Posts Tagged ‘ Chintha ravi ’

ദേശാടനങ്ങളെ പ്രണയിച്ചവന്‍

July 7, 2011
By
ദേശാടനങ്ങളെ പ്രണയിച്ചവന്‍

രേണുകാ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പിക്‌നിക്കുകളാണ്‌. ക്ഷേത്രത്തിന്‌ തൊട്ട്‌ വിശാലമായ ഒരു മാന്തോപ്പുണ്ട്‌. ഉച്ചയെരിഞ്ഞു തീരും വരെ വിശ്രമിക്കുവാന്‍ കൊള്ളുന്ന വെളുത്ത മണല്‍പരപ്പരപ്പും. വരണ്ടു കല്ലിച്ച പ്രകൃതിയില്‍ ചിതറി സൂര്യക്ഷതമേറ്റു കിടക്കുന്നപല ജനപദങ്ങളും കടന്നാണ്‌ സന്തറാവൂരില്‍ വന്നത്‌. മണ്ണ്‌ മെഴുകിയുയര്‍ത്തിയ മാളങ്ങളില്‍ താമസിക്കുന്നവര്‍, ഏതാഌം നൂറുരൂപകള്‍ക്ക്‌ കുടുംബത്തെ മൊത്തത്തില്‍ ജന്‍മിക്ക്‌ വിറ്റ കര്‍ഷക തൊഴിലാളികള്‍, വെള്ളവും വേലയും നോക്കി നീങ്ങുന്ന നിത്യയാത്രിക വര്‍ഗങ്ങള്‍, നാണംകെട്ടനിരക്ഷരത, ജാതിദ്വേഷം, സംഘംപിരിഞ്ഞ്‌ കലിതുള്ളുന്ന ഗ്രാമരാഷ്ട്രീയം, വിസ്‌മയിപ്പിക്കുന്ന നാടന്‍ സൗന്ദര്യാന്തര്‍ഗതങ്ങള്‍, വാര്‍ധക്യത്തേയും...
Read more »

Tags: , , ,
Posted in അനുസ്മരണം, യാത്ര, സംസ്കാരികം, സാഹിത്യം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍