Posts Tagged ‘ CPM ’

ഒഞ്ചിയത്തുനിന്ന് നെയ്യാറ്റിന്‍കരയിലേക്കുള്ള ദൂരം

June 20, 2012
By
വിഎസ് ടിപിയുടെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്നതിന്റെ സ്കെച്ച്. വര: ജിപ്സന്‍ ജേക്കബ്

നെയ്യാറ്റിന്‍കരയിലും നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ഇടതിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒ രാജഗോപാല്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ മാത്രം മികവില്‍ അതില്‍ ഭൂരിഭാഗവും ബിജെപി കൊണ്ടുപോയി. അങ്ങനെ കഴിഞ്ഞ തവണത്തേതിന്റെ അഞ്ചിരട്ടി വോട്ട് ബിജെപി സമാഹരിക്കുകയും സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് കരുതിയ നാടാര്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വന്നുചേരുകയും ചെയ്തു. അതോടെ പ്രാദേശികമായി സ്ഥലത്തെ പ്രധാന പയ്യന്‍സാണെന്ന് കടകംപ്പള്ളിയും സംഘവും കണ്ടെത്തിയ ലോറന്‍സിന് വിജയത്തിന് പകരം തോല്‍വി അനായാസമായിത്തീര്‍ന്നു. എന്നാല്‍ നെയ്യാറ്റിന്‍കര അപകടകരമായ രാഷ്ട്രീയാവസ്ഥയുടെ പുതുതുടക്കവും കേരളത്തിന് കാണിച്ചുതരുന്നുണ്ട്...
Read more »

Tags: , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

കോന്‍ ബനേഗാ രാഷ്ട്രപതി?

June 15, 2012
By
mamata1

ഒരുഭാഗത്ത് യുപിഎയും, മറുഭാഗത്ത് ത്രിണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായും നിലയുറപ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് അതീവ നിര്‍ണായകമായിരിക്കും. ഒരു മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യത വിരളമാണ്. അത്തരമൊരു സൂചനയൊന്നും ഇതുവരെ ഇടതുപാര്‍ടികള്‍ നല്‍കിയിട്ടില്ല. ബിജെപി, കോണ്‍ഗ്രസിതര പാര്‍ടികളെ അണിനിരത്താനുള്ള ഒരവസരമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നിരിക്കലും, ആ വഴിക്കുള്ള രാഷ്ട്രീയ നീക്കമൊന്നും നടത്താനുള്ള ശ്രമം ഇടതുപാര്‍ടികള്‍ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രണബ് മുഖര്‍ജി മേയ് 14ന് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ്...
Read more »

Tags: , , , , , , ,
Posted in Daily Edit, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

ജെഎന്‍യു: ചുവര്‍ചിത്രങ്ങള്‍ക്കപ്പുറത്തെ പൊതുബോധം

May 15, 2012
By
aisa

ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ താരതമ്യേന സാനിധ്യം കുറഞ്ഞ എംഎല്‍ ലിബറേഷന് കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും അതിന്റെ സങ്കീര്‍ണതകളും സിപിഎമ്മിനെ അപേക്ഷിച്ച് എളുപ്പവും ഏകമുഖവുമാണ്. ഇവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനിന്നു പ്രവര്‍ത്തിക്കേണ്ട സിപിഎമ്മിന് തങ്ങളുടെ നയത്തെ പലപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയവുമായി ഏറ്റുമുട്ടിക്കൊണ്ടോ, വിലപേശല്‍ രാഷ്ട്രീയത്തിന് വിധേയമാക്കികൊണ്ടോ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നയസമീപനങ്ങളെ ഏറിയോ കുറഞ്ഞോ പിന്തുണക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസ, എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്നതും. ഈ അവസരവാദ രാഷ്ട്രീയമാണ് ഐസയുടെ ശക്തിയും എസ്എഫ്ഐയുടെ...
Read more »

Tags: , , , , , , ,
Posted in രാഷ്ട്രീയം, വിദ്യാഭ്യാസം | Comments

കുലവും, കുലപതിയും, പിന്നെ കുലംകുത്തികളും

May 14, 2012
By
Courtesy: Ouutlook

ഈ കുലംകുത്തി പ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്ന ചിലര്‍ പറഞ്ഞത് വിജയന് പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നാണ്. തീര്‍ച്ചയായും പിന്തിരിപ്പന്‍ പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യത കമ്യൂണിസ്റ്റുകാര്‍ക്കില്ല. മാത്രമല്ല, അതിനെ ആക്രമിച്ചു തോത്പിക്കേണ്ട ഉത്തരവാദിത്വമുണ്ട് താനും. എന്നാല്‍, പാര്‍ടി വിട്ടു പോയി വേറെ ഇടതുപക്ഷ പാര്‍ടിയുണ്ടാക്കി കോഴിക്കോട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഒരു പറ്റം സഖാക്കളെ കുലംകുത്തികളെന്ന് ആവര്‍ത്തിച്ചു വിളിക്കുന്നതിലൂടെ ഏതു പൊതുബോധത്തെയാണ് കേരളത്തിലെ ഏറ്റവും വലിയ ഇടതുപാര്‍ടിയുടെ സെക്രട്ടറി ആക്രമിക്കുന്നത്?...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments

പാന്ഥെയുടെ പ്രസക്തി

August 22, 2011
By
പാന്ഥെയുടെ പ്രസക്തി

1948-51 കാലത്ത് പാര്‍ട്ടി നിരോധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പ്രവര്‍ത്തനം. 1956ലെ ഗോവാ വിമോചന സമരത്തില്‍ പാന്ഥെയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഇക്കാലത്തുതന്നെ പാര്‍ട്ടിയുടെ മറാത്തി ആഴ്ചപ്പതിപ്പു 'ഏക് ജൂതി'ന്റെ പത്രാധിപരായി. 1958 മുതല്‍ 1970വരെ എഐറ്റിയുസി കേന്ദ്ര ആപ്പീസില്‍. ഇതിനിടയില്‍ 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അസാമാന്യമായ സ്ഥൈര്യം പാന്ഥെ പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഖാക്കള്‍ ഓര്‍ക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം. എന്നാല്‍ സൗമ്യന്‍. 1968ല്‍ മോഡിനഗര്‍ തുണിമില്ലിലെ പ്രശസ്തമായ തൊഴിലാളിസമരത്തിന്റെ നേതാവായിരുന്ന കാലത്തെ...
Read more »

Tags: , , , ,
Posted in അനുസ്മരണം, അവകാശങ്ങള്‍, തൊഴിലാളി, സാമ്പത്തികം | Comments

മനപ്പോരാട്ടങ്ങള്‍*

May 17, 2011
By
മനപ്പോരാട്ടങ്ങള്‍*

ഈ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായത് ഒരു കാര്യത്തിലായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിപക്ഷത്തെ വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിക്കുന്നതാണ് നാം കണ്ടുകൊണ്ടിരുന്നത്. ഇക്കുറി അതില്‍ നിന്ന് വ്യത്യസ്തമായ ഒരു പാറ്റേണ്‍ ആണ് തെരഞ്ഞടുപ്പ് ഫലം നല്‍കിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലവും, പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും പഴയ പാറ്റേണ്‍ ആവര്‍ത്തിക്കും എന്ന് തന്നെയാണ് നമുക്ക് തന്ന സൂചന. പക്ഷേ തികച്ചും ഇടതു വിരുദ്ധമായ ആ അന്തരീക്ഷത്തില്‍ നിന്നും ഇടതനുകൂലമായ സാഹചര്യം ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍...
Read more »

Tags: , , , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

സിന്ധു ജോയിയും പാളയം മാറുമ്പോള്‍

March 28, 2011
By
സിന്ധു ജോയിയും പാളയം മാറുമ്പോള്‍

1957ല്‍ പ്ലാന്റര്‍, ജന്മി, സമുദായ ലോബിക്ക് വേണ്ടി അരാഷ്ട്രീയ ഇടപെടല്‍ നടത്തിയവര്‍ 1990നു ശേഷം ആഗോളവത്കരണ, സാമുദായിക ലോബികള്‍ക്ക് വേണ്ടി കൂടുതല്‍ 'കളര്‍ഫുള്‍' അരാഷ്ട്രീയത കളിക്കുന്നു. ഇവിടെയാണ് പിജെ ജോസഫ്‌, വീരേന്ദ്രകുമാര്‍, അബ്ദുള്ള കുട്ടി, സിന്ധു ജോയി എന്നിവര്‍ കടന്നു വരുന്നത്. പിണറായി വിജയന്റെ ധാര്‍ഷ്ട്യമോ, സിപിഎമ്മിന്റെ 'വല്യേട്ടന്‍' മനോഭാവമോ, വിഎസിന്റെ വൈര്യനിര്യാതര ബുദ്ധിയോ ഒന്നുമല്ല ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം. പകരം അനുദിനം മൂര്‍ച്ചിക്കുന്ന കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങളോട് വലതു-ഇടതു മുന്നണികള്‍ കൈകൊള്ളുന്ന...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

ജോസഫിനും ഇടതുപക്ഷത്തെ പേടിയായി തുടങ്ങിയോ?

May 23, 2010
By
ജോസഫിനും ഇടതുപക്ഷത്തെ പേടിയായി തുടങ്ങിയോ?

1957ല്‍ കമ്യൂണിസ്റ്റുകള്‍ തനിച്ചായിരുന്നു ഒരു ഭാഗത്ത്. 2010ലും അവര്‍ മാത്രമായി മാറുന്നത് എന്തുകൊണ്ട്? മാറുന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തില്‍ ഇടതു-വലതു രാഷ്ട്രീയത്തിലെ വൈരുധ്യങ്ങള്‍ മൂര്‍ത്തമാവുന്നതു കൊണ്ടാണ് ഇടതുമുന്നണിയിലെ വലതന്മാര്‍ക്ക് മുന്നണി വിടേണ്ടി വരുന്നതെന്ന് നിസാര്‍ കിഴക്കയില്‍
Read more »

Tags: , , ,
Posted in രാഷ്ട്രീയം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍