"ബഹുസ്വരത, ജനാധിപത്യം, വികേന്ദ്രീകരണം, പൗരസമൂഹത്തിന്റെ പ്രാമുഖ്യം" എന്നിങ്ങനെ സോഷ്യോപോളിറ്റിക്കല്‍ കക്കോഫോണി സൃഷ്ടിച്ചു കൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല സോഷ്യലിസ്സത്തില്‍ നിന്നും കമ്യൂണിസ്റ്റു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം. ബഹുസ്വരത എന്നതിന് ബഹുവര്ഗസ്വരത എന്നാണു യഥാര്‍ത്ഥ അര്‍ത്ഥം. അതിന് വേണ്ടിയാണ് വികേന്ദ്രീകരണം ആവശ്യപ്പെടുന്നത്. അല്ലാതെ 'എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക്' എന്ന ഒക്ടോബര്‍ വിപ്ലവ മുദ്രാവാക്യം പ്രായോഗികമാക്കാനൊന്നുമല്ല. ഇക്കാര്യങ്ങള്‍ എല്ലാം ഗ്ലാസ്‌നോസ്റ്റ് (തുറന്ന സമീപനം) പെരസ്ത്രോയ്ക (അഴിച്ചുപണി) എന്നീ മുതലാളിത്ത പുനസ്ഥാപനത്ത്തിന്റെ മുദ്രാവാക്യങ്ങളില്‍ വേണ്ടത്ര മുഖരിതവും അവയുടെ ഫലങ്ങള്‍ ചരിത്രത്തില്‍ തെളിയിക്കപ്പെടുകയും ചെയ്തതാണ്.
Read more »
Tags: Capitalism, China, Communism, Cuba, Economy, Fidel Castro, Fredy K Thazhathu, International, MP Parameswaran, neoliberalism, Raul Castro, Socialism
Posted in അന്തര്‍ദേശീയം, തത്വചിന്ത, തൊഴിലാളി, സാമ്പത്തികം | Comments
Be Sociable, Share! Tweetആഗോളവത്കരണം പിന്മടങ്ങുകയും, അമേരിക്കന്‍ ധ്രുവ ലോകം തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ചൈന എന്തു ചെയ്യുകയാണ്? എംജെഎസ് എഴുതുന്നു.അങ്ങേയറ്റം ചലനാത്മകമായ ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി ലോകക്രമത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്കു നേരെ വെല്ലുവിളികളുയര്‍ത്തുന്നു; ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യൂറോപ്യന്‍ യൂനിയന്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ മറി കടക്കാനായി ചൈനയുടേയും റഷ്യയുടേയും കനിവു തേടുന്നു; അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സൈനിക മേധാവിത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍...
Read more »
Tags: China, Deng, International, MJS
Posted in അന്തര്‍ദേശീയം, സാമ്പത്തികം | Comments
Be Sociable, Share! Tweetമാര്‍ട്ടിന്‍ ജാക്വസ് ഏപ്രില്‍ 2നു നടന്ന ജി20 ഉച്ചകോടി ആഗോള സാമ്പത്തിക രംഗത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കുമെന്നൊന്നും ആരും കരുതുന്നില്ല. പക്ഷെ, ഒന്നാം ഉച്ചകോടിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാമത്തേത് മുന്നോട്ടു വയ്ക്കുന്ന സന്ദേശം വലുതാണ്. ലോകത്തെ സമ്പത്തിക സമതുലനം പടിഞ്ഞാറന്‍ വികസിത രജ്യങ്ങളില്‍ നിന്ന് വികസ്വര രാജ്യങ്ങളിലേക്കു മാറിയെന്ന തിരിച്ചറിവിലാണു ലോകരാജ്യങ്ങള്‍ ലണ്‍ഡനില്‍ ഇത്തവണ ഒത്തുചേര്‍ന്നത് എന്നതു തന്നെ ഉച്ചകോടിയുടെ പ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ജപ്പാനും ഈ പ്രതിസന്ധി ജി-എട്ടില്‍ പരിഹരിക്കാന്‍...
Read more »
Tags: China, Economy, Martin Jacques, Neoliberalisam, Recession, US
Posted in അന്തര്‍ദേശീയം, സാമ്പത്തികം | Comments