, ഗള്‍ഫ് രാജാക്കന്മാരുടേയും, പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും തുറന്ന പിന്തുണയുണ്ട്. തുര്‍ക്കി-സീറിയന്‍ അതിര്‍ത്തി വഴി വിമതര്‍ക്ക് ആയുധങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നു വരെ റിപോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നയതന്ത്രപരമായി സീറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് അയ്യായിരത്തിലധികം ആളുകള്‍ ഇതിനകം തന്നെ സീറിയന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. എങ്കിലും മുബാറക്കിന്റേയോ,...
Read more »
Tags: Arab Spring, Bashar al-Assad, Briefings, Egypt, International, Libya, Middle East, Syria, Tunisia
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
ചോര നീരാക്കി നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഒരു പ്രതിവിപ്ലവത്തിനും വിട്ടുകൊടുക്കാന്‍ ഈജിപ്ത് ഇന്നു തെയ്യാറല്ല. പട്ടാളത്തിന്റെ സ്വരത്തിനൊപ്പം ചേര്‍ത്തു 'കോറസ്' പാടുന്ന സംഘങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുമെന്നും അവര്‍ പറയുന്നു. തണ്ടാവിയുടെ നവംബര്‍ 22ലെ റ്റെലിവിഷന്‍ പ്രസംഗത്തില്‍ തൃപ്തരാകാത്ത ജനം 'ഇര്‍ഹാല്‍' (അറബിക്കില്‍ 'ഇറങ്ങിപ്പോ') എന്ന് ആര്‍ത്തു വിളിക്കുകയായിരുന്നു. ജൂലൈയോടെ പുതിയ പ്രസിഡന്റും, ഭരണഘടനയും നിലവില്‍ വരുമെന്നും, അതും കൂടാതെ ജനം ആവശ്യപ്പെടുകയാണെങ്കില്‍, 'സിവിലിയന്‍ ഭരണത്തിനായി' ജനഹിതപരിശോധന നടത്താമെന്നുമുള്ള 'മധുരിക്കുന്ന' വാക്കുകളില്‍ ഇനി മയങ്ങാന്‍ തങ്ങളെ കിട്ടിലെന്നു...
Read more »
Tags: Egypt, Hosni Mubarak, Middle East, PK Anand
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, പലവക, സംഘര്‍ഷം | Comments
അറബ് ലോകത്ത് ഈയിടെയുണ്ടായ ചടുലമാറ്റങ്ങള്‍ പ്രവചനങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു. അവയുടെ വരവ് ആരും തന്നെ മുന്‍കൂട്ടികണ്ടില്ലെന്നു സാരം. അറബ് ലോകത്ത് പൊതുവെ എല്ലാം ശാന്തമെന്ന തോന്നലായിരുന്നു നാളുകളേറെയായി ഉണ്ടായിരുന്നത്. സൂക്ഷ്മനിരീക്ഷകരൊഴികെ ആരും തന്നെ, പത്രമാധ്യമങ്ങള്‍ പ്രത്യേകിച്ചും, അറബ് സമ്പദ്വ്യവസ്ഥകളുടെ ഉള്ളുകള്ളികള്‍ ചികയാന്‍ മെനക്കെട്ടിരുന്നില്ല. ഈജിപ്ത്, ജോര്ദ്ദാന്‍, ലെബനന്‍, ഒമാന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങള്‍ 2005 മുതല്‍ 2010 വരെ ഏതാണ്ട് ശരാശരി ആറ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിരുന്നു. സിറിയ, ടുണീഷ്യ, ലിബിയ എന്നിവര്‍...
Read more »
Tags: Data Post, Economy, Economy Development, Egypt, IFPRI, Libya, Middle East, Tunisia
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments
സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയുടെ പുതിയ മിഡില്‍ ഈസ്റ്റ് നയം മേയ് 19ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ആപീസില്‍ നിന്നും പ്രഖ്യാപിക്കുകയുണ്ടായി. ജനകീയ സമരങ്ങള്‍ കഴിഞ്ഞ ആറുമാസക്കാലമായി മിഡില്‍ ഈസ്റ്റ്-വടക്കനാഫ്രിക്കയുടെ രാഷ്ട്രീയഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അമേരിക്ക പുതിയ നിലപാട് പ്രഖ്യാപിക്കുന്നത്. 2010 ഡിസംബറില്‍ വടക്കനാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഇതിനകം തന്നെ രണ്ടു സ്വേച്ഛാധിപതികളെ—ടുണീഷ്യയിലെ ബെന്‍ അലിയേയും, ഈജിപ്തിലെ ഹോസ്നി മുബാറക്കിനേയും—അധികാരത്തില്‍ നിന്നും പുറത്താക്കി കഴിഞ്ഞു....
Read more »
Tags: Ali Abdullah Saleh, Barack Obama, Bashar al-Assad, Ben Ali, Briefings, Egypt, Hosni Mubarak, International, Libya, Middle East, MUhammar Gadhafi, Tunisia, US, Yemen
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
Be Sociable, Share! Tweetകേണല്‍ മുഹമ്മര്‍ ഗദ്ദാഫിക്ക് ടുണീഷ്യയിലേയും ഈജിപ്തിലേയും ഏകാധിപതികളുടെ ഗതി വരുമെന്നു കരുതിയവര്‍ക്ക് തെറ്റുപറ്റിയെന്നു തെളിയിക്കുന്ന വാര്‍ത്തകളാണ് ലിബിയയില്‍ നിന്നും വരുന്നത്. ഈജിപ്തില്‍ ഹോസ്നി മുബാറക് ആധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ശക്തിപ്പെട്ട ലിബിയയിലെ ജനകീയ പ്രക്ഷോഭം ആദ്യദിനങ്ങളില്‍ ലോകത്തിനു പ്രതീക്ഷ നല്‍കിയെങ്കിലും, പിന്നീട് ഊര്‍ജം നഷ്ടപ്പെട്ട ഒരു സൈനീക പ്രതിപക്ഷമായി ചുരുങ്ങുന്നതാണ് കണ്ടത്. കിഴക്കന്‍ ലിബിയ മൊത്തമായും, തന്റെ സൈന്യത്തിലെ ഒരു പ്രധാന വിഭാഗവും (ഏതാനും മന്ത്രിമാരുള്‍പ്പെടെ) പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേര്‍ന്നിട്ടും, അന്താരാഷ്ട്ര...
Read more »
Tags: Arab world, Ben Ali, Egypt, Gaddafi, Libya, Mubarak, Tunisia
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
The problem, as we are seeing in Tunisia, is that frequently there is no one on the revolutionaries’ side equipped to take power. The Bolsheviks had an organized party. In these revolutions, the parties are trying to organize themselves during the revolution, which is another way to say that the revolutionaries are in no...
Read more »
Tags: Egypt, George Friedman, Hosni Mubarak, Libya, Muslim Brotherhood, Muslim world, Revolutions, Tunisia
Posted in അന്തര്‍ദേശീയം | Comments
ജനങ്ങള്‍ തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് ഈജിപ്ത് പുതിയ നൂറ്റാണ്ടിനു തരുന്ന ഏറ്റവും വലിയ സന്ദേശം. ഭരണകൂട ഭീകരതയും, കോര്‍പറേഷനുകളും സാംസ്കാരിക മൗലികവാദികളുമെല്ലാം ചേര്‍ന്ന് ജനങ്ങളെ എവിടെ നിന്നൊക്കെയാണോ അടിച്ചോടിച്ചത്, ആ ഇടങ്ങളെല്ലാം തിരിച്ചെടുക്കാന്‍ ഞങ്ങള്‍ക്കു ശേഷിയുണ്ടെന്നും, ചരിത്രം ഞങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും പറയുന്നവര്‍ ഇന്നു തെരുവിലുണ്ട്. പടിപ്പുര കടന്നകത്തു കയറിയ ഉണ്ണികള്‍ തിരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു. അവരെ ഭയന്നാണ് ബെന്‍ അലി രാജ്യം വിട്ടോടിയത്. മുഹമ്മദ് ഹോസ്നി മുബാരക് അധികാരം വിട്ടൊഴിഞ്ഞത്. അവരുടെ ശക്തിയെ ഭയന്നാണ് അബ്ദുല്ല രണ്ടാമന്‍ രാജാവ്...
Read more »
Tags: Ben Ali, Daily Edit, Egypt, Hosni Mubarak, Jordan, King Abdullah II, Tunisia
Posted in Daily Edit, അന്തര്‍ദേശീയം, അവകാശങ്ങള്‍, സംഘര്‍ഷം | Comments
ഏതളവു കോല്‍ വച്ചു നോക്കിയാലും ജനശക്തിയുടെ തുറന്ന പ്രകടനമാണ് ഈജിപ്തില്‍ കണ്ടത്. അതാകട്ടെ, ചരിത്രം മരിച്ചു പോയെന്നും, ജനങ്ങളുടെ ശക്തി ഒരു മിത്താണെന്നും, ഇനി ചെറിയ ലിബറല്‍ മുന്നേറ്റങ്ങള്‍ക്കു മാത്രമേ ലോകത്തെ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയൂ എന്നും വാദിച്ച നിയോലിബറല്‍-പോസ്റ്റ് മോഡേണിസ്റ്റ്-അരാജക അച്ചുതണ്ടിന്റെ സിദ്ധാന്തങ്ങള്‍ക്കേറ്റ പ്രഹരം കൂടിയാണ്. ചരിത്രം നിര്‍മിക്കുന്നത് തങ്ങളാണെന്നും, അതിനുള്ള അവകാശം ഞങ്ങള്‍ക്കു തിരിച്ചു തരൂ എന്നും ഒരു ജനത എഴുന്നേറ്റു നിന്നു പറഞ്ഞപ്പോഴുണ്ടായ മുഴക്കത്തിന്റെ അലയൊലികളാണ് ലോകത്തിനെ പലഭാഗങ്ങളില്‍ നമ്മള്‍ കേട്ടത്....
Read more »
Tags: Egypt, Hosni Mubarak, Muslim Brotherhood, Omal Suleiman, PK Anand
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
പശ്ചിമേഷ്യ-വടക്കനാഫ്രിക്കയില്‍ ഇരമ്പുന്ന ജനകീയ പ്രക്ഷോഭത്തിന്റെ പ്രതിധ്വനികള്‍ വരുംകാലങ്ങളില്‍ അറേബ്യയെ പ്രകമ്പനം കൊള്ളിക്കുമെന്നുറപ്പ്. സൗദി അറേബ്യയിലെ ഫ്യൂഡല്‍ മതമൗലികവാദികള്‍ മുതല്‍ ഇസ്രയേലിലെ സാമ്രാജ്യത്വ സയണിസ്റ്റുകള്‍ വരെയുള്ളവര്‍ക്ക് ഇനി കാര്യങ്ങള്‍ പഴയ പോലെ എളുപ്പമായിരിക്കില്ലെന്ന് പികെ ആനന്ദ്
Read more »
Tags: Arabia, Egypt, Hosni Mubarak, PK Anand, Tunisia
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, സംഘര്‍ഷം | Comments
Be Sociable, Share! Tweetറെയ്ച്ചല്‍ വര്‍ഗീസ് “ബിസി 1303ല്‍ ജനിച്ച രാമെസെസിനെ പിതാവ് സേത്തി ഒന്നാമന്‍ പതിനാലാം വയസില്‍ പ്രിന്‍സ് റീജന്റായി നിയമിച്ചു. തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ രാമെസെസ് രാജാവായെന്നും ബിസി 1279 മുതല്‍ 1213 വരെയുള്ള 66 വര്‍ഷങ്ങള്‍ ഈജിപ്റ്റ് ഭരിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മരണാനന്തരം അദ്ദേഹത്തിന്റെ ശരീരം ‘രാജാക്കന്മാരുടെ താഴ്വര’യില്‍ അടക്കം ചെയ്യപ്പെട്ടെങ്കിലും, പിന്നീട് (കെയ്റോ മ്യൂസിയത്തിലെ) റോയല്‍ മമ്മി റൂമിലേക്കു മാറ്റി. തന്റെ അവസാന കാലത്ത് രജാവ് കടുത്ത രക്തവാത രോഗിയായിരുന്നു....
Read more »
Tags: Alexandria, Diary, Egypt, Mummy, Rachel Varghese, Travel
Posted in യാത്ര | Comments