സാമ്പത്തികം

ഭൂഗര്‍ഭത്തിലാണ്ടു പോയ നിലവിളികള്‍

April 6, 2012
By
ആയിരത്തി ഒരുന്നൂറു പേരുടെ മരണത്തിനിടയാക്കിയ 1906ലെ വടക്കന്‍ ഫ്രാന്‍സിലെ ഖനിയപകടത്തെ കുറിച്ച് 'ലെ പെറ്റി ജേര്‍ണല്‍' പത്രം പ്രസിദ്ധീകരിച്ച ചിത്രം. കടപ്പാട്: വിക്കിപീഡീയ

ദേശ സാത്കരണ ഭീഷണി കുത്തകകള്‍ക്കു മേല്‍ എന്നെല്ലാം പതിച്ചിട്ടുണ്ടോ അന്നെല്ലാം തന്നെ ബഹുരാഷ്ട്ര കുത്തക കമ്പനികളും മുതലാളിത രാജ്യങ്ങളും ഐഎംഎഫ്, ലോകബാങ്ക് പോലെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അടങ്ങുന്ന ശൃംഘലകളുമായി ബന്ധപ്പെട്ടുകൊണ്ട് ലാഭ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അനക്കൊണ്ടയുടെയും കെന്നെറ്റിക്കട്ടിന്‍റെയും നഷ്ടപരിഹാരം നല്‍കാത്ത ദേശസാത്കരണത്തില്‍ വെറിപൂണ്ട മുതലാളിത്തം വ്യത്യസ്ത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചത്.ചിലിയില്‍ നിന്നും പടിഞ്ഞാറന്‍ ജര്‍മനിയിലേക്കുളള ചെമ്പ് കയറ്റുമതി പകുതിയിലധികമായി വെട്ടിക്കുറച്ചുകൊണ്ടും ചെമ്പ് കയറ്റിയ ചിലിയന്‍ കപ്പലുകളെ...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, സാമ്പത്തികം | Comments

മുതലാളിത്തം പടുകുഴിയില്‍

March 29, 2012
By
Coutesy" marxist.com

പ്പോഴത്തെ അവസ്ഥ, അതായത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുതലാളിത്തത്തെ വലിച്ചു കയറ്റാന്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ക്കു പോലും സാധിക്കില്ല എന്ന അവസ്ഥ, മുതലാളിത്ത വ്യവസ്ഥയെ തന്നെ ഒരു ഘടനാപരമായ പ്രതുസന്ധിയില്‍ തളച്ചിട്ടിരിക്കുന്നു. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ എളുപ്പമാര്‍ഗങ്ങളില്ല. മുതലാളിത്ത വ്യവസ്ഥ തകര്‍ന്നടിയുമെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. മറിച്ച്, 1930കളിലേ പോലെ, മുതലാളിത്ത വ്യവസ്ഥയെ തന്നെ വിപ്ലവകരമായി മാറ്റി തീര്‍ക്കാന്‍ ശേഷിയുള്ള സാധ്യതകളടങ്ങിയ ഒരു ചരിത്ര സാഹചര്യം ഉയര്‍ന്നു വരുന്നുവെന്നാണ്.
Read more »

Tags: , , ,
Posted in പലവക, സാമ്പത്തികം | Comments

അലൂവാലിയയും അത്ഭുതവിളക്കും

March 21, 2012
By
Courtesy: The Hindu

ഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും. ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് 'ജനപ്രിയ' മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം.
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സാമ്പത്തികം | Comments

ബജറ്റ്: സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാസം

March 18, 2012
By
ബജറ്റ്: സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാസം

വില്യം ഷേയ്ക്സ്പിയറിന്റെ ഹാംലെറ്റില്‍ നിന്നും ഒരുദ്ധരണി കടമെടുത്തുകൊണ്ടാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2012-13 ബജറ്റിലെ നികുതികളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങിയത്. "I must be cruel only to be kind" എന്നായിരുന്നു നികുതിനയം കേള്‍ക്കാന്‍ ചെവിയോര്‍ത്തിരുന്ന രാജ്യത്തോട് പാര്‍ലമെന്റിന്റെ പച്ചപരവതാനിയില്‍ നിന്നു കൊണ്ട് ധനകാര്യമന്ത്രി പ്രഖ്യാപനം. ഉദ്ധരണി കണ്ടെത്തിയതില്‍ മുഖര്‍ജിക്ക് പൂര്‍ണമായും പിഴച്ചെന്നു പറഞ്ഞുകൂടാ. അദ്ദേഹം മാര്‍ച്ച് 16ന് മുന്നോട്ടു വച്ച പല...
Read more »

Tags: , , ,
Posted in സാമ്പത്തികം | Comments

ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍

February 27, 2012
By
ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍

'പുതുഗുജറാത്ത് എന്ന വലിയ നുണ' എന്ന ‌ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും...
Read more »

Tags: , , , , ,
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

DataPost: ധനികരുടേത് മാത്രം എന്ന നിലയില്‍ ലോകത്തിന്റെ ഒരു പോര്‍ട്രൈറ്റ്

February 8, 2012
By
DataPost: ധനികരുടേത് മാത്രം എന്ന നിലയില്‍ ലോകത്തിന്റെ ഒരു പോര്‍ട്രൈറ്റ്

'ആ മറുപാതി എങ്ങനെ നശിക്കുന്നു (How The Other Half Dies, 1976) എന്ന കോളിളക്കം സ്രൃഷ്ടിച്ച പുസ്തകത്തിലൂടെ ലോകഭക്ഷ്യമേഖലയേയും നയവിശാരദന്മാരെയും കുലുക്കിയിട്ട സാമ്പത്തിക ശാസ്ത്രജ്ഞയാണ് സൂസന്‍ ജോര്‍ജ്ജ്. അവരുടെ കീഴിലുള്ള ഗവേഷണാന്വേഷണ സംഘടനയായ ട്രാന്‍സ്‌‌നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് (Transnational Institute) ഈയിടെ പ്രസിദ്ധീകരിച്ച ചില പഠനങ്ങളില്‍ ലോകത്തു ഇന്നു നിലനില്കുന്ന സാമ്പത്തിക ഉച്ചനീചത്വത്തിന്റെ തെളിവാര്‍ന്ന ചിത്രങ്ങളുണ്ട്. ഗഹനമായ ഈ വിഷയത്തെക്കുറിച്ചുള്ള അതിലളിതങ്ങളായ ഏതാനും ഗ്രാഫിക്കുകള്‍.
Read more »

Tags: , , , , , ,
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, മാധ്യമം, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

യുപിഎയുടെ നടുവൊടിച്ച വിധി

February 3, 2012
By
Courtesy: The Hindu

പ്രധാന മന്ത്രിയുടെ കഴിവുകേടിനും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുക്കും, ഇതു രണ്ടും ചേര്‍ന്ന് രാജ്യത്തിനു വരുത്തി വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ നഷ്ടത്തിനും ഒരു രാജയെ ബലിയാടാക്കി കൊണ്ടു മാത്രം മറുപടി പറയാമെന്ന കോണ്‍ഗ്രസ് തന്ത്രം ഒരേ സമയം ജനത്തേയും നീതിപീഠത്തേയും നോക്കി കൊഞ്ഞനം കുത്തുന്നതിനു സമമാണ്. പ്രധാന മന്ത്രിക്ക് ആത്മാഭിമാനോ, അല്പമെങ്കിലും ഉത്തരവാദിത്വബോധമോ ഉണ്ടായിരുന്നെങ്കില്‍ ആ ഇരിക്കുന്ന ഓഫീസില്‍ നിന്നും ഇറങ്ങിപോകേണ്ടതാണ്. പക്ഷേ, അത്രയൊക്കെ മന്മോഹനില്‍ നിന്നും പ്രതീക്ഷിക്കുക അത്യാഗ്രഹമായിരിക്കും. ആകെ മുങ്ങിയാല്‍ മാത്രമല്ല, ആകെ നാറിയാലും ചിലപ്പോ...
Read more »

Tags: , , , , , , , ,
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments

ജയ്പ്പൂര്‍ സാഹിത്യവാരഫലം

January 29, 2012
By
ജയ്പ്പൂര്‍ സാഹിത്യവാരഫലം

ഇന്ത്യയെക്കുറിച്ചു പറയുന്ന ഒരു ക്ലീഷേയുണ്ട്: 'ഈ രാജ്യത്തെക്കുറീച്ചു എന്തു വിശേഷിപ്പിച്ചാലും അതിന്റെ നേര്‍വിപരീതവും അത്രതന്നെ ശരിതന്നെയായിരിക്കും' ജനുവരി നാലാം വാരം സമാപിച്ച ജയ്പൂര്‍ സാഹിത്യസമ്മേളനത്തെക്കൂറിച്ചും ഇതു തന്നെ പറയാം. ഈ വര്‍ഷിക സാഹിത്യോത്സവത്തിനെതിരായി പറഞ്ഞുകേള്‍ക്കുന്ന ആരോപണങ്ങളില്‍ ഏറെയും കഴമ്പുള്ളതാണ്. ഇതൊരു കാര്‍ണിവലിന്റെ സ്വഭാവം കൈവരിച്ചിരിക്കുന്നു. പ്രത്യേകിച്ചും, ഒരു കച്ചവടക്കാര്‍ണ്ണിവലിന്റെ വിവിധരീതികള്‍ അതു പ്രകടമാക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്പോണ്‍സര്‍ഷിപ്പിലാണ് കാര്യങ്ങളൊക്കെ നടക്കുന്നത്; മദ്യം, നിശാപാര്‍ട്ടികള്‍ എന്നിവക്കും വേണ്ടത്ര പ്രാധാന്യം നല്‍കുന്നുണ്ട്; പങ്കെടുക്കുന്നവരില്‍ ഏറെയും ഉപരിവര്‍ഗ്ഗപ്രതിനിധികളാണ്. എന്നാല്‍ ഇതിനൊക്കെ മറുപുറങ്ങളുണ്ട്.
Read more »

Tags: ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, കവിത, പലവക, പുസ്തകം, മാധ്യമം, യാത്ര, രാഷ്ട്രീയം, സംസ്കാരികം, സാമ്പത്തികം, സാഹിത്യം | Comments

DataPost: ഐഎംഎഫിന്റെ മുന്നറിയിപ്പ്

January 27, 2012
By
DataPost: ഐഎംഎഫിന്റെ മുന്നറിയിപ്പ്

മുതലാളിത്ത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണെന്നും, ലോകസാമ്പത്തിക രംഗം ഒന്നാകെ കൂപ്പുകുത്താനുള്ള സാധ്യത ധാരാളമാണെന്നും ഐഎംഎഫിന്റെ (International Monetary Fund) എറ്റവും പുതിയ World Economic Outlook മുന്നറിയിപ്പു തരുന്നു. നടപ്പുവര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് നേരത്തേ പ്രവചിച്ചിരുന്ന 4 ശതമാനത്തില്‍ നിന്നും 3.25 ശതമാനത്തിലേക്കു വെട്ടിക്കുറച്ച ഐഎംഎഫ് പ്രതിസന്ധിയുടെ കേന്ദ്രം കടക്കെണിയിലാണ്ടു കിടക്കുന്ന യൂറൊ മേഖലയാണെന്നും പറയുന്നു. 2008ലെ ലെമാന്‍ ബ്രദേഴ്സ് പതനം പോലെ ഒരു ആഘാതം കൂടി സഹിക്കാനുള്ള ആരോഗ്യം ആഗോള സമ്പദ്ഘടനയ്ക്കില്ല എന്ന...
Read more »

Tags: , , ,
Posted in DataPost, സാമ്പത്തികം | Comments

Data Post: അമേരിക്കയുടെ ഗതി

December 26, 2011
By

പോയ വര്‍ഷത്തെപ്പോലെ വിടപറയുന്ന ഈ വര്‍ഷവും ലോകസാമ്പത്തികരംഗം നേരിട്ടതു തിരിച്ചടികള്‍ തന്നെയായിരുന്നു. അതിന്റെ ഇരകള്‍ കമ്പനികളേക്കാലുമുപരി തൊഴിലാളി വര്‍ഗ്ഗവും. പ്രത്യേകിച്ചും അമേരിക്കയില്‍. 2008 സെപ്തംബറില്‍ ലീമാന്‍ ബ്രദേഴ്സ് വീണതിനു ശേഷം അമേരിക്ക നടത്തിയ രക്ഷാകരദൗത്യങ്ങളൊന്നും തന്നെ ലോകത്തു പൊതുവെയും, അമേരിക്കയില്‍ പ്രത്യേകിച്ചും കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ലെന്നു 2011ലെ കണക്കുകള്‍ തെളിയിക്കുന്നു. അമേരിക്കയില്‍ തൊഴില്‍മേഖലയിലെ സന്ദിഗ്ദാവസ്ഥകള്‍ വര്‍ദ്ധിക്കുകതന്നെയാണ്. സാമ്പത്തിക അസമതകള്‍ ഏറുകതന്നെയാണെന്നു ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത, 2011ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്നു ചാര്‍ട്ടുകള്‍...
Read more »

Tags: , , , ,
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, വികസനം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍