DP Essay

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഭദ്രമാണോ?

May 1, 2013
By
ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഭദ്രമാണോ?

ലോകത്താകമാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളം ഇന്ത്യൻ സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്നുണ്ട്? സാമ്പത്തിക വളർച്ചയിലെ ഏതൊക്കെ മേഖലകളാണ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്? ഈ സാഹചര്യത്തിലാണ് കേരളത്തിലെ സാമ്പത്തിക വളർച്ച ഒൻപത് ശതമാനത്തിനും മുകളിലാണ് എന്ന വസ്തുത ഉയർത്തിക്കാട്ടി കേരളത്തിലെ സാമ്പത്തിക അവലോകനം മുന്നോട്ടുവച്ച്‌കൊണ്ട് ധനമന്ത്രി കെഎം മാണി തന്‍റെ പതിനൊന്നാം ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര കേരള സാഹചര്യങ്ങളെ വർദ്ധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
Read more »

Tags: , , ,
Posted in DP Essay, വികസനം, സാമ്പത്തികം | Comments

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

April 19, 2012
By
computer

തിര്‍ വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ പല മേഖലകളിലും ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്.
Read more »

Tags: , , , , , , ,
Posted in DP Essay, മാധ്യമം, സങ്കേതികവിദ്യ, സംസ്കാരികം | Comments

ആദിമക്രൈസ്‌തവ കമ്യൂണിസം മുതല്‍ ലാറ്റിനമേരിക്ക വരെ

February 9, 2012
By
liberationtheology

സുവിശേഷങ്ങള്‍ എല്ലാം തന്നെ ഒന്നാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ രചിക്കപ്പെട്ടവയായതിനാല്‍, യേശു പറഞ്ഞത് എന്താണെന്നതിനോളം തന്നെ പ്രധാനമാണ്, അദ്ദേഹത്തിന്റെ അപ്പസ്‌തോലന്മാര്‍ ഉള്‍പ്പെടെയുള്ള ആദ്യകാല അനുയായികള്‍ ആ പ്രബോധനങ്ങളില്‍ നിന്നും മനസിലാക്കിയത് എന്തായിരുന്നു എന്നുള്ളതും. ഇവിടെയാണ് ആദിമ ക്രൈസ്‌തവ സമൂഹങ്ങളുടെ ജീവിതരീതി പരിശോധിക്കേണ്ടതിന്റെ സാംഗത്യം വെളിവാകുന്നത്. യേശുവിന്റെ പ്രബോധനങ്ങളും ആദിമ ക്രൈസ്‌തവ സമൂഹത്തിന്റെ ജീവിതവും കൂട്ടിവായിക്കുമ്പോള്‍ അനുമാനിക്കേണ്ടത്, സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടുവേണം യേശുവിന്റെ പാത പിന്തുടരേണ്ടത് എന്നാണ് ആദിമ ക്രൈസ്‌തവര്‍ യേശുവിന്റെ പ്രബോധനങ്ങളില്‍ നിന്നും മനസിലാക്കിയിരുന്നത് എന്നാണ്....
Read more »

Tags: , , , ,
Posted in DP Essay, അന്തര്‍ദേശീയം, തത്വചിന്ത, മതം, രാഷ്ട്രീയം | Comments

DP Essay: ഒരു ദൈവത്തിന്റെ ജീവിതവും മരണവും

May 7, 2011
By
DP Essay: ഒരു ദൈവത്തിന്റെ ജീവിതവും മരണവും

സത്യസായിബാബ മരിച്ചു. ധാരാളം പണവും സ്വാധീനവുമുള്ള ഏതൊരു വൃദ്ധന്റെ മരണവുമെന്നപോലെതന്നെ, ദീര്‍ഘമായ ആശുപത്രിവാസവും വന്‍വൈദ്യസംഘവും വെന്റിലേറ്ററും പിന്‍ഗാമികളുടെ ദുരൂഹനീക്കങ്ങളും ദുരാരോപണങ്ങളും എല്ലാം ചേര്‍ന്ന ഒരു സാധാരണ ആശുപത്രിമരണം. അവസാനവാക്കുച്ചരിച്ചതായോ അനുഗ്രഹം പൊഴിച്ചതായോ ഇതുവരെ കേട്ടില്ല. മരണത്തിന്റെ അനുതാപമൊടുങ്ങുമ്പോഴെങ്കിലും അവധാനതയോടെയുള്ള ഒരു വിശകലനം ആവശ്യപ്പെടുന്നുണ്ട് സത്യസായിബാബ എന്ന പ്രതിഭാസം. സത്യനാരായണരാജു എന്ന മനുഷ്യനില്‍നിന്നും കോടിക്കണക്കിനാളുകളുകളുടെ ജീവിതത്തെയും വിശ്വാസവ്യവസ്ഥയെയും നിയന്ത്രിക്കുന്ന സത്യസായിബാബ എന്ന ദൈവം ഉണ്ടായിവന്നതിന്റെ ചരിത്രം ആധുനിക ഇന്ത്യന്‍ സമൂഹത്തിന്റെ മനോനിലയുടെയും രാഷ്ട്രീയാവസ്ഥയുടെയും പരിണാമചരിത്രം തന്നെയാണ്.
Read more »

Tags: , , ,
Posted in DP Essay, അനുസ്മരണം, മതം, രാഷ്ട്രീയം, ശാസ്ത്രം | Comments

എന്തുകൊണ്ട് ഇടതുപക്ഷം?

April 3, 2011
By
Why The Left (copy)

ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »

Tags: , , , , , , , , , , , , ,
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്‌, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments

DP Essay: കേരളത്തിലെ വലതുപക്ഷം

February 27, 2011
By
DP Essay: കേരളത്തിലെ വലതുപക്ഷം

മുഖ്യകക്ഷിയായി നിലനില്കാന്‍ കഴിയുമോ അല്ലെങ്കില്‍ വെറും ഘടകകക്ഷിയായി മാറുമോ എന്നതാണ് വലതു മുന്നണിയില്‍ ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി എത്രകാലം നമ്മള്‍ കേരളത്തിലെ വലതു മുന്നണി സംവിധാനങ്ങളെ പറ്റി വിലയിരുത്തല്‍ നടത്തും? ശക്തിക്ഷയിച്ച കോണ്‍ഗ്രസിനു പകരം ശക്തി പതിന്മടങ്ങ്‌ വിവിധ മേഖലകളില്‍ വര്‍ധിച്ച കേരളത്തിലെ ജാതി, സാമുദായങ്ങളെ മുന്‍ നിര്‍ത്തി വേണം കേരളത്തില്‍ വളരുന്ന പുതിയ സാമൂഹ്യ വൈരുധ്യങ്ങളെ കാണാന്‍. വാസ്തവത്തില്‍ കേരളത്തിലെ പ്രത്യക്ഷ രാഷ്ട്രീയ എറ്റുമുട്ടലുകള്‍ നടക്കുന്നത് ഇന്ന്...
Read more »

Tags: , , , , , ,
Posted in DP Essay, രാഷ്ട്രീയം | Comments

DP Essay: സ്വര്‍ഗാനദീതീരത്തെ ദുരന്തപര്‍വം

November 8, 2010
By
DP Essay: സ്വര്‍ഗാനദീതീരത്തെ ദുരന്തപര്‍വം

കാസര്‍ഗോഡ് ജില്ലയില്‍ മരണത്തിന്റേയും, അജ്ഞാത രോഗങ്ങളുടേയും പര്യായമായ എന്‍ഡോസള്‍ഫാനെ, 73 രാജ്യങ്ങള്‍ ഇതിനകം തന്നെ നിരോധിച്ച ശവംതീനി വിഷത്തെ, പരസ്യമായി ന്യായീകരിക്കുന്നതിലേക്ക് കോണ്‍ഗ്രസ് മന്ത്രി കെവി തോമസിനെ നയിച്ചതെന്തായിരിക്കും? ജനീവാ കണ്‍വന്‍ഷനില്‍ എന്‍ഡൊസള്‍ഫാന്‍ നിരോധനത്തിനെതിരെ നിരകൊള്ളാന്‍ മന്‍മോഹന്റെ ഇന്ത്യയെ പ്രേരിപ്പിച്ചതെന്തായിരിക്കും? അനില്‍ വര്‍മ ആര്‍ എഴുതുന്നു.
Read more »

Tags: , , ,
Posted in DP Essay, അവകാശങ്ങള്‍, ആരോഗ്യം, പരിസ്ഥിതി | Comments

DP Essay: ചരിത്രത്തിനു മേല്‍ വിശ്വാസത്തിന്റെ വിധി

October 9, 2010
By
സ്ലം ഡോഗ് മില്യണയറില്‍ നിന്നുള്ള ദൃശ്യം

ചരിത്രത്തിന്റെ വര്‍ഗീയവത്കരണവും, മിത്തിന്റെ ചരിത്രവത്കരണവും പ്രത്യയശാസ്ത്രമാക്കിയ ഇന്ത്യന്‍ ഫാഷിസത്തിന്റെ വിജയമാണ് ബാബ്റി കേസിലെ കോടതി വിധിയെന്ന് ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു
Read more »

Tags: , , , , ,
Posted in DP Essay, തീവ്രവാദം, രാഷ്ട്രീയം, വിദ്യാഭ്യാസം, സംസ്കാരികം | Comments

DP Essay: ആദിവാസി വികസനം: കേരള മോഡല്‍

August 7, 2009
By
adi

Be Sociable, Share! Tweetഅഭിലാഷ് ടി “എനിക്കറിയാമെടാനീയൊക്കെചൂടാവുന്നത്എന്തിനാന്ന്. നിനക്കൊക്കെകിട്ടേണ്ടതെല്ലാംഞങ്ങള്തട്ടിയെടുക്കും, നിനക്കുതടയാന്‍പറ്റുമോ? നിന്റെയൊക്കെശബ്ദംഅധികാരത്തിനെതിരാണ്. അധികാരമെപ്പോഴും ബലമുള്ളവരുടെകൈയ്യിലാണ്. പിന്നെനീതി, അതുചോദിക്കുന്നവനെല്ലാംകിട്ടുകയുമില്ല. ആര്‍ക്കാണു കൊടുക്കേണ്ടതെന്നുകൈകാര്യംചെയ്യുന്നവനാതീരുമാനിക്കുക.ഇവിടെഅതുചെയ്യുന്നതുഞാനാണ്. ഇങ്ങോട്ട് മാറിനിക്കടാ…” ‘ആരാണ്തോല്ക്കുന്നവര്‍?’, നാരായന്‍ മണ്ണിനു വേണ്ടിയുള്ള കേരളത്തിലെ ആദിവാസികളുടെ സമരത്തിന് ഏകദേശം നാലു ദശകത്തിന്റെ പഴക്കമുണ്ട്. ഇതേ വിഷയത്തിന്റെ പേരില്‍ എണ്ണമറ്റ സമരങ്ങള്‍ക്കു – രക്തച്ചൊരിച്ചിലിനു പോലും – സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ആദിവാസികള്‍ ഇന്നും ഭൂരഹിതരായി തന്നെയിരിക്കുന്നു. അടിച്ചമര്‍ത്തലുകളുടെ ചരിത്രം തുടരുമ്പോഴാണ് അശനിപാതം പോലെ കഴിഞ്ഞ ജൂലൈ 25ന് ഒരു സുപ്രീം...
Read more »

Tags: , , ,
Posted in DP Essay, അവകാശങ്ങള്‍, ആദിവാസി, രാഷ്ട്രീയം, വികസനം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍