Posts Tagged ‘ Congress ’

ചരിത്രപരമായ മണ്ടത്തരം

June 22, 2012
By
pranab_fm_pres_pti

പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത് "ഇപ്പോഴത്തെ സാഹചര്യത്തില്‍" മുഖര്‍ജിയാണ് "ഏറ്റവും സ്വീകാര്യനായ" സ്ഥാനാര്‍ത്ഥിയെന്നാണ്. എന്തു സ്വീകാര്യതയെ കുറിച്ചാണ് ഇവിടെ പാര്‍ടി പറയുന്നത്? ഇതിനേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്നു 2002ല്‍ എപിജെ അബ്ദുള്‍ കലാമിന്. വലതുപക്ഷം ഒന്നടങ്കം അന്നു കലാമിനെ സ്വീകരിച്ചിരുന്നു. ആ സ്വീകാര്യത ഇടതുപക്ഷം സ്വീകരിച്ചിട്ടുമില്ല. ഇന്ന്, പ്രണബ് മുഖര്‍ജിയുടെ കാര്യത്തില്‍ ഇടതു പാര്‍ടികള്‍ക്കിടയില്‍ പോലും സമവായമില്ല. അപ്പോള്‍ കോണ്‍ഗ്രസിലും, ആ പാര്‍ടിയുടെ സഖ്യകകക്ഷികളിലും, ശിവ സേനയിലും ഉണ്ടായിരിക്കുന്ന...
Read more »

Tags: , , , , , ,
Posted in Daily Edit, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

കോന്‍ ബനേഗാ രാഷ്ട്രപതി?

June 15, 2012
By
mamata1

ഒരുഭാഗത്ത് യുപിഎയും, മറുഭാഗത്ത് ത്രിണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായും നിലയുറപ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് അതീവ നിര്‍ണായകമായിരിക്കും. ഒരു മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യത വിരളമാണ്. അത്തരമൊരു സൂചനയൊന്നും ഇതുവരെ ഇടതുപാര്‍ടികള്‍ നല്‍കിയിട്ടില്ല. ബിജെപി, കോണ്‍ഗ്രസിതര പാര്‍ടികളെ അണിനിരത്താനുള്ള ഒരവസരമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നിരിക്കലും, ആ വഴിക്കുള്ള രാഷ്ട്രീയ നീക്കമൊന്നും നടത്താനുള്ള ശ്രമം ഇടതുപാര്‍ടികള്‍ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രണബ് മുഖര്‍ജി മേയ് 14ന് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ്...
Read more »

Tags: , , , , , , ,
Posted in Daily Edit, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

അലൂവാലിയയുടെ വികൃതികള്‍

June 7, 2012
By
വര: സജിത്കുമാര്‍

പണ്ഡിതരേയും ശില്പികളേയും എന്നും ആദരിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസുകാര്‍. പ്രഥമ പ്രധാനമന്ത്രിയും പണ്ഡിതനായിരുന്നു. ശില്പിയുമായിരുന്നു. പിന്നേയുമുണ്ട് ശില്പികള്‍. ഇന്ദിരാ പ്രിയദര്‍ശിനി സോഷ്യലിസ്റ്റു ഇന്ത്യയുടെ ശില്പി, രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി, സോണിയാ ഗാന്ധി ശില്പികളുടെ ശില്പി. ആ കൂട്ടത്തില്‍ ഒരു മഹാശില്പി മന്‍‌മോഹനും. ആ മന്‍‌മോഹനും വേണ്ടേ ഒരു പിന്‍ഗാമി? വേണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. കാരണം, മന്‍‌മോഹന്‍ സിംഗില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിക്കുമ്പോഴേ നടുക്കമാണ്. ഉള്‍ക്കിടിലമാണ്. അത്രയും മഹാനായ ഒരു ശില്പിക്ക് രണ്ടാമന്‍...
Read more »

Tags: , , , , , , ,
Posted in നര്‍മ്മം, വികസനം, സാമ്പത്തികം | Comments

ആരാണ് ഇതു ചെയ്തത്?

May 5, 2012
By
TP

സത്യം എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടു വരികയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒപ്പം കൊല്ലപ്പെട്ട സഖാവിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് ഉടനേ നിര്‍ത്തുകയും. കൊലയാളികള്‍ ആരായാലും, എത്ര വലിയവരായാലും, ഏതു പാര്‍ടിക്കാരായാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സത്യം വെളിച്ചത്തു വരേണ്ടതുമുണ്ട്. അല്ലെങ്കില്‍ അപകടം കേരളത്തിനാണ്. നാമെല്ലാവരും ചേര്‍ന്ന് പണിതിയുയര്‍ത്തിയ കേരളത്തിന്. സഖാവ് ടിപിക്ക് അന്ത്യാഭിവാദ്യങ്ങള്‍.
Read more »

Tags: , , , , ,
Posted in എഡിറ്റോറിയല്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments

അന്ധേര്‍ നഗരിയിലെ നാടകങ്ങള്‍

March 15, 2012
By
അന്ധേര്‍ നഗരിയിലെ നാടകങ്ങള്‍

വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസാണ്. യുപിയിലെ നാണം കെട്ട തെരഞ്ഞെടുപ്പു പരാജയത്തിനു പുറമേ, ഒന്നിനു പുറകേ ഒന്നായി മാനക്കേടുകള്‍ മുത്തശിപാര്‍ടിയെ കാത്തിരിക്കുന്നു. തത്കാലത്തേക്ക് മമതാ ബാനര്‍ജിയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തുള്ളുകയേ രാജ്യം ഭരിക്കുന്നവര്‍ക്കു നിവര്‍ത്തിയുള്ളൂ. കൃത്യമായ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍, ഇടതുപക്ഷത്തിന്റെ ആശയാധിഷ്ഠിത പിന്തുണയുടെ ബലത്തില്‍ അധികാരത്തിലേറിയ ഒന്നാം യുപിഎയില്‍ നിന്നും രണ്ടാം യുപിഎയിലേക്കുള്ള വ്യത്യാസം ഇന്നു തിരിച്ചറിയാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ല.
Read more »

Tags: , , , , ,
Posted in Daily Edit, രാഷ്ട്രീയം | Comments

യുപിഎയുടെ നടുവൊടിച്ച വിധി

February 3, 2012
By
Courtesy: The Hindu

പ്രധാന മന്ത്രിയുടെ കഴിവുകേടിനും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുക്കും, ഇതു രണ്ടും ചേര്‍ന്ന് രാജ്യത്തിനു വരുത്തി വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ നഷ്ടത്തിനും ഒരു രാജയെ ബലിയാടാക്കി കൊണ്ടു മാത്രം മറുപടി പറയാമെന്ന കോണ്‍ഗ്രസ് തന്ത്രം ഒരേ സമയം ജനത്തേയും നീതിപീഠത്തേയും നോക്കി കൊഞ്ഞനം കുത്തുന്നതിനു സമമാണ്. പ്രധാന മന്ത്രിക്ക് ആത്മാഭിമാനോ, അല്പമെങ്കിലും ഉത്തരവാദിത്വബോധമോ ഉണ്ടായിരുന്നെങ്കില്‍ ആ ഇരിക്കുന്ന ഓഫീസില്‍ നിന്നും ഇറങ്ങിപോകേണ്ടതാണ്. പക്ഷേ, അത്രയൊക്കെ മന്മോഹനില്‍ നിന്നും പ്രതീക്ഷിക്കുക അത്യാഗ്രഹമായിരിക്കും. ആകെ മുങ്ങിയാല്‍ മാത്രമല്ല, ആകെ നാറിയാലും ചിലപ്പോ...
Read more »

Tags: , , , , , , , ,
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments

വാള്‍ മാറട്ടെ!

December 8, 2011
By
വാള്‍ മാറട്ടെ!

കണക്കു നോക്കിയാല്‍ കാര്യത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടും. നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ത്യാ മഹാരാജ്യത്ത് 3.8 കോടി ആളുകളാണ് വ്യാപാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. അതില്‍ 82 ശതമാനത്തോളം (ഏതാണ്ട് 3.1 കോടി) ആളുകള്‍ ചില്ലറ വ്യാപാര മേഖലയിലാണ്. ഇതില്‍ തന്നെ 52 ശതമാനം (ഏകദേശം 1.6 കോടി) അര്‍ബന്‍ മേഖലയിലുള്ളവരാണ്. അവരുടെ കുടുംബങ്ങള്‍ കൂടി കണക്കിലെടുത്താല്‍ 6.4 കോടിയോളം ജനങ്ങള്‍ പട്ടണങ്ങളിലെ ചില്ലറ വ്യാപാരത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു. കുത്തകഭീമന്മാര്‍...
Read more »

Tags: , , , , , ,
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

മനപ്പോരാട്ടങ്ങള്‍*

May 17, 2011
By
മനപ്പോരാട്ടങ്ങള്‍*

ഈ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായത് ഒരു കാര്യത്തിലായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിപക്ഷത്തെ വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിക്കുന്നതാണ് നാം കണ്ടുകൊണ്ടിരുന്നത്. ഇക്കുറി അതില്‍ നിന്ന് വ്യത്യസ്തമായ ഒരു പാറ്റേണ്‍ ആണ് തെരഞ്ഞടുപ്പ് ഫലം നല്‍കിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലവും, പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും പഴയ പാറ്റേണ്‍ ആവര്‍ത്തിക്കും എന്ന് തന്നെയാണ് നമുക്ക് തന്ന സൂചന. പക്ഷേ തികച്ചും ഇടതു വിരുദ്ധമായ ആ അന്തരീക്ഷത്തില്‍ നിന്നും ഇടതനുകൂലമായ സാഹചര്യം ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍...
Read more »

Tags: , , , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

Daily Edit: യുദ്ധം ജനങ്ങളോട്

May 15, 2011
By
petrol-pump11

Be Sociable, Share! Tweetപശ്ചിമ ബംഗാളും തമിള്‍ നാടുമുള്‍പ്പെടുന്ന നിര്‍ണായക സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് 24 മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ പെട്രോള്‍ വില രാജ്യവ്യാപകമായി വര്‍ധിപ്പിച്ചു. ലിറ്ററിന് അഞ്ചു രൂപയാണ് ഇത്തവണ കൂട്ടിയിരിക്കുന്നത്. വില കൂട്ടിയത് എണ്ണകമ്പനികളാണെങ്കിലും, മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് എണ്ണ വില നിര്‍ണയ സമ്പ്രദായത്തെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമാക്കിയ കേന്ദ്രഗവണ്മെന്റിനു തന്നെയാണ് ഇതിന്റെ ഉത്തരവാദിത്വം. മാത്രമല്ല, സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് കമ്പനികള്‍ വില വര്‍ധിച്ചിപ്പിച്ചിരിക്കുന്നതും. തെരഞ്ഞെടുപ്പിനു മുന്‍പേ...
Read more »

Tags: , , , ,
Posted in Daily Edit, സാമ്പത്തികം | Comments

ജയപരാജയങ്ങള്‍ക്കപ്പുറം

May 14, 2011
By
left

2009ല്‍ ഇടതുമുന്നണി നേടിയത് 41.9 ശതമാനം വോട്ടാണ്. അതായത്, 2006ല്‍ നിന്നും 6.21 ശതമാനത്തിന്റെ ഇടിവ്. കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ 3.04 ശതമാനം വോട്ടുകള്‍ തിരിച്ചു പിടിച്ച് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവു നടത്തിയപ്പോള്‍, 2006ല്‍ നിന്നും 2011ലേക്കെത്തുമ്പോള്‍ യുഡിഎഫിനു നഷ്ടമായത് 2.13 ശതമാനം വോട്ട്. മണ്ഡലങ്ങളുടെ എണ്ണം നോക്കിയാലും ഈ മാറ്റം പ്രകടമാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 100 സീറ്റില്‍ യുഡിഎഫിനു മേല്‍ക്കൈയുണ്ടായിരുന്നതു കാണാം. ബാക്കിയുള്ള 40ല്‍ മാത്രമേ...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍