Be Sociable, Share! Tweet Be Sociable, Share! Tweet
Read more »
Be Sociable, Share! Tweet Be Sociable, Share! Tweet
Read more »
Be Sociable, Share! Tweet Be Sociable, Share! Tweet
Read more »
ഒരു കാര്‍ട്ടൂണ്‍ തെയ്യാറാക്കി ഇമെയില്‍ വഴി പ്രചരിപ്പിച്ചതിന്റെ പേരില്‍ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ രസതന്ത്രാധ്യാപകന്‍ അംബികേഷ് മഹാപത്രയെ അറസ്റ്റുചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടി അത്യന്തം അപലപനീയവും അടിസ്ഥാന ജനാധിപത്യ മര്യാദകള്‍ക്കു പോലും നിരക്കാത്തതുമാണ്. സ്വേച്ഛാധിപത്യ പ്രവണതയുള്ളവരുടെ അടിസ്ഥാന സ്വഭാവമാണ് കാര്‍ട്ടൂണുകളോടും കാര്‍ട്ടൂണിസ്റ്റുകളോടുമുള്ള എതിര്‍പ്പ്. പക്ഷേ, ഒരു ജനാധിപത്യ രാജ്യത്തില്‍ അത്തരം പ്രവണതകളെ കൂട്ടായി തന്നെ ചെറുത്തു തോല്പിക്കേണ്ടതുണ്ട്. കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം! മമതാ...
Read more »
സ്വേഛാധിപത്യമാണ് മുഖമുദ്ര. അവസരവാദമാണ് ഫിലോസഫി. വലതാണ് പക്ഷം. ഇടതരാണ് ശത്രുക്കള്‍. ഇതെല്ലാം വേണ്ടത്ര അളവില്‍ ചേര്‍ന്നാല്‍ മമതാ ബനര്‍ജിയായി. ബംഗാള്‍ സര്‍ക്കാരുമായി. പ്രദീപ് തായുടെ കൊലപാതകത്തിനു പിന്നാലെയാണ് ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. എന്നാല്‍ ബലാത്സംഗത്തിനു വിധേയമായ സ്ത്രീയുടെ സ്വഭാവം ശരിയല്ലെന്നു പറഞ്ഞു കൊണ്ടാണ് അത്തരമൊരു സംഭവത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. സംസ്ഥാനത്തെ ലൈബ്രറികള്‍ ഏതൊക്കെ പത്രങ്ങള്‍ വായിക്കണമെന്ന ലിസ്റ്റ് പിന്നാലെ വന്നു. ‘സ്വതന്ത്ര ചിന്ത’യെ പ്രോത്സാഹിപ്പിക്കാന്‍...
Read more »
ദില്ലിപോസ്റ്റ് വായനക്കാര്‍ക്ക് സജിത്ത് കുമാറിന്റെ കാര്‍ട്ടൂണുകള്‍ പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ഒരുപക്ഷേ, ദില്ലിപോസ്റ്റില്‍ നിങ്ങള്‍ ഏറ്റവുമധികം കണ്ട പേരായിരിക്കും ഫൈനാഷ്യല്‍ ക്രോണിക്കിളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായ സജിത് കുമാറിന്റേത്. ഈ മാഗസിന്റെ ആരംഭം മുതല്‍ സജിത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ കോളവുമുണ്ട് (സജിത്-സ്പീക്). മാത്രമല്ല, ദില്ലിപോസ്റ്റില്‍ വന്ന പ്രധാനപ്പെട്ട പല ലേഖനങ്ങള്‍ക്കും കാര്‍ട്ടൂണോ, ചിത്രമോ വരച്ച് അവയെ കൂടുതല്‍ ആകര്‍ഷകമാക്കിയതും സജിത്താണ്. സജിത്തിനാണ് കേരള ലളിതകലാ അക്കാഡമിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കാര്‍ട്ടൂണിനുള്ള...
Read more »
Be Sociable, Share! Tweet Be Sociable, Share! Tweet
Read more »
Be Sociable, Share! Tweet Be Sociable, Share! Tweet
Read more »
Be Sociable, Share! Tweet Be Sociable, Share! Tweet
Read more »
Be Sociable, Share! Tweet Be Sociable, Share! Tweet
Read more »
രണ്ടാം യുപിഎയുടെ ഭരണത്തില്‍ നിങ്ങള്‍ ഇനിയും തൃപ്തരല്ലെ? എങ്കില്‍, സര്‍ക്കാരിനെ പുതിയ ജലനയം നടപ്പില്‍ വരുന്നതു വരെ ഒന്നു ക്ഷമിക്കൂ. ജനങ്ങളെ വറചട്ടിയില്‍ നിന്നും എരിതീയിലേക്കു വലിച്ചെറിയാന്‍ ലക്ഷ്യം വച്ചുള്ളതാണ് പുതിയ ജലനയമെന്ന് 'ദ ഹിന്ദു' ദിനപത്രത്തിന്റെ ജനുവരി 21ലെ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. പുതിയ ദേശീയ ജലനയത്തിന്റെ 15 പേജു വരുന്നു കരടു രൂപം സര്‍ക്കാര്‍ ജലവിദഗ്ദര്‍ക്ക് ചര്‍ച്ചയ്ക്കായി വിതരണം ചെയ്തു കഴിഞ്ഞു. ജലവിതരണ രംഗത്തു നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറണമെന്നും, പകരം ആ മേഖല...
Read more »