ദില്ലിയിലെ തെരുവുകളും, അപരനു വേണ്ടി മിടിക്കുന്ന ഹൃദയങ്ങളും ചൂഷണത്തിന്റേയും അന്യായത്തിന്റേയും കഥകള്‍ ലോകത്തോടു പറഞ്ഞ സഫ്ദര്‍ ഹാഷ്മിയെ ഇന്നും മറന്നിട്ടില്ല എന്നതിനുദാഹരണമാണ് 'നീ തെരുവിന്റെ തീക്കനല്‍' എന്ന നാടകം. സഫ്ദറിനേയും, സഫ്ദറിന്റെ തെരുവുനാടകങ്ങളേയും വേദിയില്‍ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയാണ് ഒരു രാഷ്ട്രീയദൗത്യമായി നാടകത്തിന്റെ അണിയറക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് വച്ച് നടക്കുന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഏപ്രില്‍ 3ന് കന്നിപ്രദര്‍ശനം നടത്തുന്ന 'നീ തെരുവിന്റെ തീക്കനല്‍' 1989 ജനുവരി 2ന്...
Read more »
Tags: Play, review, Safdar Hashmi, Samkutty Pattomkary, Siddik Rabiyath
Posted in നാടകം, പലവക, രാഷ്ട്രീയം, സംസ്കാരികം | Comments
ഹിഡുംബി പ്രകൃതിയ്ക്കകത്താണ് ജീവിക്കുന്നത്. അതിന്റെ എല്ലാ നന്മകളും തിന്മകളും അവളിലുണ്ട്. ഹിഡുംബന്‍ ഭീമനെ വിളിക്കുന്നത് ശുദ്ധിയിലാത്തവനെ, നാട്ടുവാസി എന്നാണ്. അതില്‍ ഒരു രാഷ്ട്രീയമുണ്ട്. അതായത് പൊതുവേ കാട്ടില്‍ വസിക്കുന്നവര്‍ വളരെ പിന്നോക്കമാണ് എന്നു പറയുന്ന കാര്യമുണ്ടല്ലോ. അത് നമ്മുടെ പൊതു താല്പര്യമാണ്. അവന്‍ കോളനിക്കാരനാണ് എന്നു പറയുന്നതുപോലെ തന്നെയാണിത്. ആദിവാസിയല്ലേ എന്നുചോദിക്കുമ്പോള്‍ സംസ്കാരമില്ലാത്തവനല്ലേ എന്നുകൂടി എവിടെയോ ഒളിച്ചിരിപ്പുണ്ട്. ഹിഡുംബിയുടെ കഥാപാത്രം നിര്‍മിക്കുമ്പോള്‍ എവിടെയൊക്കെയോ ചില ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്--'ഭീമപര്‍വ'ത്തിന്റെ ശില്പിയായ സാംകുട്ടി പട്ടംകിരി സംസാരിക്കുന്നു.
Read more »
Tags: Bheemaparvam, Culture, Drama, Mahabharata, Samkutty Pattomkary, Vijith
Posted in അഭിമുഖം, അവകാശങ്ങള്‍, ആദിവാസി, നാടകം, സംസ്കാരികം | Comments
രണ്ടാമൂഴത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുമ്പോഴും, എംടിയുടെ രചനാരീതിക്കു സമാന്തരമായി പോകുന്ന ആഖ്യാനഭാഷയും, രണ്ടാമൂഴത്തില്‍ വരാത്ത പാത്രപ്രതിസന്ധികളും ഭീമപര്‍വത്തെ ഒരു സ്വതന്ത്ര കൃതിയായി മാറ്റുന്നു. ഭാരതത്തില്‍ തമസ്കൃതരായ കാട്ടാളരെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, രചനയിലും ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയും, അതുവഴി മഹാഭാരതത്തിന്റെ ആഖ്യാന ലോകത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുകയുമാണ് ഭീമപര്‍വത്തിലൂടെ സാംകുട്ടി ചെയ്യുന്നത്. രണ്ടാമൂഴത്തില്‍ നിന്നും വ്യത്യസ്തമായി, ഭീമന്റെ സ്വത്വസംഘര്‍ഷങ്ങള്‍ ഭീമന്റെ മാത്രം പ്രശ്നമായി നില്‍ക്കാതെ, അതിനെ ഒരു ആഖ്യാനരീതിയായി ഉപയോഗിച്ച് മഹാഭാരതം മൊത്തത്തില്‍ അഭിമുഖീകരിക്കുന്ന വര്‍ഗ/വംശ സംഘര്‍ഷങ്ങളെ തുറന്നു കാണിക്കുകയാണ്...
Read more »
Tags: Bheemaparvam, books, Drama, Mahabharata, MT Vasudevan Nair, Randamoozham, Samkutty Pattomkary, Siddik Rabiyath
Posted in നാടകം, പുസ്തകം, സംസ്കാരികം, സാഹിത്യം | Comments
എവിടെയാണയാള്‍? അന്തര്‍മുഖനായ, രോഷാകുലനായ, അസ്വസ്ഥനായ, മാധ്യമസാന്നിധ്യത്തെ വെറുക്കുന്ന, അവധൂതനായ, കൂട്ടുകാരില്ലാത്ത, പാര്‍ട്ടികളെ വെട്ടിച്ചോടുന്ന ആ വായനക്കാരന്‍ /എഴുത്തുകാരന്‍ ? തന്റെ ഏകാന്തതകളെ പീഢിപ്പിച്ചുകൊണ്ട് ക്ലാസിക്കുകള്‍ വായിക്കുന്ന, മാര്‍ജിനില്‍ വിഹ്വലതകള്‍ കുറിച്ചിട്ടു സഹൃദയനു കൈമാറുന്ന, ഒരു ശീതകാലത്ത് പ്രിയകവിയുടെ മരണനാളില്‍ തണുത്തുവിറക്കുന്ന അയല്‍ക്കാരനു തന്റെ കമ്പിളിയും, ഒപ്പം ഒരു കീറു കവിതയും കടംകൊടുത്ത് തെരുവിലേക്കിറങ്ങുന്നയാള്‍?
Read more »
Tags: Coetzee, Jaipur Literature Festival, literature, Orhan Pamuk, publishing
Posted in തൊഴിലാളി, നാടകം, പലവക, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഗീതം, സംസ്കാരികം, സാഹിത്യം | Comments
നിത്യജീവിതത്തില്‍ ശാന്താദേവി ഒരിക്കലും ദരിദ്രയായിരുന്നില്ല. നിങ്ങളെ കണ്ടാല്‍ ശാന്ത ആദ്യം നിങ്ങളുടെ ചലനങ്ങളും പെരുമാറ്റങ്ങളും മനസിലാക്കും. അതുകൊണ്ടു തന്നെ ചെറിയ വയസുള്ള കുട്ടിയായി അഭിനയിക്കാനും, കിഴവിയായി നടിക്കാനും അവര്‍ക്കു ഒരുപോലെ കഴിഞ്ഞു. കഥാപാത്രങ്ങളോരോന്നും അവരില്‍ ഭദ്രമായിരുന്നു, പ്രദീപ് ആര്‍ട്സിന്റെ വാസുപ്രദീപ് അടുത്തിടെ അന്തരിച്ച ശാന്താദേവിയെ കുറിച്ചു പറയുന്നു
Read more »
Tags: Cinema, Drama, Shantadevi, Suneesh, Vasu Pradeep
Posted in അനുസ്മരണം, നാടകം, സംസ്കാരികം, സാഹിത്യം, സിനിമ | Comments
Be Sociable, Share! Tweet ഭാരത് രംഗ് മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട The Museum of Lost Pieces എന്ന നാടകത്തെ കുറിച്ച് അഭിലാഷ് വിവി സ്മൈലികളാണ് നമ്മുടെ സാമൂഹ്യ-സാങ്കേതിക കാലത്തിന്റെ രൂപകങ്ങള്‍.പരിഭാഷ സാധിക്കാത്ത വിധം ആഗോളീയമായ ഈ സമൂഹത്തെ നാം “cool societies” എന്നു വിളിക്കുന്നു. ഈ കാലദേശങ്ങളുടെ മുന്‍പില്‍ ചരിത്രമെന്താവുന്നു എന്ന ചോദ്യമാണ് നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ‘ഭാരത് രംഗ് മഹോത്സവ’ത്തിലവതരിപ്പിക്കപ്പെട്ട “The Museum of Lost Pieces” (നഷ്ടപ്പെട്ട സാധനങ്ങളുടെ...
Read more »
Posted in നാടകം, സംസ്കാരികം | Comments
Be Sociable, Share! Tweetഅടുത്തിടെ ദില്ലിയില്‍ അവതരിപ്പിക്കപ്പെട്ട അയ്യപ്പപണിക്കരുടെ “പാലങ്ങള്‍” എന്ന കാവ്യനാടകത്തെ കുറിച്ച് ആര്‍ ജാനകി It’s not been definitely proved that the language of words is the best possible language. And it seems that on the stage, which is above all a space to fill and place where something happens, the language of words may have...
Read more »
Posted in നാടകം, സംസ്കാരികം | Comments