ഫോട്ടോ

ധനുഷ്കോടി: മറവിയുടെ പ്രേതഭൂമി

February 3, 2013
By
IMG_7648-Edit copy

1964ല്‍ ഉണ്ടായ ഒരു കൊടുങ്കാറ്റില്‍ ധനുഷ്കോടി ഏതാണ്ട് മൊത്തമായി തന്നെ തുടച്ചു നീക്കപ്പെട്ടു. കൊടുങ്കാറ്റില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍. ഇന്നവിടെ ആ പഴയ പ്രതാപത്തിന്റെ സ്മാരകം എന്നോണം ചില അവശിഷ്ടങ്ങള്‍ മാത്രം കാണാം. ശൂന്യമായ വിശാലതയില്‍ അങ്ങിങ്ങ് ചെറിയ ജീവിതങ്ങള്‍...., ദിവസവും എത്തുന്ന സഞ്ചാരികളിലൂടെ ലോകം കാണുന്ന ഏതാനും ചിലര്‍. അവരുടെ കടുത്ത ജീവിതത്തിനു കൂട്ടായി, താങ്ങായി, തണലായി, ഓര്‍മ്മയായി, പലപ്പോഴും നെടുവീര്‍പ്പായി പഴയ കാലത്തെ പ്രതാപശാലികളായ കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍. ധനുഷ്കോടി ഒരു പ്രേതഭൂമിയാകുന്നു,...
Read more »

Tags: , , ,
Posted in ഫോട്ടോ, യാത്ര | Comments

മുംബൈ ആഘാതം

July 16, 2011
By

ജൂലൈ 13 ബുധനാഴ്ച മുംബൈ നഗരം ഒരിക്കല്‍ കൂടി ചങ്ങലസ്ഫോടനങ്ങളില്‍ കുലുങ്ങിച്ചിതറി. ബിസിനസ് വേള്‍ഡ് ഫോട്ടോഗ്രാഫര്‍ സതീഷ് നായര്‍ സ്ഫോടനം നടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ദാദര്‍-കപൂത്തര്‍ ഖാനയിലെത്തിയപ്പോള്‍ കണ്ട ചില ദ്രൃശ്യങ്ങള്‍:
Read more »

Tags: , , ,
Posted in തീവ്രവാദം, ഫോട്ടോ, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം | Comments

ഡയറി: പത്മാ നദിയിലെ ഫെറിയാത്ര

April 13, 2011
By
ഡയറി: പത്മാ നദിയിലെ ഫെറിയാത്ര

ജെസ്സൊറില്‍ നിന്നും ധാക്കയിലേക്ക് ബസ് മാര്‍ഗം പോവുന്നവര്‍ പത്മാ നദിയെ തൊളദ്യയില്‍ വച്ച് മറികടക്കേണ്ടതുണ്ട്. തൊളദ്യയില്‍ പത്മ ചോരയും, കണ്ണീരും, ജീവനുമാണ്. മഴമാസങ്ങളില്‍ തന്നിഷ്ടത്തിന് സമതലങ്ങളിലൂടെയും, കൃഷിഭൂമിയിലൂടെയും കയറിയൊഴുകി പ്രകൃതിയുടെ സന്തുലനം തന്നെ മാറ്റുന്ന നദി ചിലപ്പോള്‍ പുതിയ ദ്വീപുകള്‍ തന്നെ സൃഷ്ടിക്കുന്നു. വെള്ളപ്പൊക്കക്കെടുതിയില്‍ വീടുകളും കൃഷിനിലങ്ങളും വിട്ട് മറ്റു നാടുകളിലേക്ക് ജീവനും കൊണ്ട് രക്ഷപെട്ടവര്‍ തിരികെ വരുമ്പോള്‍ കാണുന്നത് പുതിയ മണല്‍ തിട്ടകളും ദ്വീപുകളുമായിരിക്കും. പിന്നെ മണല്‍ത്തിട്ടുകള്‍ക്കും തൊളദ്യ ഉപേക്ഷിച്ചു പോയ...
Read more »

Tags: , , ,
Posted in ഫോട്ടോ, യാത്ര, സംസ്കാരികം | Comments

എക്സ്-റേ: ചിത്രങ്ങളിലെ രാഷ്ട്രീയം

March 30, 2011
By
lenin

Be Sociable, Share! Tweetനേതാക്കളുടെ ശരീരഭാഷയില്‍ നിന്നും സങ്കീര്‍ണമായ രാഷ്ട്രീയ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന മുഖലക്ഷണശാസ്ത്ര പ്രയോഗം മലയാളത്തിലെ ചാനലുകളും പത്രങ്ങളും ഇന്ന് പിന്തുടരുന്ന ഒരു പ്രധാന വാര്‍ത്താവിശകലന രീതിയാണ്. സാധാരണക്കാരായ വായനക്കാരുടെ വിശകലനത്തിന്റെ രീതീശാസ്ത്രം ഇത്തരത്തില്‍ പൈങ്കിളിവത്കരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു    കൂടിത്തന്നെയാണ്. ‘മനോരമ’, ‘മാതൃഭൂമി’ തുടങ്ങിയ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങള്‍ അവരുടെ അന്ധമായ ഇടതുപക്ഷവിരോധത്തിന്റെയും സ്ഥാപിത താത്പര്യ സംരക്ഷണത്തിന്റെയും  അടിക്കുറിപ്പുകള്‍ പേറുന്നതാണ്. ഇത്തരം കണ്കെട്ടു വിദ്യകള്‍ പ്രയോഗിക്കുന്നതില്‍ ദൃശ്യ മാധ്യമങ്ങളും...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, ഫോട്ടോ, മാധ്യമം, രാഷ്ട്രീയം | Comments

ബോംബെ ഒരു മറുമുഖം

December 15, 2009
By
ബോംബെ ഒരു മറുമുഖം

Be Sociable, Share! Tweetബോംബെ മഹാനഗരം. ഇന്ത്യയുടെ പണക്കൊഴുപ്പിന്റെ നടുഞരമ്പ്. ദേശിയും വിദേശിയുമായ വമ്പന്‍കമ്പനികളുടെ തിളങ്ങുന്ന ആഫീസുകളിലേക്കും, വ്യാപാരം തിളച്ചുമറിയുന്ന മറ്റിടങ്ങളിലേക്കും ആഴ്ചയില്‍ ആറു ദിവസവും കുതിച്ചു കുലംകുത്തിയൊഴുകുന്ന ജനം, ആഴ്ച്ചയൊടുക്കം തങ്ങളുടെ മാളങ്ങളില്‍ പതുങ്ങിക്കിടക്കുന്നു. ഈ ഒരു ദിവസത്തെ അവധിയില്‍ നഗരം ഒരു നനഞ്ഞ ശാന്തതയുടെ നെടുവീര്‍പ്പിടുന്നു. പങ്കുവണ്ടികള്‍ക്കായുള്ള നീണ്ട വരികളില്ലാത്ത, സാന്‍ഡ് വിച്ച് വില്പ്പനക്കാരുടെ സംഘഗാനമില്ലാത്ത, ഇരുനിലവണ്ടികളില്ലാത്ത ഛത്രപതി ശിവജി റ്റെര്‍മിനസും, നരിമാന്‍ പോയിന്റും. ബോംബെയുടെ ഒച്ചയനക്കമില്ലാത്ത അവധിക്കാഴ്ച്ചകളിലേക്ക് ഷട്ടര്‍ തുറന്ന് സതീഷ്...
Read more »

Posted in ഫോട്ടോ, യാത്ര | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍