ലൈംഗികത

ആരാണ് സദാചാര പോലീസ്?

November 20, 2011
By
ആരാണ് സദാചാര പോലീസ്?

പുത്തന്‍ സാമൂഹ്യ വിശകലനങ്ങള്‍ ഇത്തരത്തിലുള്ള അന്തര്‍ധാരകളെ സ്വീകരിക്കുകയും തീര്‍ത്തും പഴഞ്ചനായ (retrogressive) സാമൂഹ്യ വിമര്‍ശനത്തിന്റെ അളവുകോലുകളെ തള്ളിക്കളയുകയും ചെയ്യുന്നു. സമൂഹത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്റെ, അല്ലെങ്കില്‍ അതിന്റെ ആയുധമായാണ്, ഭാഗമായാണ് സാമൂഹ്യ വിമര്‍ശനം നടത്തുന്നത് തന്നെ. അല്ലാതെ, കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ നടത്തുന്ന സാമൂഹ്യ വിമര്‍ശനത്തിന്റെ പൊള്ളത്തരങ്ങള്‍ അവര്‍ക്കും, അവരുള്‍പെടുന്ന സമൂഹത്തിനും തല്‍ക്കാലത്തെക്ക് ഉത്തരമൊന്നും നല്‍കില്ലെകിലും ആ സാമൂഹ്യ വിമര്‍ശനം മറ്റൊരു താത്കാലിക പരിഹാരത്തെ നിഷേധിക്കുന്നുമില്ല. ഞാനും എന്റെ സമൂഹവും വിശ്വസിക്കുന്നതാണ് എന്ന സത്യം....
Read more »

Tags: , , ,
Posted in ലൈംഗികത, സംസ്കാരികം | Comments

മലയാണ്മയുടെ നഗ്നത

November 17, 2011
By
മലയാണ്മയുടെ നഗ്നത

ഇന്ന് മലയാളി പൊതുമണ്ഡലത്തിന്റെ അടച്ചുവച്ചിരുന്ന, അല്ലെങ്കില്‍ മറച്ചുവച്ചിരുന്ന, പുതപ്പ് ഊര്‍ന്നു പോകുമ്പോള്‍ മലയാളി പൊതുമണ്ഡലം കൂടുതല്‍ മ്ലേച്ഛമാകുന്നു. ഇതിന്‍റെ ആവശ്യകത സ്ഥിരീകരിക്കുന്നത് ആര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുമായും പങ്കുവയ്ക്കാം എന്ന സാഹചര്യം സംജാതമാക്കിയപ്പോഴാണ്. അപ്പോഴും ആണ്‍കോയ്മയുടെ പഴകിദ്രവിക്കുന്ന സദാചാരം ആഗോളീകരണ മുതലാളിത്തത്തിന്റെ പാതയില്‍ പുത്തന്‍ വകഭേദങ്ങളായി രംഗപ്രവേശനം ചെയ്യുന്നു. അല്ലെങ്കില്‍ ഇതിനെ സാധൂകരിക്കുന്ന മലയാണ്മക്ക് ഈ മ്ലേച്ഛതയില്‍ അഭിമാന പുളകിതരേ ആകൂ എന്നമട്ട്. അപ്പോഴും മറ്റുള്ളവര്‍ മാത്രമാണ് നഗ്നര്‍ എന്ന കപടത മലയാളിമനസ്സിനെ മദിക്കുകയും അതിനടിമപ്പെട്ടു...
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, ലൈംഗികത, സംസ്കാരികം | Comments

DataPost: പെണ്‍കൊല

May 26, 2011
By
DataPost: പെണ്‍കൊല

കാനഡ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് എന്ന സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പെണ്‍ഭ്രൂണത്തെ തെരെഞ്ഞു പിടിച്ചു കൊല്ലുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിനുള്ള നാണംകെട്ട വിരുതിന്റെ നേര്‍സാക്ഷ്യമാണ്. സര്‍ക്കാരിന്റെ 2011ലെ സെന്‍സസില്‍ ഇന്ത്യയില്‍ ലിംഗാനുപാതം ആഭസകരമാം‌വണ്ണം ചുരുങ്ങിവരുന്നതിന്റെ അടയാളങ്ങള്‍ ഏറെയുണ്ടെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ അതിശയിപ്പിക്കുന്ന, എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഒട്ടും അതിശയിപ്പിക്കേണ്ടതില്ലാത്ത ഒരു വിവരം കൂടീയുണ്ട്: പെണ്‍ഭ്രൂണഹത്യ നടത്തുന്നതില്‍ രാജ്യത്തെ ധനികരും അഭ്യസ്തവിദ്യരുമാണ് ദരിദ്രജനങ്ങളേക്കാള്‍ മുമ്പില്‍.
Read more »

Tags: , , ,
Posted in DataPost, അവകാശങ്ങള്‍, ആരോഗ്യം, രാഷ്ട്രീയം, ലൈംഗികത, വികസനം, വിദ്യാഭ്യാസം | Comments

എക്സ്-റേ: ഗോസിപ്പുവാര്‍ത്തകള്‍

May 25, 2011
By
എക്സ്-റേ: ഗോസിപ്പുവാര്‍ത്തകള്‍

"ദിവസവും രണ്ടുപേരും തമ്മില്‍ മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചിരുന്നു. തുടരെയുള്ള ഫോണ്‍ വിളികളും എസ്എംഎസുകളുടെ എണ്ണവും ഈ അടുപ്പത്തിന് തെളിവായി പോലീസ് കണക്കാക്കുന്നു. അധ്യാപികയുമായുള്ള അടുപ്പം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കോളേജിലെത്തി അധ്യാപികയോട് വിവരങ്ങള്‍ ചോദിച്ചിരുന്നു. മറ്റു തരത്തിലുള്ള അടുപ്പമല്ലെന്ന് രണ്ടുപേരും പറഞ്ഞത് വിശ്വസിച്ച് അജിത്തിന്റെ രക്ഷിതാക്കള്‍ മടങ്ങുകയായിരുന്നു." മെയ് 13നു അജിത്ത് എന്ന വിദ്യാര്‍ഥി ട്രയിന്‍ തട്ടി മരിച്ചതിനെ കുറിച്ച് 'മാതൃഭുമി' ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. മരണത്തിനു കാരണമായ സംഭവത്തെ കുറിച്ചു മാതൃഭൂമി നടത്തിയ നിരീക്ഷണങ്ങള്‍...
Read more »

Tags: , , , , ,
Posted in മാധ്യമം, ലൈംഗികത | Comments

Daily Edit: നാണംകെട്ട നാട്

February 8, 2011
By

ദില്ലിയിലെ മെട്രൊ റെയില്‍ സര്‍‌വീസില്‍ കാണുന്നതരം സുരക്ഷിതത്വം, അപായരാഹിത്യം മാതൃകയാക്കി റെയില്‍‌വേ സം‌വിധാനത്തെ പരിഷ്കരിക്കാനുള്ള കോപ്പും കാശും പോലും കോടികളുടെ ലാഭമുണ്ടാക്കുന്ന ഇന്ത്യന്‍ റെയില്‍‌വേക്കില്ലെന്നു പറയുന്നത് പരമനാണക്കേടാണ്. അത്തരമൊരു സമൂല പരിഷ്കരണം വരുന്ന സാഹചര്യമുണ്ടാക്കേണ്ടത് ട്രാക്കില്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട ഒരു സാധു യുവതിയുടെ ജീവനോടുള്ള നമ്മുടെ കടമകൂടിയാണ്.
Read more »

Tags: , , ,
Posted in Daily Edit, അവകാശങ്ങള്‍, രാഷ്ട്രീയം, ലൈംഗികത | Comments

റീടേക്ക്: ദ്രോണയും വിമത ലൈംഗികതയും

August 3, 2010
By
drona

ഉപരിപ്ലവമായ തൊട്ടുതലോടലുകള്‍ക്കപ്പുറം, മൂന്നാം ലൈംഗികതയെ ഉള്‍ക്കാഴയോടെ തിരിച്ചറിയാനോ, ക്രിയാത്മകമായി വിശകലനം ചെയ്യാനോ, എന്തിനേറെ, സത്യസന്ധമായി പകര്‍ത്താനോ മലയാളസിനിമക്കാകുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദ്രോണയെന്ന് ജിപ്സന്‍ ജേക്കബ്
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, ലൈംഗികത, സംസ്കാരികം, സിനിമ | Comments

പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം!

February 14, 2010
By
layanam

Be Sociable, Share! Tweetതിരക്കഥയുടെ കെട്ടുറപ്പോ, ഫാന്‍സുകാരെ സന്തോഷിപ്പിക്കാനുള്ള ജാഡകളോ സംവിധായകന്റെ തലയെടുപ്പോ ആ സിനിമകള്‍ക്ക്  പറയാനില്ലായിരുന്നു. എന്നിട്ടും തലമുറകള്‍ അവയിലേക്ക് ഇരമ്പിപ്പെയ്തിറങ്ങി. ഉടലുവിറക്കുന്ന ഉന്മാദത്തിന്റെ നിഴലും വെളിച്ചവും നിറഞ്ഞ ആ ടാക്കീസുകള്‍. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം എന്ന മാദകമന്ത്രത്തിന്റെ സിരവിറപ്പിക്കുന്ന വശ്യത നെഞ്ചിലേറ്റിയ ആ ബോര്‍ഡുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുകയാണിവിടെ. സ്‌ക്രീനുകള്‍ക്ക്‌ മാദകമാര്‍ന്ന തീ പിടിച്ച ആ ടാക്കീസ്‌ കാലത്തെക്കുറിച്ച്‌ വിഎസ് സനോജ്  ഓര്‍ക്കുന്നുണ്ടോ നമ്മുടെ (എ) (A) ടാക്കീസുകളെ? ലൈംഗികത ഇണചേര്‍ന്ന ആ ദൃശ്യഭാഷ...
Read more »

Tags: ,
Posted in അനുസ്മരണം, ലൈംഗികത, സംസ്കാരികം, സിനിമ | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍