എഡിറ്റോറിയല്‍: അഴിമതിയോടുള്ള സമീപനത്തില്‍ ഭരണകൂടത്തിനും ഹസാരേയ്ക്കും ഇവിടെ അഭിപ്രായവ്യത്യാസങ്ങളില്ല. അഴിമതിയെ ഒരു ഒറ്റപ്പെട്ട സംഗതിയായിട്ടാണ് ഇരുകൂട്ടരും കാണുന്നത്. നിയമനിര്‍മാണം മാത്രമാണ് അതിനുള്ള ഒരേയൊരു പോംവഴിയെന്ന് ഇരുവരും വാദിക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ എന്തൊക്കെയായിരിക്കണം എന്ന കാര്യത്തില്‍ മാത്രമേ ഫൈനാന്‍സ് ക്യാപിറ്റലിനെ പ്രതിനിധീകരിക്കുന്ന മന്‍മോഹന്‍ സിംഗിനും, മധ്യവര്‍ഗത്തെ പ്രതിനിധീകരിക്കുന്ന ഹസാരേയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുള്ളൂ. അതിന്റെ പേരിലുള്ള കോലാഹലങ്ങളാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും.
Read more »
Tags: Anna Hazare, Civil Society, Corruption, Editorial, Lok Pal Bill, Neoliberalisam, Politics
Posted in അവകാശങ്ങള്‍, എഡിറ്റോറിയല്‍, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments
ഇന്നത്തെ സിവില്‍ സൊസൈറ്റി പാര്‍ലമെന്റിനെ മറികടക്കാനാണു നോക്കുന്നത്. സിവില്‍ സൊസൈറ്റി അംഗങ്ങളും മന്ത്രിമാരും ഒന്നിച്ചിരുന്നു തയ്യാറാക്കുന്ന ലോക്പാല്‍ ബില്ലിനു വെറുതെയങ്ങു അംഗീകാരം നല്കുന്ന ഒന്നെന്ന നിലയില്‍ പാര്‍ലമെന്റിനെ കാണുന്നത് മറ്റെന്താണ് അര്‍ത്ഥമാക്കുന്നത്? നവലിബറല്‍ മുതലാളിത്തത്തിന്റെ സംഭാവനയായ ധനസമ്പാദന സംസ്കാരം നമ്മുടെ സമൂഹത്തിലേക്കു വന്നതോടെ അഴിമതി ത്വരിതഗതിയിലായെന്നതു ശരി. അതിനെതിരെ പൊരുതുക തന്നെ വേണം. എന്നാല്‍ അതു തെഴുക്കുന്ന സാമ്പത്തിക ഭരണക്രമം മാറുന്നില്ലെങ്കില്‍ അതിനെതിരെ നടത്തുന്ന പോരാട്ടം പരിധികളുള്ളതായിരിക്കും. എല്ലാറ്റിനും ഉപരിയായി നമ്മൂടെ 'ആധുനിക'...
Read more »
Tags: Anna Hazare, Baba Ramdev, Civil Society, Corruption, Globalisation, Prabhat Patnaik
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments
അഴിമതിക്കെതിരായ പോരാട്ടത്തേയും, അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകളേയും കേവലം ഒരു ബില്ലു വേണമെന്ന ആവശ്യത്തിലേക്കു ചുരുക്കുന്നത് നീതീകരിക്കാനാകുമോ? പലപ്പോഴും രാഷ്ടീയമായി അജ്ഞരോ, ചഞ്ചലചിത്തരോ ആയ മധ്യവര്ഗത്തെയാണ് ഇവിടെ സാമൂഹ്യ മാറ്റം വരുത്താന്‍ പോകുന്ന വിപ്ലവകാരികളായി ചിത്രീകരിക്കുന്നത്. ചേതന്‍ ഭഗത്തിനെ പോലുള്ളവര്‍ 'ദീവാറിലെ' അമിതാഭ് ബച്ചന്‍ കഥാപാത്രത്തിന്റെ കൈയില്‍ എഴുതപ്പെടുന്ന 'മേരാ ബാപ് ചോര്‍ ഹേ' എന്ന വാചകത്തെ വികലമായി അനുകരിച്ചാണ് കൈയടി വാങ്ങുന്നത്. 'മേരാ നേതാ ചോര്‍ ഹേ' എന്ന് കൈയിലെഴുതി പ്രദര്ശിപ്പിച്ച് കൊണ്ട് ഈ രാജ്യത്തെ...
Read more »
Tags: Anna Hazare, Civil Society, Corruption, Lok Pal Bill, Neenu Puthiyedath, Roshan Kishore, Swami Agnivesh
Posted in അവകാശങ്ങള്‍, രാഷ്ട്രീയം | Comments
സിവില്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നം അത് സമൂഹത്തിനുള്ളിലെ വര്‍ഗ സംഘര്‍ഷങ്ങളെയും, അധികാര ബന്ധങ്ങളേയും പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണ്. അതുകൊണ്ടാണ് സാമൂഹ്യ മൂലധനത്തിന് വിമോചന സ്വഭാവമില്ലാത്തതും. എല്ലാ വര്‍ഗങ്ങളുടേയും കൂട്ടായ്മ എന്ന സങ്കല്പം വരുമ്പോള്‍ സ്വാഭാവികമായും പാര്‍ശ്വവത്കരിക്കപ്പെട്ടു പോകുന്നത് അടിസ്ഥാനവര്‍ഗം തന്നെയായിരിക്കും. അവിടെയാണ് സിവില്‍ സമൂഹം ഉപരിവര്‍ഗത്തിന്റെ മാത്രം സമൂഹമായി മാറുന്നത്. അത് അടിസ്ഥാനപരമായി അധസ്ഥിത വര്‍ഗങ്ങള്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കും എതിരാണ്. എന്‍ജികളുടെ തൊഴിലാളി വര്‍ഗ വിരോധം മുതല്‍ ഹസാരെ സമരത്തിന്റെ മധ്യവര്‍ഗ ലക്ഷ്യങ്ങള്‍ വരെ ഈ...
Read more »
Tags: Anna Hazare, Civil Society, Corruption, Gandhism, Lok Pal Bill, neoliberalism, strike, Working class
Posted in അവകാശങ്ങള്‍, തത്വചിന്ത, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments