Posts Tagged ‘ Arundhati Roy ’

വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

May 24, 2011
By
വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

അരുന്ധതി റോയിയുടെ പ്രസ്താവനകളോടുള്ള വിയോജിപ്പ് ജനാധിപത്യരീതിയില്‍ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കാതെ, ഗുണ്ടായിസവും പ്രകോപനസമരങ്ങളും അസഭ്യവര്‍ഷങ്ങളും പ്രതികരണരൂപമായി തെരഞ്ഞെടുക്കുകവഴി സംഘപരിവാര്‍ പൊതുസമൂഹത്തിനു കൈമാറുന്ന സന്ദേശം വ്യക്തമാണ്. ദേശീയതയെ സംബന്ധിച്ചുള്ള വാദങ്ങളിലും വിവാദങ്ങളിലും വാദിഭാഗം തങ്ങളാണെന്നും രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടം അതിനാല്‍തന്നെ തങ്ങള്‍ക്കാണെന്നും, അതുവഴി ഇത്തരം സമരങ്ങള്‍ 'അപഭ്രംശിക്കപ്പെടുന്ന' ദേശവികാരത്തിന്റെ ബഹിര്‍സ്ഫുരണമാണെന്നും, അതുകൊണ്ട് ഈ വയലന്‍സ് ദേശനന്മയുടെ ഭാഗമാണെന്നും പരിവാര്‍ നിഗൂഢമായി സമര്‍ത്ഥിക്കുന്നുണ്ട്. ഈ രാജ്യത്ത് ഇങ്ങനെ എന്തും നടക്കുമെന്ന് അവര്‍ക്കറിയാം.
Read more »

Tags: , , , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, പുസ്തകം, രാഷ്ട്രീയം, വികസനം | Comments

ജനാധിപത്യത്തിലെ കംഗാരുത്തീര്‍പ്പുകള്‍

December 27, 2010
By
ജനാധിപത്യത്തിലെ കംഗാരുത്തീര്‍പ്പുകള്‍

അലഹാബാദ് ഹൈക്കോടതിയുടെ ബാബ്റി മസ്ജിദ് വിധിമുതല്‍, അരുന്ധതി റോയിക്കെതിരെ കേസെടുത്തതുള്‍പ്പെടെ, മാധ്യമപ്രവര്‍ത്തക ഷാഹിനയെ ഭീകരവാദിയാക്കാനുള്ള കര്‍ണാടകപോലീസിന്റെയും ഒരുകൂട്ടം മാധ്യമങ്ങളുടെയും നിരന്തരം ശ്രമം വരെയുള്ള ഒരുപറ്റം സംഭവങ്ങളുടെ അവസ്ഥാന്തരം മാത്രമാണ് ബിനായക് സെന്നിനെതിരെയുള്ള കോടതിവിധി.
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, ആദിവാസി, രാഷ്ട്രീയം | Comments

ഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?

December 1, 2010
By
ഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?

ബര്‍ഖാ ദത്തില്‍ നിന്നും കെകെ ഷാഹിനയിലേക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെ ദൂരമുണ്ട്. രണ്ടു പേരും അടയാളപ്പെടുത്തുന്നത് രണ്ടു വര്‍ഗങ്ങളെയാണ്. ഒരാള്‍ ദല്ലാള്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖമാണെങ്കില്‍, മറ്റേയാള്‍ കുഴിച്ചുമൂടപ്പെടുന്ന സത്യം ചികഞ്ഞുകൊണ്ടേയിരിക്കുന്ന വിശ്വാസമാണ്. രണ്ടും ഒരേ കാലത്തിന്റെ ഭിന്നമുഖങ്ങളാണ് എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ റിപബ്ലിക്കിന്റെ ഐറണി...
Read more »

Tags: , , , , , , ,
Posted in അവകാശങ്ങള്‍, പലവക, മതം, മാധ്യമം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍