Posts Tagged ‘ cartoon ’

ആരോടും മമതയില്ലാതെ

April 18, 2012
By
mamata6

രു കാര്‍ട്ടൂണ്‍ തെയ്യാറാക്കി ഇമെയില്‍ വഴി പ്രചരിപ്പിച്ചതിന്റെ പേരില്‍ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ രസതന്ത്രാധ്യാപകന്‍ അംബികേഷ് മഹാപത്രയെ അറസ്റ്റുചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടി അത്യന്തം അപലപനീയവും അടിസ്ഥാന ജനാധിപത്യ മര്യാദകള്‍ക്കു പോലും നിരക്കാത്തതുമാണ്. സ്വേച്ഛാധിപത്യ പ്രവണതയുള്ളവരുടെ അടിസ്ഥാന സ്വഭാവമാണ് കാര്‍ട്ടൂണുകളോടും കാര്‍ട്ടൂണിസ്റ്റുകളോടുമുള്ള എതിര്‍പ്പ്. പക്ഷേ, ഒരു ജനാധിപത്യ രാജ്യത്തില്‍ അത്തരം പ്രവണതകളെ കൂട്ടായി തന്നെ ചെറുത്തു തോല്പിക്കേണ്ടതുണ്ട്. കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം! മമതാ...
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, കാര്‍ട്ടൂണ്‍, രാഷ്ട്രീയം | Comments

വൈ ദിസ് കൊലവെറി ദീദി?

April 14, 2012
By
Courtesy: The Hindu

സ്വേഛാധിപത്യമാണ് മുഖമുദ്ര. അവസരവാദമാണ് ഫിലോസഫി. വലതാണ് പക്ഷം. ഇടതരാണ് ശത്രുക്കള്‍. ഇതെല്ലാം വേണ്ടത്ര അളവില്‍ ചേര്‍ന്നാല്‍ മമതാ ബനര്‍ജിയായി. ബംഗാള്‍ സര്‍ക്കാരുമായി. പ്രദീപ് തായുടെ കൊലപാതകത്തിനു പിന്നാലെയാണ് ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. എന്നാല്‍ ബലാത്സംഗത്തിനു വിധേയമായ സ്ത്രീയുടെ സ്വഭാവം ശരിയല്ലെന്നു പറഞ്ഞു കൊണ്ടാണ് അത്തരമൊരു സംഭവത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. സംസ്ഥാനത്തെ ലൈബ്രറികള്‍ ഏതൊക്കെ പത്രങ്ങള്‍ വായിക്കണമെന്ന ലിസ്റ്റ് പിന്നാലെ വന്നു. ‘സ്വതന്ത്ര ചിന്ത’യെ പ്രോത്സാഹിപ്പിക്കാന്‍...
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, കാര്‍ട്ടൂണ്‍, രാഷ്ട്രീയം | Comments

പുരസ്കാരമധുരം

March 23, 2012
By
dillipost

ദില്ലിപോസ്റ്റ് വായനക്കാര്‍ക്ക് സജിത്ത് കുമാറിന്റെ കാര്‍ട്ടൂണുകള്‍ പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ഒരുപക്ഷേ, ദില്ലിപോസ്റ്റില്‍ നിങ്ങള്‍ ഏറ്റവുമധികം കണ്ട പേരായിരിക്കും ഫൈനാഷ്യല്‍ ക്രോണിക്കിളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായ സജിത് കുമാറിന്റേത്. ഈ മാഗസിന്റെ ആരംഭം മുതല്‍ സജിത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ കോളവുമുണ്ട് (സജിത്-സ്പീക്). മാത്രമല്ല, ദില്ലിപോസ്റ്റില്‍ വന്ന പ്രധാനപ്പെട്ട പല ലേഖനങ്ങള്‍ക്കും കാര്‍ട്ടൂണോ, ചിത്രമോ വരച്ച് അവയെ കൂടുതല്‍ ആകര്‍ഷകമാക്കിയതും സജിത്താണ്. സജിത്തിനാണ് കേരള ലളിതകലാ അക്കാഡമിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കാര്‍ട്ടൂണിനുള്ള...
Read more »

Tags: , ,
Posted in Daily Edit, കാര്‍ട്ടൂണ്‍ | Comments

യുപിഎയുടെ സെമി ഫൈനല്‍

January 24, 2012
By
യുപിഎയുടെ സെമി ഫൈനല്‍

അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന യുപിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു ഫലം ദില്ലിയില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തര്‍ പ്രദേശിനു പുറമേ മണിപ്പൂര്‍, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ജനുവരി 28നു മണിപ്പൂരിലാരംഭിക്കുന്ന സെമി ഫൈനല്‍ മാര്‍ച്ച് 3 വരെ നീണ്ടു നില്‍ക്കും. മാര്‍ച്ച് 6നാണ് ഫലപ്രഖ്യാപനം. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. ബിജെപിക്ക്...
Read more »

Tags: , , ,
Posted in കാര്‍ട്ടൂണ്‍, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍