Posts Tagged ‘ BJP ’

നിഴല്‍ക്കുത്തും നീതിവാഴ്ചയും

February 10, 2013
By
നിഴല്‍ക്കുത്തും നീതിവാഴ്ചയും

ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യയില്‍ ഒരു വലതുപക്ഷ അജന്‍ഡ പ്രവര്‍ത്തിച്ചിരുന്നു എന്നും എണ്ണമറ്റ കേസുകളില്‍ ഈ റാക്കറ്റിലെ കണ്ണികള്‍ പ്രവര്‍ത്തിച്ചിരുന്നതായും കുറ്റാന്വേഷകര്‍ തെളിവു നിരത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ പാര്‍ലമെന്റ് ആക്രമണകേസിന്റെ സാഹചര്യങ്ങളും പുനപരിശോധിക്കേണ്ടിയിരിക്കുന്നു. വലതുപക്ഷ അജന്‍ഡയുടെ എല്ലാ രാഷ്ട്രീയ ചേരുവകളും ഈ കേസില്‍ പ്രകടമായി കാണാനുണ്ടായിരുന്നു. എന്നല്ല വലതുപക്ഷ അജന്‍ഡ ഭീകരാക്രമണ കേസുകളില്‍ വിജയിപ്പിക്കാനാവും എന്നതിന്റെ ലക്ഷണമൊത്ത കേസ് സ്റ്റഡിയായിരുന്നു പാര്‍ലമെന്റ് ആക്രമണം. യുക്തിബോധവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങള്‍ ബാക്കി വച്ചു കൊണ്ട്, യഥാര്‍ത്ഥ കുറ്റവാളികളെ...
Read more »

Tags: , , , , , , , ,
Posted in തീവ്രവാദം, രാഷ്ട്രീയം | Comments

സംഘികളുടെ പൊലീസ് സ്റ്റേറ്റ്

December 5, 2011
By
സംഘികളുടെ പൊലീസ് സ്റ്റേറ്റ്

ഒരു വ്യാജ എറ്റുമുട്ടല്‍ കൂടി ഗുജാറാത്ത് സര്‍ക്കാരിന്റെ പേരില്‍ രേഖപ്പെടുത്തികൊണ്ട് അന്വഷണത്തിനായുള്ള നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാറും, വിദ്യാര്‍ഥിയായ ഇസ്രത്ത് ജഹാനുമുള്‍പ്പടെ നാലുപേര്‍ അതിദാരുണമാ‍യി കൊല്ലപ്പെട്ടതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാ‍ന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചു സിബിഐക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ട് ഉത്തരവായി. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികളെന്നാരോപിച്ചാണ് ഇവരെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ ഇതു രണ്ടാം തവണയാണ് തീവ്രവാദി മുദ്ര കുത്തി നിരപരാധിളെ കൊലപ്പെടുത്തിയതിന്റെ...
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം | Comments

ഇതു പ്രഹസനമോ അതോ ദുരന്തമോ?

September 20, 2011
By
ഇതു പ്രഹസനമോ അതോ ദുരന്തമോ?

ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുഞ്ഞുങ്ങളുടേയും കത്തിക്കരിഞ്ഞ ശരീരം മുതല്‍, നരോദാ പാട്ടിയയില്‍ ജീവനോടെ മൂടപ്പെട്ട നിലവിളികള്‍ വരെ വാജ്പായി ഭരണകാലത്തിന്റെ ഹിന്ദുത്വപരീക്ഷണങ്ങളുടെ കഥ പറയും. എന്നാല്‍ ഒടുവില്‍ 'സുഖാനുഭൂതി ഘടക'പ്പരസ്യവും, ആത്മവിശ്വാസവുമായിറങ്ങിയ ഹിന്ദുത്വകൂട്ടത്തെ അധികാരത്തില്‍ നിന്നും ആട്ടിയോടിക്കാന്‍ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുണ്ടായിരുന്നു. ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് പാര്‍ടിയുടെ ശ്രമത്തെ മുളയിലേ നുള്ളിയ അതേ ജനം. ആ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നുള്ള കരകയറല്‍ കിനാവിലെ വിശ്വപുരുഷനാണ് ഇന്ന് മോഡി. കാരണം, വാജ്പായി പരീക്ഷിച്ചു പരാജയപ്പെട്ട ഭരണരീതി...
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം, രാഷ്ട്രീയം | Comments

എന്തുകൊണ്ട് ഇടതുപക്ഷം?

April 3, 2011
By
Why The Left (copy)

ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »

Tags: , , , , , , , , , , , , ,
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്‌, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments

സജിത്-speak

January 24, 2011
By
സജിത്-speak

Be Sociable, Share! TweetBe Sociable, Share! Tweet
Read more »

Tags: , , , ,
Posted in പലവക | Comments

Daily Edit: അനീതിയുടെ വാര്‍ഷികങ്ങള്‍

December 6, 2010
By
Daily Edit: അനീതിയുടെ വാര്‍ഷികങ്ങള്‍

അനീതിയുടെ വാര്‍ഷികങ്ങള്‍ അമര്‍ഷത്തോടെ എത്രകാലം നാം ആചരിച്ചു കൊണ്ടിരിക്കും? കുറ്റം ചെയ്തത് ആരൊക്കെയാണെന്ന് സര്‍ക്കാര്‍ തന്നെ നിയമിച്ച ഒരു കമ്മിഷന്‍ കണ്ടെത്തിയിട്ടും ഒരുനടപടിയുമെടുക്കാന്‍ ഭരണകൂടം തുനിയാത്തതെന്തു കൊണ്ട്? ആര്‍ ആരെയാണ് ഭയക്കുന്നതു? ആര്‍ ആര്‍ക്കാണ് ഒത്താശ ചെയ്യുന്നതു? നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആരാധനാലയം ഒരു സംഘം തീവ്രവാദികള്‍ പൊളിച്ചു മാറ്റിയത് ഒരു ക്രൈം പോലുമല്ലെന്ന് നിയമവ്യവസ്ഥയ്ക്ക് തോന്നുന്നതെന്തുകൊണ്ട്? ഹിന്ദുത്വ തീവ്രവാദം ഇന്ത്യന്‍ ലിബറലിസത്തില്‍ അനുവദനീയമാണെന്നാണോ അതു സൂചിപ്പിക്കുന്നത്?
Read more »

Tags: , , , , , ,
Posted in Daily Edit, അവകാശങ്ങള്‍, തീവ്രവാദം, മതം, രാഷ്ട്രീയം, സംഘര്‍ഷം | Comments

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ചോരപ്പാടുകള്‍

July 28, 2010
By
സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ചോരപ്പാടുകള്‍

വംശഹത്യ നടത്തി അധികാരം നിലനിര്‍ത്തിയ നരേന്ദ്ര മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കുന്നതിനു പകരം ദേശീയ നേതാവായുയര്‍ത്തിയ ബിജെപി, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായെ വീരനായകനായി വാഴിക്കുന്നതില്‍ അത്ഭുതപ്പെടാനെന്തെങ്കിലുമുണ്ടോ? എംജെഎസ് എഴുതുന്നു.
Read more »

Tags: , , , , , ,
Posted in തീവ്രവാദം, രാഷ്ട്രീയം | Comments

കലാപങ്ങള്‍ക്ക് ഗൃഹപാഠമൊരുക്കുന്ന കോണ്‍ഗ്രസ്

May 12, 2010
By
കലാപങ്ങള്‍ക്ക് ഗൃഹപാഠമൊരുക്കുന്ന കോണ്‍ഗ്രസ്

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദില്ലിയിലെ തെരുവുകളില്‍ നാലായിരത്തോളം സിഖുകാരെ കൂട്ടക്കൊല ചെയ്തവരും, അവരെ നീതിന്യായ സംവിധാനങ്ങളില്‍ നിന്നും ഇക്കാലമത്രയും സംരക്ഷിച്ചു നിര്‍ത്തിയവരും യഥാര്‍ത്ഥത്തില്‍ എങ്ങിനെ ഭരണകൂട സഹായത്താല്‍ കലാപങ്ങളൊരുക്കാം എന്ന് ഹിന്ദു തീവ്രവാദികള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നുവെന്ന് ഉമേഷ് ഒ
Read more »

Tags: , , , , , ,
Posted in രാഷ്ട്രീയം, സംഘര്‍ഷം | Comments

ആയാ കല്യാണ്‍ ഗയാ കല്യാണ്‍

November 19, 2009
By
ആയാ കല്യാണ്‍ ഗയാ കല്യാണ്‍

Be Sociable, Share! Tweetവീണ്ടും ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന കല്യാണ്‍ സിംഗിന്റെ മലക്കം മറിച്ചിലുകളെ കുറിച്ച് എംജെഎസ്കൂറുമാറ്റത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുകാലത്തും കുറവുണ്ടായിട്ടില്ല. 1960കളുടെ ഒടുക്കം മുതല്‍ കൂറുമാറ്റക്കാര്‍ക്ക് ഒരോമന പേരുമുണ്ട് — ആയാറാം ഗയാറാം. ഹരിയാനയിലെ നിയമസഭാ സാമാജികനായ ഗയാ ലാല്‍ 1967ല്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ മൂന്നു തവണ പാര്‍ടി മാറിയതിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു പ്രയോഗം തന്നെയുണ്ടാവുന്നത്. എന്നാല്‍ സംഘപരിവാറിന്റെ പഴയ അയോധ്യാ ഹീറോ കല്യാണ്‍ജി സിംഗ്ജി (ചുരുക്കത്തില്‍ കല്യാണ്‍ സിംഗ്) ഗയാ ലാലിന്റെ ഈ...
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം, രാഷ്ട്രീയം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍