Comments for DilliPost

Comment on മുത്തങ്ങ സമരത്തിന്റെ ലക്ഷ്യം കേരളം തിരിച്ചറിഞ്ഞില്ല by മുത്തങ്ങ: ആദിവാസി ആധുനികതയുടെ ആവിഷ്കാരം | DilliPost
[...] ആദിവാസി ഗോത്ര സഭ നേതാക്കളിലൊരാളായ എം ഗീതാനന്ദനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയില്‍ അദ്ദേഹം [...]

Comment on റഷ്ദി വേട്ടക്കൂട്ടങ്ങളേ, ആനന്ദിപ്പിന്‍ by സെക്യുലറിസത്തെ കൊന്നുകളയേണ്ടതെങ്ങിനെ? | DilliPost
[...] ഒരു വര്‍ഷം മുന്‍പാണ് എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെ ഇന്ത്യാ സന്ദര്‍ശനം നമുക്കു റദ്ദു [...]

Comment on ഇതോ വിശ്വരൂപം! by സെക്യുലറിസത്തെ കൊന്നുകളയേണ്ടതെങ്ങിനെ? | DilliPost
[...] ഒടുവില്‍ കമല്‍ ഹാസന്റെ ‘വിശ്വരൂപം‘ തമിഴ് നാട്ടില്‍ ഫെബ്രുവരി 7ന് [...]

Comment on ലിംഗനീതി നിഷേധത്തിന്റെ ഇന്ത്യന്‍ പാഠങ്ങള്‍ by dillipost
Thanks Jipson.

Comment on ലിംഗനീതി നിഷേധത്തിന്റെ ഇന്ത്യന്‍ പാഠങ്ങള്‍ by ജിപ്സണ്‍ ജേക്കബ്
ഗംഭീരമായിരിക്കുന്നു. തീര്‍ച്ചയായും പുനഃപ്രസിദ്ധീകരിക്കപ്പെടേണ്ടതുതന്നെയാണ്…..

Comment on പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം by M N sasidharan
“out of God’s own oven’ – Dom Moraes

ഈ  പുസ്തകം വായിച്ചാല്‍ അറിയാം, ഇന്ത്യയിലെ പത്ര രംഗത്ത് നിലനില്‍ക്കുന്ന നെറി കേടുകളുടെ ചരിത്രം.  ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ബോംബെ ചീഫായി മോരെയ്സ് ജോലി ചെയ്യുമ്പോള്‍, മഹാ രാഷ്ട്രാ മുഖ്യ മന്ത്രി ആയിരുന്ന എ.ആര്‍. ആന്തുലെയെ വ്യക്തി ഹത്യ ചെയ്തു, രാഷ്ട്രീയത്തില്‍ നിന്നും എന്നെന്നേക്കുമായി നിഷ്കാസനം ചെയ്യിക്കാനുള്ള പണി ഇദ്ദേഹത്തോട് ചെയ്യാന്‍ പറഞ്ഞു, ഗോയങ്ക. അത് നിരസിച്ചപ്പോള്‍, ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തെ സാക്കു ചെയ്തുകൊണ്ട്, പകരം അരുണ്‍ ശൂരിയെ നിയമിക്കുകയും, അരുണ്‍ ഷൂരി “ഏറ്റ  പണി” വൃത്തിയായി ചെയ്യുകയും ചെയ്തു. ആന്തുലെ രാജി വെച്ചു, പിന്നീട് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഖം കാണിച്ചിട്ടില്ല. അങ്ങിനെ ഒരുപാട് കാര്യങ്ങള്‍…

Comment on പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം by kiran
ടീ പി വധം തെളിയിക്കുവാന്‍ ഒരുംബെട്ടു ഇറങ്ങിയിരിക്കുന്ന ഏതെങ്കിലും മൂരാച്ചി പത്രമായിരിക്കും ഈ കടുംകൈകള്‍ ചെയ്തിരിക്കുന്നത്

Comment on സഞ്ജയ് സുബ്രമഹ്ണ്യം: ഓര്‍മ്മയിലെ തോടി by Anonymous
ലേഖനത്തില്‍ ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. തെറ്റ് വലതു ഭാഗത്തും അതിന്റെ ശരിയായ പ്രയോഗരീതി ഇടതു ഭാഗത്തുമായി കുറിക്കുന്നു

ശ്യാമ / സാമ—-      ശാമ  (even tamil people are prounouncing it ശാമ)

കമാശ്    ——-    കമാസ്

തോടി    ——-    തോഡി

വിരുത്തം   ——    വിരുതം

Comment on DP Essay: ഒരു ദൈവത്തിന്റെ ജീവിതവും മരണവും by Abhinand
ഇന്ന് ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, “നിന്റെ ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ച്‌, നീ ആകെ തളര്‍ന്നു നില്‍ക്കുന്ന അവസ്ഥയില്‍ നീ ആദ്യം വിളിക്കുന്നത്‌ ദൈവത്തെ അല്ലെ?”

വളരെ ന്യായമായ ചോദ്യം ആണ്. എല്ലാ തരത്തില്‍ ഉള്ള അസമത്വങ്ങളും ഉച്ചനീചത്വങ്ങളും നിലനില്‍ക്കുന്ന ഈ ലോകത്ത് മതങ്ങളുടെ പ്രസക്തി ഏറെ വര്‍ധിച്ചു വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. മനുഷ്യന്‍ അവന്റെ യുക്തി ബോധത്തിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന അവസ്ഥയില്‍, വിവേകത്തോടും ക്ഷമയോടും നിഷ്പക്ഷതയോടും കൂടി ചിന്തിക്കാന്‍ കഴിവുള്ള ആരോഗ്യകരമായ അവസ്ഥയില്‍ എല്ലാം തന്നെ, ദൈവ സങ്കല്‍പ്പങ്ങളെ നിഷേധികുക തന്നെ ചെയും. മതങ്ങളുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു, ചിന്തയുടെ തീപന്തവും ഏന്തി, പ്രപഞ്ച സീമകളെ ലക്‌ഷ്യം ആക്കി അവന്‍ പായുക തന്നെ ചെയ്യും. മനുഷ്യന്റെ യുക്തി ബോധത്തെ അതിജീവിക്കാന്‍ ഉള്ള ശക്തി ലോകത്തിലെ ഒരു ദൈവത്തിനും ഇന്നോളം ഉണ്ടായിട്ടില്ല. ചിന്തയുടെ അഗ്നി പടര്‍ന്നു പിടിക്കുന്നത്‌ മതങ്ങളുടെ ഈറ്റില്ലങ്ങളെ ചുട്ടെരിച്ചു കൊണ്ടാണ്. അത് കൊണ്ട് തന്നെ മതങ്ങള്‍ എന്നും മനുഷ്യന്റെ ചിന്താ ശേഷിയെ ഭയക്കുന്നു. അവന്റെ ജീവിതം ദുരിതപൂര്വം ആകേണ്ടത് മതങ്ങളുടെ ആവശ്യം ആണ്. അവന്റെ മനോബലം തകര്‍ക്കേണ്ടത് അവരുടെ ആവശ്യം ആണ്. അവന്റെ യുക്തി ബോധം നശികേണ്ടത് അവരുടെ ആവശ്യം ആണ്. മനോബലം നഷ്ട്ടപെട്ടു, യുക്തിബോധം നശിച്ചു വിഷാദ രോഗം പിടിപെടുന്ന ഒരു മനോരോഗിയെ ആണ് മതങ്ങള്‍ സൃഷ്ട്ടിക്കാന്‍ ആഗ്രഹിക്കുന്നത്. ഏതെങ്കിലും മനുഷ്യന്‍ അത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ആണ് ഒളിഞ്ഞിരിക്കുന്ന ചെന്നായ്ക്കളെ പോലെ മതങ്ങള്‍ അവന്റെ മേല്‍ ആക്രമിച്ചു അവനെ കീഴ്പെടുത്തുന്നത്. ആരോഗ്യകരമായ ഒരു മനസ്സിന്റെ കണ്ടെത്തല്‍ അല്ല, മറിച്ച്‌ മനോരോഗ ജന്യമായ വിഭ്രാന്തിയില്‍ നിന്നുണ്ടായ തോന്നല്‍ ആണ് ദൈവം എന്ന് എന്റെ സുഹൃത്തിന്റെ ചോദ്യം എന്നെ ബോധ്യപെടുത്തുന്നു.

Comment on ആദിമക്രൈസ്‌തവ കമ്യൂണിസം മുതല്‍ ലാറ്റിനമേരിക്ക വരെ by Abhinand
http://abhi-swaram.blogspot.in/2012/02/blog-post_04.html