Posts Tagged ‘ Economy ’

മത്സരത്തിന്റെ മൂല്യ ബോധം

September 13, 2010
By
sumo

വിപണി സമ്പദ്വ്യവസ്ഥയുടെ മൂലക്കല്ലായ മത്സരം ക്രയവിക്രയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു എന്ന വാദത്തില്‍ എത്രമാത്രം കഴമ്പുണ്ട്? മറിച്ച്, അസമത്വത്തെ ശാശ്വതീകരിക്കലാണ് മത്സരത്തിന്റെ ധര്‍മമെന്ന് സിദ്ദിഖ് റാബിയത്ത്
Read more »

Tags: , ,
Posted in സാമ്പത്തികം | Comments

എന്ന് വിപണിയുടെ സ്വന്തം മന്‍മോഹന്‍

May 29, 2010
By
എന്ന് വിപണിയുടെ സ്വന്തം മന്‍മോഹന്‍

ഒന്നാമൂഴത്തില്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് നടപ്പാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍ വാങ്ങുകയും ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാന്‍ പറ്റാതിരുന്ന സാമ്പത്തിക പരിഷ്കാരങ്ങളെ വാരിപ്പുണരുകയും ചെയ്യുന്ന ഒരു ഭരണകൂടത്തെയാണ് രണ്ടാം യുപിഎയില്‍ കാണാന്‍ കഴിയുന്നതെന്ന് എംജെഎസ്
Read more »

Tags: , , ,
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments

കൊല്ലുന്ന യുപിഎയ്ക്ക് തിന്നുന്ന മന്ത്രിമാര്‍

December 6, 2009
By
cab

Be Sociable, Share! Tweetകെഎന്‍ അശോക് കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറാണ് പ്രണബ് മുഖര്‍ജി. വയസ് 75 ആയെങ്കിലും ഓര്‍മശക്തിക്കോ, പരിഹാസ ശേഷിക്കോ യാതൊരു കോട്ടവും തട്ടിയിട്ടില്ല. അദ്ദേഹത്തിന് പിടിപാടില്ലാത്ത വിഷയങ്ങള്‍ ചുരുക്കമെന്ന് ദില്ലിയിലെ ഭക്തര്‍ പറയുന്നു. ധീരുഭായ് അംബാനിയേയും, മക്കളേയും ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പ്രണബ്ദാ വഹിച്ച പങ്ക് അറിയേണ്ടവര്‍ക്കെല്ലാമറിയാം. ഇന്ദിരാജിയുടെ കാലം മുതല്‍ സര്‍ക്കാര്‍ ഖജനാവ് കാത്തുപോന്നയാളാണ്. എന്നിട്ടും, 2004ല്‍ അധികാരം പിടിച്ചെടുത്തപ്പോളും, 2009ല്‍ അത് കാത്തപ്പോഴും, പ്രണബിനെ പ്രധാനമന്ത്രി കസേരയിലിരുത്താന്‍ മരുമകള്‍ ഗാന്ധി തയ്യാറായില്ല....
Read more »

Tags: , , , , , ,
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments

പതനത്തിന്റെ പാഠഭേദങ്ങള്‍

September 16, 2009
By
capitalism is crisis

Be Sociable, Share! Tweetഎംജെഎസ് “സാമ്പത്തിക ശാസ്ത്രരംഗത്ത് നടന്നിരുന്ന ആശയസമരങ്ങള്‍ ഇന്ന് പഴങ്കഥയാണ്. ആഗോളവത്കരണത്തേയും നവലിബറല്‍ നയങ്ങളേയുംക്കുറിച്ച് ആഗോള തലത്തില്‍ തന്നെ അഭിപ്രായ സമന്വയം വന്നു കഴിഞ്ഞു,” മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജിയിലെ ഒലിവര്‍ ബ്ലങ്കാര്‍ഡ് 2008 തുടക്കത്തിലവതരിപ്പിച്ച ‘The State of Macro’ എന്ന പ്രബന്ധത്തിലെഴുതിയതാണ് ഈ വാചകം. ഇപ്പോള്‍ ഐഎംഎഫിലെ (International Monetary Fund) മുഖ്യ സമ്പത്തിക ശസ്ത്രജ്ഞനാണ് ബ്ലങ്കാര്‍ഡ്. ലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ ഭാവിയെ കുറിച്ച് എത്രത്തോളം ആത്മവിശ്വസമുള്ളവരായിരുന്നുവെന്ന് ഈ...
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സാമ്പത്തികം | Comments

എര്‍സാറ്റ്സ് മുതലാളിത്തത്തിന്റെ കരച്ചില്‍

August 2, 2009
By
എര്‍സാറ്റ്സ് മുതലാളിത്തത്തിന്റെ കരച്ചില്‍

Be Sociable, Share! Tweetഅടുത്തിടെ ദില്ലിയില്‍ നടന്ന ഇടതുപക്ഷാഭിമുഖ്യമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍ സമരങ്ങള്‍ പോലും തൊഴിലാളികള്‍ക്ക് സ്വന്തമല്ലാതാവുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നെന്ന് ഒരു സുഹൃത്ത്‌ അഭിപ്രായപ്പെടുകയുണ്ടായി. “തൊഴിലാളിവര്‍ഗത്തിന്റെ കയ്യില്‍ നിന്നും സമരങ്ങള്‍ മുതലാളിമാര്‍ തട്ടിയെടുക്കുന്നു,” എന്നതായിരുന്നു ആ ഗവേഷക വിദ്യാര്‍ത്ഥിയുടെ ആശങ്ക. തൊഴിലാളിവര്‍ഗം ബഹുമുഖമായ സമരങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുമ്പോള്‍ പൗരസമൂഹ വക്താക്കള്‍ ആ ഇടത്തിലേക്ക് കടന്നു വരുന്നു എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്നാല്‍, ഈ അരാജക വാദികളേയും മറികടന്നുകൊണ്ട്...
Read more »

Tags: , ,
Posted in അവകാശങ്ങള്‍, സാമ്പത്തികം | Comments

പുതിയ സാമ്പത്തിക ഹിമയുഗം

May 12, 2009
By
recession

Be Sociable, Share! Tweetശ്രീനാഥ് സെപ്റ്റംബര്‍ 18, 2008. ന്യുയോര്‍ക്കിലെ തീവ്രവാദാക്രമണം നടന്ന് ഏഴു വര്‍ഷങ്ങള്‍ക്കും ഏഴുദിവസങ്ങള്‍ക്കും ശേഷം. യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ ഹാജരായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് ചെയര്‍മാന്‍ ബെന്‍ ബര്‍നാങ്കെക്കും ട്രഷറി സിക്രട്ടറി ഹെന്‍റി പോള്‍സനും പറയാനുള്ളത് അമേരിക്കന്‍ സാമ്രാജ്യം നേരിടുന്ന മറ്റൊരു വന്‍ തകര്‍ച്ചയുടെ കഥയാണ് – സെപ്റ്റംബര്‍ 11നു ആക്രമിക്കപ്പെട്ടത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ 2008 സെപ്റ്റംബറില്‍ ആ സമ്പദ് വ്യവസ്ഥയുടെ നിലനില്പ് തന്നെ അപകടത്തിലായിരിക്കുന്നു. സമ്പൂര്‍ണ...
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സാമ്പത്തികം | Comments

നിവലിബറലിസത്തിന്റെ പതനം

May 3, 2009
By
neo

Be Sociable, Share! Tweetമാര്‍ട്ടിന്‍ ജാക്വസ് ഏപ്രില്‍ 2നു നടന്ന ജി20 ഉച്ചകോടി ആഗോള സാമ്പത്തിക രംഗത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കുമെന്നൊന്നും ആരും കരുതുന്നില്ല. പക്ഷെ, ഒന്നാം ഉച്ചകോടിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാമത്തേത് മുന്നോട്ടു വയ്ക്കുന്ന സന്ദേശം വലുതാണ്. ലോകത്തെ സമ്പത്തിക സമതുലനം പടിഞ്ഞാറന്‍ വികസിത രജ്യങ്ങളില്‍ നിന്ന് വികസ്വര രാജ്യങ്ങളിലേക്കു മാറിയെന്ന തിരിച്ചറിവിലാണു ലോകരാജ്യങ്ങള്‍ ലണ്‍ഡനില്‍ ഇത്തവണ ഒത്തുചേര്‍ന്നത് എന്നതു തന്നെ ഉച്ചകോടിയുടെ പ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ജപ്പാനും ഈ പ്രതിസന്ധി ജി-എട്ടില്‍ പരിഹരിക്കാന്‍...
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍