Be Sociable, Share! Tweetഎഡിറ്റോറിയല്‍ I am large, I contain multitudes Walt Whitman (Song of Myself) വിഎസ് അച്യുതാനന്ദന്റെ സാംസ്കാരിക വിപ്ലവം ഇവിടെ അവസാനിക്കുകയാണ്. പതിറ്റാണ്ടുകളുടെ ആ പടയോട്ടത്തിനിടയില്‍ വിഎസിന്റെ വിവിധ ഭാവങ്ങള്‍ മലയാളികള്‍ ഇതിനകം തന്നെ കണ്ടു കഴിഞ്ഞു: എംവി രാഘവനെതിരെ പിണറായി വിജയനെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ടി സെക്രട്ടറി, ഒരു കാലത്തെ ശക്തമായിരുന്ന സിഐറ്റിയു ലോബിയെ ഗ്രൂപ്പു കളിച്ചു അട്ടിമറിച്ച എല്‍ഡിഎഫ് കണ്‍വീനര്‍, പാര്‍ടിയുടെ പരമ്പരാഗത വഴക്കത്തിനപ്പുറത്തുള്ള സമര രീതികളെ...
Read more »





