കവിത

പക്കീസ

July 28, 2010
By
പക്കീസ

ഇല പൊഴിച്ച റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ പ്രാഞ്ചി പ്രാഞ്ചി നടക്കും, പക്കീസ പോലത്തെ ചാക്കോ ചേട്ടനിപ്പോഴും. അയാള്‍ക്കുള്ളിലൂടെ കാണാം ചുവന്ന നൂലുപോലത്തെ അച്ചാമ ചേച്ചിയെ...സജിന്‍ പിജെയുടെ കവിത.
Read more »

Tags: ,
Posted in കവിത, സാഹിത്യം | Comments

ഷക്കീല

June 5, 2010
By
ഷക്കീല

ഷക്കീല ഒരു കാലാവസ്ഥയാണ് സക്കറിയയെ പോലെ ഒരു വിമത പ്രവചനമാണ്... കുരിശു മരണവും ഉത്ഥാനവുമാണ്. പോരെങ്കില്‍, ഉത്തരാധുനികര്ക്കും അരാജകവാദികള്‍ക്കും നാലു പുറം പ്രബന്ധമാണ്
Read more »

Tags: , ,
Posted in കവിത, സംസ്കാരികം, സാഹിത്യം | Comments

ഡെയ്ഷാ വ്യൂ

April 27, 2010
By
ഡെയ്ഷാ വ്യൂ

Be Sociable, Share! Tweet കണ്ടും കാണാതെയും നടന്ന വഴികളിലെവിടെയോ വച്ച് പുറം കാഴ്ച്ചയുടെ പാളി കീറിക്കടന്നു മറയുന്ന ഒരു തുണ്ട് സമയം, അല്ലെങ്കില്‍;നമുക്ക് ചുറ്റും നിറഞ്ഞു നില്‍ക്കുന്ന അദൃശ്യമായ മറ്റൊരു ലോകത്തിന്റെ നൈമിഷികമായ ഭുതാവേശം…ഡെയ്ഷാ വ്യൂ. ഒരു സ്വപ്നദര്‍ശനം പോലെ നിഗൂഢമായ ഏതോ പിന്‍വിളിപണ്ടെന്നോ ആഴത്തിലുണ്ടായഒരു മുറിവിന്റെയനുഭവം കാട്ടുകല്ലുകള്‍ പാകിയ നടക്കല്ല് പായലിന്റെ വഴുവഴുത്ത കറആരോ തെന്നിവീണ അടയാളം നഖമുരഞ്ഞ വൃണം എനിക്കിനി നിന്റെ കൂട്ടു വേണ്ടെന്ന് ആരോ പിണങ്ങി പറഞ്ഞ പോലെ നടവഴിയിലെവിടെയോ...
Read more »

Posted in കവിത, സാഹിത്യം | Comments

രണ്ടു വിതകള്‍

March 16, 2010
By
രണ്ടു വിതകള്‍

Be Sociable, Share! Tweet ശരറാന്തല്‍നെഞ്ചിലാളുന്നവ്യാധിയും പേറിനീ,വെന്തുനീറിച്ചിരിച്ചിങ്ങനെ നടന്നോ!ചാഞ്ഞുവീശുന്ന ഒരു കുഞ്ഞുകാറ്റിനെമാറിലൊന്നേറ്റി,യുമ്മവച്ചുറക്കിയാല്‍ത്തീര്‍ന്നുപോകുന്നജീവനും‌പേറിനീജ്ഞാനബുദ്ധനെപ്പോല്‍ കൂനിയിരിക്ക! തീവണ്ടിഅതാണു എന്റെ യോഗം!ഒന്നു കുലുങ്ങി, കിതച്ച്, ചുരമാന്തി,ഇടുപ്പുവെട്ടിച്ച്, തുടവലിച്ചൊതുക്കി,നെഞ്ചുവിരിച്ച്, കൈവിടര്‍ത്തി,മദം‌പൂണ്ടൊന്നമര്‍ത്തിക്കുരവയിട്ട്,മുരണ്ട്, കാമംകലിതുള്ളി, കവച്ചവ-ളുടെമേലേക്കേറിയാഞ്ഞാഞ്ഞുറയു-മ്പോള്‍ വരുമവന്റെ മുടിഞ്ഞ ചുവപ്പ-ടയാളവും, ആരാന്റെ ചങ്ങലയും! ബോധിഒരു തുടക്കക്കാരന്‍ കവി Be Sociable, Share! Tweet
Read more »

Posted in കവിത, സാഹിത്യം | Comments

ഉത്തരാധുനികതയ്ക്കും മുന്‍പ്

January 28, 2010
By
ഉത്തരാധുനികതയ്ക്കും മുന്‍പ്

Be Sociable, Share! Tweet ഭയനിര്‍ഭരവും നിരാശാഭരിതവുമായ എന്റെ പൂച്ചയുറക്കങ്ങളെപ്പറ്റി നിനക്ക് യാതൊരു വേവലാതിയുമില്ലായിരുന്നെന്നോ!ഞാനതറിഞ്ഞിരുന്നീല, ശരിക്കും പുതപ്പുയര്‍ത്തി നീ ഒളിച്ചു പോകിലും വിരിപ്പില്‍ വല്ലതും മറന്നു വയ്ക്കുക അടുപ്പിലെ ചാരം വാരാതെ ഇരിക്കട്ടെ വഴുക്കലൊന്നും നീ ഉരച്ച് കളയേണ്ടകറിക്കലങ്ങള്‍, കത്തി, ചൂല്‍, കഞ്ഞിക്കലം, അടുക്കളയില്‍ മീന്‍തൂളി, കോഴിച്ചൊപ്പ. അരവുബാക്കി പുളിച്ചു പോകട്ടെ അമ്മി ഞാന്‍ തന്നെ കഴുകി വച്ചോളാം ചിരവത്തുച്ചില്‍ ഉടക്കല്ലേ കാല്‍, ഝടുതിയില്‍-അടുക്കളപ്പടി തലയില്‍ മുട്ടല്ലേ…പുതപ്പുയര്‍ത്തി നീ ഓളിച്ചു പോകിലും വിരിപ്പില്‍ വല്ലതും മറന്നു...
Read more »

Posted in കവിത, സാഹിത്യം | Comments

പ്രതീക്ഷയരുത്

December 19, 2009
By
പ്രതീക്ഷയരുത്

Be Sociable, Share! Tweetപ്രതീക്ഷയരുത്.ചെലവു ചുരുക്കിഅത്ഭുതങ്ങളില്‍ ജീവിക്കുകഅനുകമ്പയോടെന്നുംഅപരിചിതനായിരിക്കുകഅല്ലെങ്കില്‍ കാരുണ്യ വര്‍ഷങ്ങളില്‍വേണ്ടതു മാത്രമെടുക്കൂകയാചിക്കനുള്ള ത്വര തടഞ്ഞ്ആവശ്യങ്ങള്‍ക്ക് കടിഞ്ഞാണിടുക സ്വന്തം ഹൃദയത്തേക്കാള്‍വലുതായുള്ളതൊന്നും ആഗ്രഹിക്കരുത്നക്ഷത്രത്തേക്കാള്‍ ഗംഭീരമായതും അചഞ്ചലമായ കരുണ കൊണ്ട്വന്യമായ നിരാശകളെ മെരുക്കുകഅതുകൊണ്ട് ആത്മാവിന്ഒരു ശീതക്കുപ്പായം തുന്നുക കാരണം തേടുകബുദ്ധിശൂന്യരും ഭയവിഹ്വലരുമായകുഞ്ഞു മനുഷ്യര്‍എന്തുകൊണ്ടിപ്പോഴുംനിലനില്‍ക്കുന്നുവെന്ന് എല്ലാം വെട്ടിച്ചുരുക്കിഅത്ഭുതങ്ങളില്‍ ജീവിക്കുക പുലിറ്റ്സര്‍ സമ്മാന ജേതാവ് ആലീസ് വാക്കറിന്റെ കവിതയുടെ സ്വതന്ത്ര പരിഭാഷ Be Sociable, Share! Tweet
Read more »

Posted in കവിത, സാഹിത്യം | Comments

തേട്ടിവരുന്ന ചില പുകിലുകള്‍

November 30, 2009
By
തേട്ടിവരുന്ന ചില പുകിലുകള്‍

Be Sociable, Share! Tweetഓയെന്റെ ഗ്രാമമേ..പരന്ന കിനാവേ,പ്പഴുത്ത നോവേഅകിടുമുറിഞ്ഞൊഴുകുംരുധിരഗോവേ… എതിരുവരുന്നൊരാവലിഞ്ഞവേവിനെപുകച്ചുപായിക്കാന്‍പഴുതുതേടിഞാന്‍മുറിച്ചുനീന്തിയപുഴതന്നോളമേ… ആകായത്തിന്നപ്പുറത്തുനിന്നീ-ശ്ശോമമറിയമൗസേപ്പും,പിന്നെരൂഹാക്കുദാശ്ശയും ചേര്‍ന്നെനിക്കായ്തൊടുത്തുവിട്ട തുടുത്ത താരമേ… പാതിരാക്കനപ്പില്‍, പതുങ്ങി,പണികഴിഞ്ഞുഞാന്‍, പേടിപുതച്ചു പായുമ്പോള്‍വഴിത്തലപ്പിന്റെ മറുകുപോലിരുന്നു നാലുപോക്രൊം പുകച്ചെന്നെ സലാം പറഞ്ഞകുടുകുടുത്തവളയേ… അറിയുന്നുണ്ടെന്നോ നിങ്ങള്‍,പട്ടണംപെറ്റിട്ട, പണ്ടാരക്കാച്ചിലില്‍ഉടലുവെന്തുഞാന്‍നടത്തുംചകിതഭ്രമണം? ബോധിഒരു തുടക്കക്കാരന്‍ കവി Be Sociable, Share! Tweet
Read more »

Posted in കവിത, സാഹിത്യം | Comments

പെണ്‍പേച്ച്

October 22, 2009
By
പെണ്‍പേച്ച്

Be Sociable, Share! Tweetപെണ്ണിന്റെ മാനിഫസ്റ്റോ സ്വാതന്ത്ര്യമാണ് Equality: ചുംബിക്കുമ്പോള്‍ മുറിയില്‍ കലരുന്ന ഞങ്ങളുടെ ശ്വാസം Privacy: പരസ്പരം പങ്കു വയ്ക്കുന്ന നിമിഷങ്ങളും വര്‍ഷങ്ങളും History: ഭാവിപ്രതീക്ഷയുടെ അടയാളങ്ങള്‍ (ബാക്കിയായവ) Feminism: അടുക്കളയുമായി മല്ലിടുമ്പോള്‍ അവന്‍ ഒഴുക്കുന്ന വിയര്‍പ്പ് Oppression: എന്റെ പിണക്കങ്ങളില്‍ വേദനിക്കുന്ന അവന്റെ കണ്ണീര് Subjectivity: വീട്, ജോലി, സമൂഹം – നിരവധി റോളുകള്‍ ആസ്വദിക്കുന്ന എന്റെ ആത്മവിശ്വാസം പ്രണയം, ഫെമിനിസത്തിന്റെ പാപ്പിറസ്സ്! പി അഖില Be Sociable, Share! Tweet
Read more »

Posted in കവിത, സാഹിത്യം | Comments

റൈഫിളുകളെപ്പറ്റി ഒരു കവിത

September 18, 2009
By
rifle

Be Sociable, Share! Tweet(സ്വതന്ത്രപരിഭാഷ) നിറയൊഴിക്കാനോ, കുത്തിമലര്‍ത്താനോ, എന്തിനാണ് റൈഫിളുകള്‍? വെയില്‍വന്നുരുമ്മുമ്പോള്‍ മിന്നിവിളങ്ങുന്ന ബയണറ്റിനെ നിങ്ങള്‍ കണ്ടുകാണും. ചോദിക്കാം നമുക്ക്, ആളുതിങ്ങിയ കവലയില്‍ ഉയര്‍ത്തിയ തുപ്പാക്കിയുമായ് നില്‍ക്കുന്ന ഈ ഘനമുഖന്‍ സൈനികനോട്. കടന്നുപോകുന്നവരെ കനപ്പിച്ചുനോക്കിയിരിപ്പാണയാള്‍. ചിലപ്പോള്‍, ഇപ്പോളല്ല, മറ്റൊരിക്കല്‍, അയാള്‍ ഒരു ഒരു തരുണന്റെ, കച്ചയുടുത്ത തലനരച്ച ഒരു വ്രുദ്ധന്റെ ഒരു സ്കൂള്‍കുട്ടിയുടെ അങ്ങനെ ആരുടെയെങ്കിലും നെഞ്ചു തകര്‍ത്ത് നിറയൊഴിക്കും, അയാളോടു ചോദിക്കുന്നത് അത്ര പന്തിയല്ല. നമുക്കു ചോദിക്കാം, ചുളിഞ്ഞനെറ്റിയും, ചോരക്കറപുരണ്ട ഓര്‍മ്മകളുമുള്ള ഈ രണ്ടാം...
Read more »

Posted in കവിത, സാഹിത്യം | Comments

അമ്മ

September 6, 2009
By
അമ്മ

Be Sociable, Share! Tweetഎന്തെടുത്തടുപ്പില്‍ ഞാന്‍ വെക്കുമീ-സങ്കടംപഴുത്തുവിങ്ങുമീയന്തിയില്‍,എന്തുഞാനിറ്റിക്കുമെന്‍ നെഞ്ചു-നീറ്റിക്കരയുന്നപൊന്നിന്റെ തൊണ്ടയില്‍ വിണ്ണിലേക്കു തലനീട്ടിത്തൊടുത്തല്ലോതേവരെ ഞാ,നെങ്ങുമെത്താത്ത, ഒരാ-യിരം തേങ്ങലിന്‍ വഴിപാടുനേര്‍ച്ചകള്‍,നിന്റെയിന്നുംവരാത്ത ദയാവായ്പിനായ്‌. ഉറ്റവരൊറ്റിയജന്മം,ഞാന്‍ വേട്ടവന്‍റ്റാറ്റാ പറഞ്ഞപ്പോള്‍ തലതാഴ്ത്തിക്കരഞ്ഞവള്‍.പാതിരാത്തോര്‍ച്ചയില്‍ ഞാന്‍ പാതി ചത്തുകിടക്കുമ്പോള്‍, വാണിഭക്കൂട്ടം ദുരമൂത്തു ചാരെ.കല്ലിരുട്ടിന്റെകാരസ്കരംചവച്ചുഞാന്‍,കണ്ണുനീട്ടി,നീട്ടി,ക്കാത്തിരുന്നങ്ങനെ.പൂഴിമണ്ണിന്റെ വേര്‍പ്പില്‍പ്പുതയുന്ന,യീപാദങ്ങളിലൊന്നെങ്കിലും പാടിത്തരുമോഎനിക്കെന്റെ കിട്ടാക്കിനാവിലെ, എത്താ-നിനവിലെ, സുന്ദരസങ്കീര്‍ത്തനങ്ങള്‍? ***വന്നില്ലയൊരു രാമനും, എന്‍ കത്തിക്കരിഞ്ഞുറഞ്ഞചങ്കില്‍ച്ചവിട്ടി, യിതാ മോക്ഷമെന്നോതിത്തണുപ്പിക്കാന്‍.എത്രകാലം കരയുംഞാനിങ്ങനെ,അത്രമേല്‍ പൊള്ളിക്കരിഞ്ഞല്ലോ ജീവിതം. ****ഒടുവില്‍, പിടയുന്ന പ്രാണന്റെ മുഖത്ത്തുണി നനച്ചിടാനുള്ളകലഅഭ്യസിക്കാന്‍ സമയമെടുക്കുന്നതുകണ്ട്ഞാന്‍ വ്യഭിചരിച്ചു വിശപ്പടക്കി. നിന്റെ പണ്ടാര വിഗ്രഹം കിടക്കുംതറയിലെ,മണ്ണുമാന്തിയാല്‍ക്കിടയ്ക്കുമോ,യീശനേഎന്‍തങ്കക്കുടത്തിന്‍ക്കടച്ചിലാറ്റാനു,മെ-ന്റെ നെഞ്ചിന്റെ,യാന്തലാറ്റാനുമുള്ള പീയുഷം? ബോധിഒരു...
Read more »

Posted in കവിത, സാഹിത്യം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍