Posts Tagged ‘ Daily Edit ’

Daily Edit: ലോകമഹാശക്തിയുടെ പതനം

September 11, 2010
By
Daily Edit: ലോകമഹാശക്തിയുടെ പതനം

2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണം അമേരിക്കയേയും ലോകത്തേയും ഞെട്ടിച്ചുവെന്നതു നേര്. ആ ഞെട്ടലില്‍ നിന്നു പുറത്തു കടക്കുന്നതിനു മുന്‍പേ, അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് അഫ്ഘാനിസ്താനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏഴു വര്‍ഷത്തെ യുദ്ധത്തിനു ശേഷം എവിടെയാണ് ഇന്ന് അമേരിക്ക എത്തി നില്‍ക്കുന്നത്?
Read more »

Tags: , , , , , , , ,
Posted in Daily Edit, അന്തര്‍ദേശീയം, സംഘര്‍ഷം | Comments

Daily Edit: കമ്പോള നിലവാരം

September 4, 2010
By
Daily Edit: കമ്പോള നിലവാരം

പല പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ വിവിധ കമ്പനികളുടെ ഓഹരിവിലകളെ കൃത്രിമമായി സ്വാധീനിക്കുന്നുണ്ട്. തങ്ങള്‍ക്കു മുതല്‍മുടക്കുള്‍ള്ളതോ, തങ്ങളില്‍ നിക്ഷേപമുള്ളതോ ആയ കമ്പനികളുടെ സാമ്പത്തികനിലയെക്കുറിച്ചും, കച്ചവടപുരോഗതിയെക്കുറിച്ചും ചില പത്രങ്ങള്‍ ഊതിപ്പെരുപ്പിച്ച് കണക്കുകള്‍ നിറച്ച വാര്‍ത്തകള്‍ നല്‍കിയിരുന്നു. അത് ഓഹരി ഉപഭോക്താക്കളെ വേണ്ടവണ്ണം തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ഇത്തരം പ്രവണത തീര്‍ത്തും അനാശാസ്യമാണെന്നും നിയന്ത്രിക്കണമെന്നും ഓഹരിക്കമ്പോളത്തെ നിയന്ത്രിക്കുന്ന സംഘടനയായ സെബി.
Read more »

Tags: , , , , , ,
Posted in Daily Edit, മാധ്യമം, സാമ്പത്തികം | Comments

Daily Edit: അതിവേഗ ദുരന്തങ്ങള്‍

August 29, 2010
By
Daily Edit: അതിവേഗ ദുരന്തങ്ങള്‍

അര്‍ഹിക്കുന്ന ചില വിവാദങ്ങളുടെ നടുവിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ യമുന എക്സ്പ്രസ്‌വേ. പദ്ധതിക്കു വേണ്ടി കിടപ്പാടം നഷ്ടപ്പെട്ട ആയിരക്കണക്കിന് കര്‍ഷകര്‍ ശരിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി സമരത്തിലാണെങ്കിലും മായാവതി സര്‍ക്കാര്‍ അതു കാണുന്ന ഭാവം പോലും നടിക്കുന്നില്ല.
Read more »

Tags: , , , , ,
Posted in Daily Edit, അവകാശങ്ങള്‍, വികസനം, സാമ്പത്തികം | Comments

Daily Edit: നീതി നിഷേധിക്കപ്പെട്ട കാന്ധമാല്‍

August 27, 2010
By
Daily Edit: നീതി നിഷേധിക്കപ്പെട്ട കാന്ധമാല്‍

2008 ആഗസ്റ്റ്-ഡിസംബര്‍ കാലയളവില്‍ ഹിന്ദുത്വ ഭീകരര്‍ കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒറീസയിലെ കാന്ധമാലിലെ സ്ഥിതി ഇപ്പോഴും ഭീതിജനകമാണെന്ന് നാഷനല്‍ പീപ്പിള്‍സ് ട്രിബ്യൂണലിന്റെ ഇടക്കാല റിപോര്‍ട്ട്.
Read more »

Tags: , , , , ,
Posted in Daily Edit, ആദിവാസി, തീവ്രവാദം, മതം, സംഘര്‍ഷം | Comments

Daily Edit: ആണവ ബാധ്യതാ ബില്‍ ആര്‍ക്കു വേണ്ടി?

August 26, 2010
By
Daily Edit: ആണവ ബാധ്യതാ ബില്‍ ആര്‍ക്കു വേണ്ടി?

ആണവ ദുരന്ത ബാധ്യതാ ബില്‍ അമേരിക്കന്‍ താത്‌പര്യത്തിനല്ലെന്നും രാജ്യതാത്‌പര്യം സംരക്ഷിക്കാനാണെന്നുമാണ് പ്രധാന മന്ത്രി പറയുന്നത്. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ച അന്നു മുതല്‍ അവസാന നിമിഷം വരെ സര്‍ക്കാര്‍ നടത്തിയ ഭേദഗതികള്‍ ആണവ കമ്പനികളെ സഹായിക്കാനല്ലെന്നു വിശ്വസിക്കുക ബുദ്ധിമുട്ടാണ്‌.
Read more »

Tags: , , ,
Posted in Daily Edit, പരിസ്ഥിതി, രാഷ്ട്രീയം, സാമ്പത്തികം | Comments

Daily Edit: വേദാന്തയ്ക്ക് ചുവപ്പു കാര്‍ഡ്

August 26, 2010
By
vedanta-placard_screen

വേദാന്ത റിസോഴ്സസിന് ഓറീസയില്‍ ബോക്സൈറ്റ് ഖനനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തീര്‍ച്ചയായും നിയാംഗിരി ഹില്‍സിലെ ആദിവാസികളുടേയും ലോകം മുഴുവനുമുള്ള ചൂഷണ വിരുദ്ധരുടേയും വിജയമാണ്. പക്ഷേ, ഒരു ഭാഗത്ത് വേദാന്ത പോലുള്ള ഒരു വന്‍ കോര്‍പറേഷനും അവര്‍ക്കു വേണ്ടി എന്തും ചെയ്തു കൊടുക്കാന്‍ സന്നദ്ധമായി ഒരു സംസ്ഥാന സര്‍ക്കാരും നിലകൊള്ളുമ്പോള്‍ ആശങ്കകള്‍ ഇനിയും ബാക്കിയാണ്.
Read more »

Tags: , , , , ,
Posted in Daily Edit, ആദിവാസി, പരിസ്ഥിതി, വികസനം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍