സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന ഈ നയത്തിനെതിരെ യാഥാസ്ഥിതിക മത സംഘടനകളും മറ്റും ശക്തമായ എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കയിലെ കത്തോലിക്കാ സഭയാണ് അതിനു നേതൃത്വം നല്കുന്നത്. ഈ നിയമം സഭയേയൊ, സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയൊ ബാധിക്കുകയില്ല. എന്നാല്‍ ലാഭം ലക്ഷ്യം വയ്ക്കാതെ പ്രവര്‍ത്തിക്കുന്ന സഭയുടെ ഉടമസ്ഥതയില്‍ ഉള്ള ആശുപത്രികള്‍ പോലെയുള്ള സ്ഥാപനങ്ങളെ ബാധിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള തൊഴിലിലല്ല ഏര്‍പെട്ടിരിക്കുന്നത് എന്നതിനാല്‍ ഈ തൊഴിലാളികള്‍ക്ക് ഗര്‍ഭനിരോധന...
Read more »
Tags: Barack Obama, Birth control, catholic church, International, Post from America, Regi P George, US
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, മതം | Comments
ഡെമൊക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ത്ഥി ആയി വീണ്ടും മത്സരിക്കുവാന്‍ ഒബാമ ഇറങ്ങുമ്പോള്‍ കടന്നുപോയ തെരഞ്ഞെടുപ്പില്‍ കണ്ട ആവേശമൊന്നും ആരും പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ ദുര്‍ബലരും പരസ്പരം പോരടിക്കുന്നവരുടേതുമായി മാറിയ റിപബ്ലിക്കന്‍ പാര്‍ടിക്കെതിരെ നിലവിലുള്ള സാഹചര്യത്തില്‍ ഒബാമക്ക് ശുഭപ്രതീക്ഷ പുലര്‍ത്തുവാന്‍ കഴിയുന്നുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പിനിനിയും മാസങ്ങള്‍ കഴിയാനുണ്ടെന്നിരിക്കേ വ്യക്തമായ പ്രവചനങ്ങള്‍ അസാധ്യമാണ്. സമീപകാലത്ത് അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ ഉണര്‍വും, തൊഴിലില്ലായ്മയിലുണ്ടായ ഇടിവും ഒബാമയുടെ ജനപിന്തുണ ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ മൂന്ന് ലക്ഷത്തോളം വീടുകള്‍ ജപ്തിക്ക് തയ്യാറായി നില്‍ക്കുന്ന...
Read more »
Tags: Barack Obama, Post from America, Regi P George, US politics, US Presidential Election
Posted in അന്തര്‍ദേശീയം, തെരഞ്ഞെടുപ്പ് | Comments
ഒരു ഭാഗത്ത് ജനങ്ങള്‍ക്ക് വിപ്ലവ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയിട്ട് ആ വാഗ്ദാനങ്ങളെ ഒന്നൊന്നായി കയ്യൊഴിഞ്ഞ ഒരു ഡെമൊക്രാറ്റിക് പ്രസിഡന്റ്; മറുഭാഗത്ത് പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന, വിശ്വാസയോഗ്യമായ ഒരു അജന്‍ഡ പോലും മുന്നോട്ടു വയ്ക്കാനില്ലാത്ത ഒരു പറ്റം റിപബ്ലിക്കന്‍ അധികാരമോഹികള്‍--2012ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്ങ്കത്തെ ഒറ്റവാചകത്തില്‍ ഇങ്ങിനെ വിശേഷിപ്പിക്കാം.തെരഞ്ഞെടുപ്പിന് എട്ടുമാസം കൂടി കഴിയാനുണ്ടെങ്കിലും, അമേരിക്കയിലെ തെരഞ്ഞെടുപ്പു രംഗം ഇതിനകം തന്നെ ചൂടുപിടിച്ചു കഴിഞ്ഞു. ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ബറാക് ഒബാമ തന്നെയായിരിക്കും എന്നത്...
Read more »
Tags: Barack Obama, Mitt Romney, Post from America, Regi P George, Republican Party, US politics, US Presidential Election
Posted in അന്തര്‍ദേശീയം, തെരഞ്ഞെടുപ്പ് | Comments
സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയുടെ പുതിയ മിഡില്‍ ഈസ്റ്റ് നയം മേയ് 19ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ആപീസില്‍ നിന്നും പ്രഖ്യാപിക്കുകയുണ്ടായി. ജനകീയ സമരങ്ങള്‍ കഴിഞ്ഞ ആറുമാസക്കാലമായി മിഡില്‍ ഈസ്റ്റ്-വടക്കനാഫ്രിക്കയുടെ രാഷ്ട്രീയഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അമേരിക്ക പുതിയ നിലപാട് പ്രഖ്യാപിക്കുന്നത്. 2010 ഡിസംബറില്‍ വടക്കനാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഇതിനകം തന്നെ രണ്ടു സ്വേച്ഛാധിപതികളെ—ടുണീഷ്യയിലെ ബെന്‍ അലിയേയും, ഈജിപ്തിലെ ഹോസ്നി മുബാറക്കിനേയും—അധികാരത്തില്‍ നിന്നും പുറത്താക്കി കഴിഞ്ഞു....
Read more »
Tags: Ali Abdullah Saleh, Barack Obama, Bashar al-Assad, Ben Ali, Briefings, Egypt, Hosni Mubarak, International, Libya, Middle East, MUhammar Gadhafi, Tunisia, US, Yemen
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
Be Sociable, Share! Tweetഒസാമാ ബിന്‍ ലാദന്റെ മരണം പാകിസ്ഥാന്റെ പട്ടാള-രാഷ്ട്രീയ നേതൃത്വത്തെ ഒരിക്കല്‍ കൂടി ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തെത്തിച്ചിരിക്കുന്നു. ബിന്‍ ലാദന്റെ ഒളിവുവാസത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇസ്ലാമാബാദിനു നേരെ ഉയരുന്ന ചോദ്യങ്ങളുടെ എണ്ണവും കൂടുന്നു. അമേരിക്ക പുറത്തുവിട്ട വിവരമനുസരിച്ച്, പാകിസ്ഥാനെ അറിയിക്കാതെയാണ് ബിന്‍ ലാദനെതിരെയുള്ള ഓപറേഷന്‍ യുഎസ് സൈനികര്‍ നടപ്പാക്കിയത്. ഇക്കാര്യം വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ഓപെഡ് ലേഖനത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സമ്മതിച്ചിട്ടുണ്ട്. അതായത്, ഇസ്ലാമാബാദിനു ഏകദേശം 60...
Read more »
Tags: Afghanistan, Barack Obama, Briefings, Middle East, Osama Bin Laden, Pakistan, Terrorism, US
Posted in അന്തര്‍ദേശീയം, തീവ്രവാദം, സംഘര്‍ഷം | Comments
Be Sociable, Share! Tweetഒരു പതിറ്റാണ്ടു നീണ്ട അമേരിക്കയുടെ ബിന്‍ ലാദന്‍ വേട്ട ഒടുവില്‍ സഖ്യരാജ്യമായ പാകിസ്ഥാന്റെ തലസ്ഥാനനഗരിക്കടുത്തുള്ള അബ്ബോട്ടാബാദില്‍ അവസാനിച്ചിരിക്കുന്നു. പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകളനുസരിച്ച് അല്‍-ഖ്വയ്ദ നേതാവും, സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടെന്നതിനെ കുറിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. വിവരം സ്ഥിരീകരിക്കാന്‍ ആഴ്ചകളെടുത്ത അമേരിക്കന്‍ സുരക്ഷാ-ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുറ്റമറ്റ ഒരു ആക്ഷന്‍ പ്ലാനിന്റെ പണിപ്പുരയിലായിരുന്നു. ഒടുവില്‍,...
Read more »
Tags: Afghanistan, al-Qaeda, Barack Obama, Briefings, Osama Bin Laden, Pakistan, US, War on Terror
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
അമേരിക്കയില്‍ സമൃദ്ധിയും, പുറംലോകത്ത് സമാധാനവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബറാക് ഒബാമ തന്റെ മുന്‍ഗാമി ജോര്‍ജ് ബുഷില്‍ നിന്നും എത്രത്തോളം വ്യത്യസ്ഥനാണ്? നയങ്ങളില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കില്‍, ഒബാമ പുറംലോകത്തിന് കൂടുതല്‍ സ്വീകാര്യനാവുന്നതെന്തു കൊണ്ട്?
Read more »
Tags: Barack Obama, Daily Edit, foreign policy, US
Posted in Daily Edit, അന്തര്‍ദേശീയം, സംഘര്‍ഷം | Comments
2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണം അമേരിക്കയേയും ലോകത്തേയും ഞെട്ടിച്ചുവെന്നതു നേര്. ആ ഞെട്ടലില്‍ നിന്നു പുറത്തു കടക്കുന്നതിനു മുന്‍പേ, അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് അഫ്ഘാനിസ്താനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏഴു വര്‍ഷത്തെ യുദ്ധത്തിനു ശേഷം എവിടെയാണ് ഇന്ന് അമേരിക്ക എത്തി നില്‍ക്കുന്നത്?
Read more »
Tags: Afghanistan, al-Qaeda, Barack Obama, Daily Edit, George Bush, September 11, Taliban, US, War on Terror
Posted in Daily Edit, അന്തര്‍ദേശീയം, സംഘര്‍ഷം | Comments
യുദ്ധത്തിന്റെ ഫലമായി മാത്രം പത്തുലക്ഷം ഇറാഖികളാണ് കൊല്ലപ്പെട്ടതെന്ന് ഒപീനിയന്‍ റിസര്‍ച് റിപോര്‍ട്ട് പറയുന്നു. ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപോര്‍ട്ട് തെയ്യാറാക്കപ്പെട്ടിരിക്കുന്നത്. നാല്പതു ലക്ഷത്തോളം ഇറാഖികളാണ് അഭയാര്‍ത്ഥികളാക്കപ്പെട്ടത്. പോഷകാഹാരമില്ലാത്ത കുട്ടികളും, പടര്‍ന്നു പിടിക്കുന്ന മാനസികരോഗവും ഇന്നത്തെ ഇറാഖിന്റെ നിത്യകാഴ്ചയാണ്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വേറെ. ഇത്രയേറെ കെടുതികല്‍ വിതച്ചിട്ടാണോ ഇറാഖ് യുദ്ധം അമേരിക്ക ജയിച്ചു എന്ന് ഒബാമ അവകാശപ്പെടുന്നത്?
Read more »
Tags: Barack Obama, George Bush, Iraq, John Pilger, US, War
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
രണ്ടാം ഇറാഖ് ആക്രമണം അവസാനിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രഖ്യാപനത്തെ ആരവങ്ങളോടെയാണ് ആഗോള മാധ്യമപ്പട വരവേറ്റത്. ഇറാഖില്‍ നിന്നു പിന്‍വാങ്ങുന്നത് ഒബാമയുടെ അഫ്ഘാനിസ്ഥാന്‍ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും, കൂടുതല്‍ ക്രിയാത്മകമായി പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍ ഇടപെടാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കുമെന്നുമാണ് സാമ്രാജ്യത്വാനുകൂലികളുടെ വാദം. എന്നാല്‍ ഇറാഖില്‍ നിന്നുള്ള അമേരിക്കയുടെ 'പിന്മാറ്റം' മറ്റൊരു സാമ്രാജ്യത്വപ്രചരണ നാടകം മാത്രമാണെന്ന് ജോണ്‍ പില്‍ജറെ പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറയുന്നു. ലക്ഷക്കണക്കിനാളുകളെ കൊന്നുതള്ളിയ യുദ്ധത്തിന്റെ കാലക്കണക്കാണ് ചുവടെ:
Read more »
Tags: Barack Obama, George Bush, Iraq, Middle East, War
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments