ഇസ്ലാമിന്റെ ആദ്യകാലത്ത്, ലോകത്തിനു തന്നെ മാതൃക എന്നു പറയാവുന്ന സാമൂഹ്യരീതി ഉണ്ടായിരുന്നു. പ്രത്യേകിച്ചും സ്തീ-പുരുഷന്മാര്‍ക്ക് സ്വതന്ത്രമായി ഇടപെടാനുള്ള സാമൂഹ്യാന്തരീക്ഷം അന്നുണ്ടായിരുന്നു. പ്രവാചകനുമായി ബന്ധമുള്ള ഒരു സ്ത്രീയും അറിയപ്പെടാതിരുന്നിട്ടില്ല. മദീനയിലേക്കുള്ള പ്രവാചകന്റെ യാത്ര തന്നെയെടുക്കുക. ആ യാത്രയെ കുറിച്ച് വിശ്വാസത്തിന്റെ തലത്തിലല്ലാതെ മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. അതു ഖദീജയുടെ വേര്‍പാടുമായി ബന്ധപ്പെട്ടാണ്. അവര്‍ അത്രയും ശക്തമായ തുണയായിരുന്നു അദ്ദേഹത്തിന്. അവരുടെ വേര്‍പാടിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും ഓര്‍ഫനാവുന്നത്. ശക്തരായ സ്ത്രീകളാണ് അന്നുണ്ടായിരുന്നത്. അന്നത്തെ കാലത്തെ ആ ഊന്നല്‍,...
Read more »






