ദേശ സാത്കരണ ഭീഷണി കുത്തകകള്‍ക്കു മേല്‍ എന്നെല്ലാം പതിച്ചിട്ടുണ്ടോ അന്നെല്ലാം തന്നെ ബഹുരാഷ്ട്ര കുത്തക കമ്പനികളും മുതലാളിത രാജ്യങ്ങളും ഐഎംഎഫ്, ലോകബാങ്ക് പോലെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അടങ്ങുന്ന ശൃംഘലകളുമായി ബന്ധപ്പെട്ടുകൊണ്ട് ലാഭ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അനക്കൊണ്ടയുടെയും കെന്നെറ്റിക്കട്ടിന്‍റെയും നഷ്ടപരിഹാരം നല്‍കാത്ത ദേശസാത്കരണത്തില്‍ വെറിപൂണ്ട മുതലാളിത്തം വ്യത്യസ്ത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചത്.ചിലിയില്‍ നിന്നും പടിഞ്ഞാറന്‍ ജര്‍മനിയിലേക്കുളള ചെമ്പ് കയറ്റുമതി പകുതിയിലധികമായി വെട്ടിക്കുറച്ചുകൊണ്ടും ചെമ്പ് കയറ്റിയ ചിലിയന്‍ കപ്പലുകളെ...
Read more »
Tags: Capitalism, chile, Latin America, Minerals, Mines, Mythri P. Unni
Posted in അവകാശങ്ങള്‍, തൊഴിലാളി, സാമ്പത്തികം | Comments
കഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും. ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് 'ജനപ്രിയ' മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം.
Read more »
Tags: Capitalism, Manmohan Singh, MJS, Montek Singh Ahluwalia, Poverty line, UPA
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സാമ്പത്തികം | Comments
പ്രതിസന്ധിക്കു പരിഹാരമായി യൂറോ നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂ എന്ന് പലരും മുന്നറിയിപ്പു തരുന്നുണ്ട്. ഉദാഹരണത്തിന്. യൂറോ സോണിലെ രാജ്യങ്ങള്‍ സാമ്പത്തിക അച്ചടക്കം ഉടനെ കൈവരിക്കണമെന്നതാണ് ഒരു നിര്‍ദേശം. അതായത്, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ അച്ചടക്കത്തിന്റെ പേരില്‍ ചിലവ് ഇനിയും വെട്ടിക്കുറയ്ക്കണമെന്ന്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുക, സര്‍ക്കാര്‍ ആസ്തികള്‍ ലേലം ചെയ്യുക, സ്വകാര്യമൂലധനത്തിനെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ...
Read more »
Tags: Capitalism, Daily Edit, Economy, Euro zone, Financial crisis
Posted in Daily Edit, സാമ്പത്തികം | Comments
കണക്കു നോക്കിയാല്‍ കാര്യത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടും. നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ത്യാ മഹാരാജ്യത്ത് 3.8 കോടി ആളുകളാണ് വ്യാപാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. അതില്‍ 82 ശതമാനത്തോളം (ഏതാണ്ട് 3.1 കോടി) ആളുകള്‍ ചില്ലറ വ്യാപാര മേഖലയിലാണ്. ഇതില്‍ തന്നെ 52 ശതമാനം (ഏകദേശം 1.6 കോടി) അര്‍ബന്‍ മേഖലയിലുള്ളവരാണ്. അവരുടെ കുടുംബങ്ങള്‍ കൂടി കണക്കിലെടുത്താല്‍ 6.4 കോടിയോളം ജനങ്ങള്‍ പട്ടണങ്ങളിലെ ചില്ലറ വ്യാപാരത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു. കുത്തകഭീമന്മാര്‍...
Read more »
Tags: C Basheer Ahamed, Capitalism, Congress, FDI, Manmohan Singh, Retail reforms, UPA
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
മുതലാളിത്തം ഉത്ഭവിക്കുമ്പോള്‍ തന്നെ അതിന്റെ പ്രതിസന്ധി ഉത്ഭവിച്ചു കഴിഞ്ഞിരുന്നു എന്ന സത്യമാണ് മാര്‍ക്സിസത്തിന്റെ കാരണമായിരുന്നത് എന്നുള്ളത് മാര്‍ക്സിസത്തിന്റെ ഉത്ഭവവും വളര്‍ച്ചയും തന്നെ തെളിയിക്കുന്നു. അല്ലാതെ മുതലാളിത്തം വഴിമുട്ടിയപ്പോള്‍ പരിഹാരം തേടിയുള്ള അനുഭവവാദ പഠനത്തിന്റെ ഫലമായുണ്ടായ, മുതലാളിത്ത വ്യവസ്ഥയെ കൂടുതല്‍ മാനുഷികമാക്കാനുള്ള തിരുത്തല്‍ പ്രക്രിയയല്ല മാര്‍ക്സിസം. പകരം , മുതലാളിത്തത്തെ തകര്‍ത്തെറിഞ്ഞ് വര്‍ഗരഹിത ലോകത്തിന്റെ സൃഷ്ടിക്കും അതിലൂടെ ആധുനിക മനുഷ്യന്റെ പുതു സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ദര്‍ശന ശാസ്ത്രമാണ് മാര്‍ക്സിസം.
Read more »
Tags: Capitalism, Financial crisis, Fredy K Thazhathu, Lenin, Marxism, Social revlution, Stalin, workers
Posted in തത്വചിന്ത, തൊഴിലാളി, സാമ്പത്തികം | Comments
നോബല്‍ സമ്മാനത്തിന്റെ ചരിത്രവും രാഷ്ട്രീയവും പിന്തുടരുന്ന ആര്‍ക്കും 2011ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാന പ്രഖ്യാപനത്തില്‍ ഒരസ്വഭാവികതയും തോന്നിയിട്ടുണ്ടാവില്ല. മുതലാളിത്തത്തിന്റെ സ്തുതിപാഠകര്‍ക്ക് ലോകവ്യാപകമായി തിരിച്ചടി നേരിടുന്ന കാലമാണെങ്കിലും, 'റാഷനല്‍ എക്സ്പെക്ടേഷന്‍' സിദ്ധാന്തം ഇന്നു പൊതുവില്‍ തിരസ്കരിക്കപ്പെട്ടെങ്കിലും, ഇതിനെ പാടിപ്പുകഴ്ത്തിയ രണ്ടു മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കാണ് (തോമസ് ജെ. സര്‍ജന്റ്, ക്രിസ്റ്റഫര്‍ എ. സിംസ്) ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഇതോടെ റാഷണല്‍ എക്സ്പെക്ടേഷന്‍ സിദ്ധാന്തമവതരിപ്പിച്ച മിക്കവാറും എല്ലാ പ്രധാനികള്‍ക്കും ഈ ബഹുമതി ലഭിച്ചുകഴിഞ്ഞു.
Read more »
Tags: Capitalism, Economy, Keynesianism, Nobel Prize, Siddik Rabiyath
Posted in അന്തര്‍ദേശീയം, സാമ്പത്തികം | Comments
ശരാശരി അമേരിക്കക്കാരനു വാങ്ങാവുന്ന ചരക്കു-സേവനങ്ങളുടെ അളവിലും തൂക്കത്തിലും മറ്റുരാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ചു മേല്‍ക്കൈ ഉണ്ടെന്നതു ശരി. പക്ഷെ, ഈ ശരാശരി യാഥാര്‍ത്ഥ്യത്തിന്റെ ഒരു നേരിയ പ്രതിനിധി പോലുമല്ല. അത്രയ്ക്കുണ്ട് അമേരിക്കയിലെ അസമത്വം. കൂടുതല്‍ സമത്വമുള്ള രാജ്യങ്ങളിലെ ശരാശരി പൗരന്റെ ജീവിതവുമായി തട്ടിച്ചുനോക്കിയാല്‍ അമേരിക്കന്‍ ശരാശരി ഒരു ശരിയല്ലെന്നു വ്യക്തമാകും. ഉയര്‍ന്ന കുറ്റകൃത്യ നിരക്കും, വളരെ താഴ്ന്ന ആരോഗ്യനിലവാര സൂചികയും ഇതേ അസമത്വത്തിന്റെ അടയാളങ്ങളാണ്. ഒരു ഡോളറുകൊണ്ട് അമേരിക്കയില്‍ വാങ്ങാവുന്ന ചരക്കു സേവനങ്ങളുടെ ബാഹുല്യം വിരല്‍ ചൂണ്ടൂന്നത്...
Read more »
Tags: books, Capitalism, US
Posted in പുസ്തകം, സാമ്പത്തികം | Comments
"ബഹുസ്വരത, ജനാധിപത്യം, വികേന്ദ്രീകരണം, പൗരസമൂഹത്തിന്റെ പ്രാമുഖ്യം" എന്നിങ്ങനെ സോഷ്യോപോളിറ്റിക്കല്‍ കക്കോഫോണി സൃഷ്ടിച്ചു കൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല സോഷ്യലിസ്സത്തില്‍ നിന്നും കമ്യൂണിസ്റ്റു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം. ബഹുസ്വരത എന്നതിന് ബഹുവര്ഗസ്വരത എന്നാണു യഥാര്‍ത്ഥ അര്‍ത്ഥം. അതിന് വേണ്ടിയാണ് വികേന്ദ്രീകരണം ആവശ്യപ്പെടുന്നത്. അല്ലാതെ 'എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക്' എന്ന ഒക്ടോബര്‍ വിപ്ലവ മുദ്രാവാക്യം പ്രായോഗികമാക്കാനൊന്നുമല്ല. ഇക്കാര്യങ്ങള്‍ എല്ലാം ഗ്ലാസ്‌നോസ്റ്റ് (തുറന്ന സമീപനം) പെരസ്ത്രോയ്ക (അഴിച്ചുപണി) എന്നീ മുതലാളിത്ത പുനസ്ഥാപനത്ത്തിന്റെ മുദ്രാവാക്യങ്ങളില്‍ വേണ്ടത്ര മുഖരിതവും അവയുടെ ഫലങ്ങള്‍ ചരിത്രത്തില്‍ തെളിയിക്കപ്പെടുകയും ചെയ്തതാണ്.
Read more »
Tags: Capitalism, China, Communism, Cuba, Economy, Fidel Castro, Fredy K Thazhathu, International, MP Parameswaran, neoliberalism, Raul Castro, Socialism
Posted in അന്തര്‍ദേശീയം, തത്വചിന്ത, തൊഴിലാളി, സാമ്പത്തികം | Comments
Be Sociable, Share! Tweetഅടുത്തിടെ ദില്ലിയില്‍ നടന്ന ഇടതുപക്ഷാഭിമുഖ്യമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍ സമരങ്ങള്‍ പോലും തൊഴിലാളികള്‍ക്ക് സ്വന്തമല്ലാതാവുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നെന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെടുകയുണ്ടായി. “തൊഴിലാളിവര്‍ഗത്തിന്റെ കയ്യില്‍ നിന്നും സമരങ്ങള്‍ മുതലാളിമാര്‍ തട്ടിയെടുക്കുന്നു,” എന്നതായിരുന്നു ആ ഗവേഷക വിദ്യാര്‍ത്ഥിയുടെ ആശങ്ക. തൊഴിലാളിവര്‍ഗം ബഹുമുഖമായ സമരങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുമ്പോള്‍ പൗരസമൂഹ വക്താക്കള്‍ ആ ഇടത്തിലേക്ക് കടന്നു വരുന്നു എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്നാല്‍, ഈ അരാജക വാദികളേയും മറികടന്നുകൊണ്ട്...
Read more »
Tags: Capitalism, Economy, MJS
Posted in അവകാശങ്ങള്‍, സാമ്പത്തികം | Comments