നിലവില്‍ ആണവവിഷയത്തിന്റെ കാര്യത്തില്‍ ഇറാന്‍ മുന്‍പെത്തേക്കാളധികമായി ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഇത്തരമൊരു പ്രതികാരം കൊണ്ട് തെഹ്റാനും ഹെസ്ബൊല്ലയ്ക്കും എന്തു നേട്ടമാണുണ്ടാകുക എന്നതാണ് ചോദ്യം? മിഡില്‍ ഈസ്റ്റില്‍ ഹെസ്ബൊല്ലയെ പിന്തുണയ്ക്കുന്നത് രണ്ടു രാഷ്ട്രങ്ങളാണ്--ഇറാനും സീറിയയും. അതില്‍ സീറിയയിലെ ബഷര്‍ അല്‍-അസദ് ഭരണകൂടം വന്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. അസദ് വീണാല്‍ ഹെശ്ബൊല്ലയ്ക്ക് അവശേഷിക്കുന്ന ഒരേയൊരു സഖ്യരാജ്യം ഇറാനാകും. ആണവവിഷയത്തിന്റെ കാര്യത്തില്‍ ഇറാനേയും പരമാവധി ഒറ്റപ്പെടുത്താനാണ് പടിഞ്ഞാറന്‍ രാജ്യങ്ങളും ഇസ്രയേലും ശ്രമിച്ചു കൊണ്ടിരിക്കുന്നത്....
Read more »
Tags: Briefings, Hezbollah, Iran, israel, Middle East, Mosad
Posted in അന്തര്‍ദേശീയം | Comments
ഭരണകൂടത്തിന്റെ മുഷ്ക്കിനെ ഭയന്ന് കാലങ്ങളോളം രാഷ്ട്രീയ മുഖ്യധാരയില്‍ നിന്നും അകന്നു ജീവിച്ചിരുന്ന ബ്രദര്‍ഹുഡിനെ സംബന്ധിച്ച് അറബ് പ്രക്ഷോഭങ്ങള്‍ ഒരു ചരിത്രപരമായ അവസരമായിരുന്നു. പ്രത്യേകിച്ചും, ലിബിയയില്‍ നാറ്റോ നടത്തിയ സൈനിക ഇടപെടല്‍ അവര്‍ക്ക് പുത്തനൂര്‍ജം പകരുകയും ചെയ്തു. അസദിന്റെ ഭരണകൂടമാകട്ടെ, അമേരിക്കയുടെ കണ്ണില്‍ മിഡില്‍ ഈസ്റ്റിലെ ദൂര്‍ത്തപുത്രനാണു താനും. ഇറാന്റെ സഖ്യശക്തിയാണ് സീറിയ. പലസ്തീന്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ആസ്ഥാനം ഈ ആഴ്ച വരെ സീറിയന്‍ തലസ്ഥാനമായ ഡമാസ്കസായിരുന്നു. ലെബനീസ് ഗ്വറില്ലാ പ്രസ്ഥാനമായ ഹെസ്ബൊല്ലയുടെ സഖ്യശക്തിയുമാണ് സീറിയ....
Read more »
Tags: Arab Spring, Bashar al-Assad, Briefings, International, Middle East, Syria
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
എന്തു കൊണ്ട് സീറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വീണില്ല? സീറിയയില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. പ്രക്ഷോഭകാരികള്‍ക്ക് തുര്‍ക്കിയുടേയും, ഗള്‍ഫ് രാജാക്കന്മാരുടേയും, പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും തുറന്ന പിന്തുണയുണ്ട്. തുര്‍ക്കി-സീറിയന്‍ അതിര്‍ത്തി വഴി വിമതര്‍ക്ക് ആയുധങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നു വരെ റിപോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നയതന്ത്രപരമായി സീറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് അയ്യായിരത്തിലധികം ആളുകള്‍ ഇതിനകം തന്നെ സീറിയന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. എങ്കിലും മുബാറക്കിന്റേയോ,...
Read more »
Tags: Arab Spring, Bashar al-Assad, Briefings, Egypt, International, Libya, Middle East, Syria, Tunisia
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
സാമ്രാജ്യത്വം അതിന്റെ ഭീകരതകള്‍ ഒരുവശത്തു തുടരുമ്പോഴും വലതുപക്ഷ അക്കാദമിക്കുകള്‍ എഴുതിത്തള്ളിയ ജനകീയ മുന്നേറ്റങ്ങള്‍ മറ്റെന്നത്തെക്കാളുമുപരിയായി തിരികെ വരുന്നതിനാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചത്. ഇത്തരം മുന്നേറ്റങ്ങള്‍ ജനവിരുദ്ധ ഭരണകൂടങ്ങളെ കടപുഴക്കുന്ന കാഴ്ചകളാവും 2012-ല്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.
Read more »
Tags: Arab Spring, Briefings, International, Middle East, South Asia
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
പാകിസ്ഥാന്റെ സാന്നിധ്യമില്ലാതെ ബോണ്‍ കോണ്‍ഫറന്‍സ് ഡിസംബര്‍ 5ന് ജര്‍മനിയിലെ ബോണില്‍ ആരംഭിച്ചു. അന്താരാഷ്ട്ര സമൂഹം അഫ്ഘാന്‍ സര്‍ക്കാരിനുള്ള (?) പിന്തുണ നിര്‍ബാധം തുടരുമെന്ന് ലോകരാജ്യങ്ങളെല്ലാം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, അഫ്ഘാനിസ്ഥാനിലെ ഗ്രൗണ്ട് റിയാലിറ്റി വ്യത്യസ്തമാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. നാറ്റോയുടെ ഒന്നേകാല്‍ ലക്ഷം പട്ടാളക്കാരുടെ സഹായമുണ്ടായിട്ടും കാബൂളിനപ്പുറത്തേക്ക് അവിടെ ഭരണകൂടമില്ല. നവതാലിബാന്‍ അനുദിനം ശക്തിപ്പെട്ടു വരികയും ചെയ്യുന്നു. അങ്ങിനെയൊരു സാഹചര്യത്തില്‍, നവംബറിലെ നാറ്റോ ആക്രമണവും അതിന്റെ പ്രത്യാഘാതങ്ങളും ഒരുപക്ഷേ ശുഭാപ്തിവിശ്വാസികളുടെ യുക്തിക്കു പിടി തരുന്നതായിക്കൊള്ളണമെന്നില്ല.
Read more »
Tags: Afghanistan, Briefings, International, NATO, Pakistan, Taliban, US
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
പിന്നിലെ പ്രത്യയശാസ്ത്രം ഏതായാലും തീവ്രവലതുപക്ഷം ആധുനിക സമൂഹത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയിലേക്കാണ് നോര്‍വേ കൂട്ടക്കൊല വിരല്‍ ചൂണ്ടുന്നത്. ജൂലൈ 22ലെ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്, ഔദ്യോഗിക കണക്കനുസരിച്ച്, 92 പേരാണ്. തലസ്ഥാന നഗരിയായ ഒസ്ലോയിലെ കേന്ദ്ര സര്‍ക്കാര്‍ കെട്ടിടത്തിനടുത്തുണ്ടായ കാര്‍ബോംബ് സ്ഫോടനവും, ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഉട്ടോയ ദ്വീപിലുണ്ടായ വെടിവെപ്പുമാണ് ദുരന്തം വിതച്ചത്. ഔദ്യോഗിക റിപോര്‍ട്ടുകള്‍ വരുന്നതിനു മുന്‍പേ സംഭവത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന സംശയം പല മാധ്യമങ്ങളും നിരത്തുകയുണ്ടായി. എന്നാല്‍, ആന്ദ്രെസ് ബെഹ്രിംഗ് ബ്രെവിക്...
Read more »
Tags: Briefings, Europe, Multiculturalism, religion, Terrorism
Posted in അന്തര്‍ദേശീയം, തീവ്രവാദം, മതം | Comments
സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയുടെ പുതിയ മിഡില്‍ ഈസ്റ്റ് നയം മേയ് 19ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ആപീസില്‍ നിന്നും പ്രഖ്യാപിക്കുകയുണ്ടായി. ജനകീയ സമരങ്ങള്‍ കഴിഞ്ഞ ആറുമാസക്കാലമായി മിഡില്‍ ഈസ്റ്റ്-വടക്കനാഫ്രിക്കയുടെ രാഷ്ട്രീയഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അമേരിക്ക പുതിയ നിലപാട് പ്രഖ്യാപിക്കുന്നത്. 2010 ഡിസംബറില്‍ വടക്കനാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഇതിനകം തന്നെ രണ്ടു സ്വേച്ഛാധിപതികളെ—ടുണീഷ്യയിലെ ബെന്‍ അലിയേയും, ഈജിപ്തിലെ ഹോസ്നി മുബാറക്കിനേയും—അധികാരത്തില്‍ നിന്നും പുറത്താക്കി കഴിഞ്ഞു....
Read more »
Tags: Ali Abdullah Saleh, Barack Obama, Bashar al-Assad, Ben Ali, Briefings, Egypt, Hosni Mubarak, International, Libya, Middle East, MUhammar Gadhafi, Tunisia, US, Yemen
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
Be Sociable, Share! Tweetഒസാമാ ബിന്‍ ലാദന്റെ മരണം പാകിസ്ഥാന്റെ പട്ടാള-രാഷ്ട്രീയ നേതൃത്വത്തെ ഒരിക്കല്‍ കൂടി ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തെത്തിച്ചിരിക്കുന്നു. ബിന്‍ ലാദന്റെ ഒളിവുവാസത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇസ്ലാമാബാദിനു നേരെ ഉയരുന്ന ചോദ്യങ്ങളുടെ എണ്ണവും കൂടുന്നു. അമേരിക്ക പുറത്തുവിട്ട വിവരമനുസരിച്ച്, പാകിസ്ഥാനെ അറിയിക്കാതെയാണ് ബിന്‍ ലാദനെതിരെയുള്ള ഓപറേഷന്‍ യുഎസ് സൈനികര്‍ നടപ്പാക്കിയത്. ഇക്കാര്യം വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ഓപെഡ് ലേഖനത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സമ്മതിച്ചിട്ടുണ്ട്. അതായത്, ഇസ്ലാമാബാദിനു ഏകദേശം 60...
Read more »
Tags: Afghanistan, Barack Obama, Briefings, Middle East, Osama Bin Laden, Pakistan, Terrorism, US
Posted in അന്തര്‍ദേശീയം, തീവ്രവാദം, സംഘര്‍ഷം | Comments
Be Sociable, Share! Tweetഒരു പതിറ്റാണ്ടു നീണ്ട അമേരിക്കയുടെ ബിന്‍ ലാദന്‍ വേട്ട ഒടുവില്‍ സഖ്യരാജ്യമായ പാകിസ്ഥാന്റെ തലസ്ഥാനനഗരിക്കടുത്തുള്ള അബ്ബോട്ടാബാദില്‍ അവസാനിച്ചിരിക്കുന്നു. പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകളനുസരിച്ച് അല്‍-ഖ്വയ്ദ നേതാവും, സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടെന്നതിനെ കുറിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. വിവരം സ്ഥിരീകരിക്കാന്‍ ആഴ്ചകളെടുത്ത അമേരിക്കന്‍ സുരക്ഷാ-ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുറ്റമറ്റ ഒരു ആക്ഷന്‍ പ്ലാനിന്റെ പണിപ്പുരയിലായിരുന്നു. ഒടുവില്‍,...
Read more »
Tags: Afghanistan, al-Qaeda, Barack Obama, Briefings, Osama Bin Laden, Pakistan, US, War on Terror
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments