സങ്കേതികവിദ്യ

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

April 19, 2012
By
computer

തിര്‍ വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ പല മേഖലകളിലും ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്.
Read more »

Tags: , , , , , , ,
Posted in DP Essay, മാധ്യമം, സങ്കേതികവിദ്യ, സംസ്കാരികം | Comments

ജനിതകവിള മുതല്‍ ഭക്ഷണംവരെ

February 22, 2011
By
ജനിതകവിള മുതല്‍ ഭക്ഷണംവരെ

ബിടി പരുത്തിയുടെ അനുഭവപാഠങ്ങളും ബിടി വഴുതിനക്കെതിരായ പ്രതിഷേധത്തെതുടര്ന്നുള്ള മൊറട്ടോറിയവും ഇന്ത്യയിലും ബിടി വിളകളെക്കുറിച്ചും ജനിതകഭക്ഷണത്തെക്കുറിച്ചുമുള്ള ചര്ച്ച സജീവമാക്കുമ്പോള്‍ ഈ വിഷയങ്ങളിലെ ഗുണദോഷങ്ങള് ശാസ്ത്രീയ കാഴ്ചപ്പാടില്‍ ചര്ച്ച ചെയ്യുകയാണ് എന്‍എസ് അരുണ്കുമാറിന്റെ 'ജനിതകഭക്ഷണം ആശങ്കകളും പ്രതീക്ഷകളും' എന്ന പുസ്തകം. ജനിതക സാങ്കേതിക വിദ്യ സ്വകാര്യകുത്തകകളെ ഏല്പിക്കാതെ സര്ക്കാര്‍ ലാബുകളില്‍ നടത്തുകയും ബൗദ്ധികസ്വത്തവകാശങ്ങളില്‍ തദ്ദേശീയ സര്ക്കാരുകള്ക്ക് നിയന്ത്രണമുണ്ടാവുകയും ചെയ്താലേ ഈ വിളകള്കൊണ്ട് കര്ഷകര്ക്കും പൊതുസമൂഹത്തിനും ഗുണമുണ്ടാകൂ എന്നാണ് എന്നാണ് ലേഖകന്റെ പ്രധാന വാദം.
Read more »

Tags: , , , ,
Posted in പുസ്തകം, ശാസ്ത്രം, സങ്കേതികവിദ്യ | Comments

പുതുമാധ്യമങ്ങള്‍ സാധ്യതയും, വെല്ലുവിളികളും

September 6, 2010
By
പുതുമാധ്യമങ്ങള്‍ സാധ്യതയും, വെല്ലുവിളികളും

നവസാങ്കേതിക വിദ്യകള് വെല്ലുവിളികള്ക്കു പുറമേ, പത്രപ്രവര്‍ത്തനത്തിനു പുതിയ സാധ്യതകള് കൂടി തുറന്നു തന്നിട്ടുണ്ട്. വിവരങ്ങള്‍ 'അറിയിക്കുക' എന്ന ബാധ്യത അവയില്‍ നിന്നും എടുത്തുമാറ്റപ്പെട്ടിട്ടുണ്ട്. ജനം അറിഞ്ഞ വിവരങ്ങളെ വിശകലനം ചെയ്തു, ആഴത്തിലുള്ള അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ഉത്തരവാദിത്വവും ഇതു വഴി ഉണ്ടായി വന്നിട്ടുണ്ട്. പക്ഷേ, ഇതു എത്ര പേര്‍ ചെയ്യുന്നുണ്ട് എന്നതാണ് കാര്യം. പുതുമാധ്യമങ്ങളും ഇന്റര്‍നെറ്റ് സാമൂഹിക കൂട്ടായ്മകളും ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരു പുതിയ വിവര വിനിമയ ലോകത്തില്‍ സ്വയം നവീകരിക്കാതെയല്ലാതെ പത്രങ്ങള്ക്ക് അതിജീവിക്കാനാവില്ല.
Read more »

Tags: , ,
Posted in മാധ്യമം, സങ്കേതികവിദ്യ | Comments

Sajithspeak സജിത്-സ്പീക്

January 14, 2010
By
Sajithspeak സജിത്-സ്പീക്

Be Sociable, Share! Tweet ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ്സജിത് കുമാര്‍ Be Sociable, Share! Tweet
Read more »

Tags: ,
Posted in കാര്‍ട്ടൂണ്‍, സങ്കേതികവിദ്യ | Comments

തവളക്കരച്ചിലിന്റെ രാഷ്ട്രീയം

July 18, 2009
By
തവളക്കരച്ചിലിന്റെ രാഷ്ട്രീയം

Be Sociable, Share! Tweet‘ക്രോം’ എന്നത് ഇന്നു ലോകത്തിലെ ഇന്റര്‍നെറ്റ് നിഖണ്ടുവിലെ ഏറ്റവും ചൂടാര്‍ന്ന വാക്കാണു. ഈ ‘തവളക്കരച്ചില്‍’ കേള്‍ക്കുമ്പോള്‍ ചുട്ടുപൊള്ളുന്നതു മറ്റാര്‍ക്കുമല്ല, സോഫ്റ്റ്വെയര്‍ ഗുണ്ട മൈക്രൊസോഫ്റ്റിനു തന്നെ. ഗുണ്ട എന്നു അറിഞ്ഞു വിളിച്ചതാണ്. സോഫ്റ്റ്വെയര്‍ രംഗത്ത് മൈക്രൊസോഫ്റ്റിന്റെ ഗുണ്ടായിസം തുടങ്ങിയിട്ടു കാലം കുറച്ചായി. ബില്‍ ഗേറ്റ്സിന്റെ തിണ്ണമിടുക്കിന്റെ ഏറ്റവും ജനപ്രിയ ഉദാഹരണമാണല്ലോ വിന്‍ഡോസ്. ക്രോം എന്നു കേള്‍ക്കുമ്പോള്‍ ഏറ്റവുമധികം അസ്വസ്ഥമാകുന്നതും ഈ വിന്‍ഡോസ് തന്നെ. “ആര്‍ക്കറിയാം അതെന്താണെന്ന്?,” മൈക്രൊസോഫ്റ്റ് ചീഫ് എക്സിക്യുട്ടീവ് സ്റ്റീവ് ബാമറുടേതാണ്...
Read more »

Posted in അന്തര്‍ദേശീയം, സങ്കേതികവിദ്യ, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍