അഴിമതിയുടെ ഒരു പേടകമാണ് ഇന്നത്തെ യുപിഎ. മന്‍മോഹന്‍ സിംഗ് അതിന്റെ കപ്പിത്താനും. രാജ്യം ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്‍മോഹന് ഒഴിഞ്ഞു നില്‍ക്കാന്‍ പറ്റുമോ? അഴിമതിക്കും, അഴിമതിക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് മന്‍മോഹനു മടി? കളളനു കഞ്ഞി വച്ചവനെന്നു ഈ പ്രധാനമന്ത്രിയെ നാളത്തെ തലമുറ വിളിച്ചാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല
Read more »





