ശ്രീനഗറില്‍ നിന്ന് സൊപൂറിലേക്ക് പോകാന്‍ ബസു കാത്തു നില്‍ക്കുമ്പോഴാണ് എന്നെ അറസ്റ്റു ചെയ്ത് പാരിമ്പോറാ പോലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയത്. കഠിനമായി ഉപദ്രവിച്ചു. നേരെ എസ്‌ടിഎഫിനെ മുഖ്യ കാര്യാലയത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന് ദില്ലിയിലേക്കും. ദില്ലി പൊലീസിലെ പ്രത്യേകവിഭാഗത്തിന്റെ പീഡനമുറിയില്‍ വച്ച് മുഹമ്മദിനെപ്പറ്റി എനിക്കറിയാവുന്നതെല്ലാം ഞാന്‍ പറഞ്ഞു. എന്റെ കസിന്‍ ഷൌക്കത്തും അവന്റെ ഭാര്യ നവ്ജോതും എസ്എആര്‍ ഗീലാനിയും ഞാനുമാണ് പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലുള്ളത് എന്നു ഞാന്‍ പറയണം. അതാണ്
അവരുടെ ആവശ്യം. മാധ്യമങ്ങള്‍ക്ക് വിശ്വാസം വരുന്ന...
Read more »
Tags: Afzal Guru. Parliament attack, Interview, Kashmir, Vinod K Jose
Posted in അഭിമുഖം, അവകാശങ്ങള്‍, മാധ്യമം, രാഷ്ട്രീയം | Comments
എന്തുകൊണ്ടാണ് 2002ലെ കൊള്ളയേയും, കൊള്ളിവെപ്പിനേയും, ബലാത്സംഗങ്ങളേയും മറ്റും തള്ളിപ്പറയാന്‍ സംഘപരിവാരം ഇനിയും തെയ്യാറാവാത്തത്? നരേന്ദ്ര മോഡിയോടു മാത്രമല്ല, ബിജെപിയുടെ ഏതു ദേശീയനേതാവിനോടും ചോദിച്ചു നോക്കു, ഗോധ്രാനന്തര കൂട്ടക്കൊലയെ അപലപിക്കാന്‍ ആരെങ്കിലും തെയ്യാറാകുമോ? എന്തുകൊണ്ട്? ചോദിക്കുന്നത് റ്റീസ്റ്റ സെറ്റല്‍വാദ്. മുഖവുരകള്‍ ആവശ്യമുള്ള ഒരു പ്രവര്‍ത്തകയല്ല അവര്‍. ഗുജറാത്തിലെ മുസ്ലിം വിരുദ്ധ ലഹളയുടെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയെ നയിക്കുന്നത് റ്റീസ്റ്റയാണ്. ഇക്കാലമത്രയും...
Read more »
Tags: Fascism, Gujarat riot, Interview, Narendra Modi, Teesta Setalvad
Posted in അഭിമുഖം, തീവ്രവാദം, മതം | Comments
ഹിഡുംബി പ്രകൃതിയ്ക്കകത്താണ് ജീവിക്കുന്നത്. അതിന്റെ എല്ലാ നന്മകളും തിന്മകളും അവളിലുണ്ട്. ഹിഡുംബന്‍ ഭീമനെ വിളിക്കുന്നത് ശുദ്ധിയിലാത്തവനെ, നാട്ടുവാസി എന്നാണ്. അതില്‍ ഒരു രാഷ്ട്രീയമുണ്ട്. അതായത് പൊതുവേ കാട്ടില്‍ വസിക്കുന്നവര്‍ വളരെ പിന്നോക്കമാണ് എന്നു പറയുന്ന കാര്യമുണ്ടല്ലോ. അത് നമ്മുടെ പൊതു താല്പര്യമാണ്. അവന്‍ കോളനിക്കാരനാണ് എന്നു പറയുന്നതുപോലെ തന്നെയാണിത്. ആദിവാസിയല്ലേ എന്നുചോദിക്കുമ്പോള്‍ സംസ്കാരമില്ലാത്തവനല്ലേ എന്നുകൂടി എവിടെയോ ഒളിച്ചിരിപ്പുണ്ട്. ഹിഡുംബിയുടെ കഥാപാത്രം നിര്‍മിക്കുമ്പോള്‍ എവിടെയൊക്കെയോ ചില ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്--'ഭീമപര്‍വ'ത്തിന്റെ ശില്പിയായ സാംകുട്ടി പട്ടംകിരി സംസാരിക്കുന്നു.
Read more »
Tags: Bheemaparvam, Culture, Drama, Mahabharata, Samkutty Pattomkary, Vijith
Posted in അഭിമുഖം, അവകാശങ്ങള്‍, ആദിവാസി, നാടകം, സംസ്കാരികം | Comments
കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുമ്പെന്നത്തേക്കാളും വലിയ വികസന മുന്നേറ്റമാണുണ്ടായത്. 1957ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് രാജ്യത്ത് യഥാര്‍ത്ഥ വികസന മാതൃക മുന്നോട്ടു വച്ചത്. സന്തുലിത വികസനമാണ്, ജനപക്ഷ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. ഭൂപരിഷ്‌ക്കരണം നടപ്പാക്കിക്കൊണ്ട് വികസനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. അതുകൊണ്ടാണ് അസമത്വം താരതമ്യേന ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്. സാമൂഹ്യക്ഷേമത്തിന്റെ എല്ലാ തലത്തിലും ഇന്ത്യയില്‍ മുന്നില്‍ കേരളമാണ്, മുഖ്യമന്ത്രി വിഎസ് സംസാരിക്കുന്നു.
Read more »
Tags: Assembly elections, CPIM, Development, Interview, Kerala Politics, Tehelka, Tufail PT, VS Achuthanandan
Posted in അഭിമുഖം, തെരഞ്ഞെടുപ്പ്, വികസനം, സാമ്പത്തികം | Comments
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെ പുതിയ ലോകത്തിന്റെ ദൂതനാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ ജോണ്‍ പില്‍ജര്‍ അഭിപ്രായപ്പെടുന്നു. വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയില്ലാത്തായപ്പോഴാണ്, പരിഭ്രാന്തരായ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ദൂതനെ തന്നെ കല്ലെറിയാന്‍ തുനിഞ്ഞത്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ഗുരുതരമായ ആരോപണങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ മനസിലെ സംശയം ദുരീകരിക്കുന്നതിനു പകരം, ചര്‍ച്ചയും അന്വേഷണവുമാവശ്യപ്പെട്ട പ്രതിപക്ഷത്തെ കളിയാക്കാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രമിച്ചത്. വിക്കിലീക്സ് വെളിപ്പെടുത്തലുകളോടുള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍ഡിറ്റിവി ചെയര്‍മാന്‍ പ്രണോയ് റോയുമായി...
Read more »
Tags: Interview, Julian Assange, Manmohan Singh, media, The Hindu, US State Department, WikiLeaks
Posted in അന്തര്‍ദേശീയം, അഭിമുഖം, മാധ്യമം, രാഷ്ട്രീയം | Comments
പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകനും, ഡോക്യുമെന്ററി ഫിലിം മേക്കറുമായ ജോണ്‍ പില്‍ജര്‍ക്ക് നീളന്‍ മുഖവുരകളുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ബ്രിട്ടനിലെ റ്റോപ് ജേര്‍ണലിസം അവാര്‍ഡ് രണ്ടു തവണ നേടിയ പില്‍ജര്‍ എന്നും ജനപക്ഷത്തു നിന്നു ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ഒരു ഹ്രസ്വ ഇ-മെയില്‍ അഭിമുഖത്തില്‍ അമേരിക്കയെ കുറിച്ചും മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചുമെല്ലാം പില്‍ജര്‍ ദില്ലിപോസ്റ്റിനോടു സംസാരിക്കുന്നു.
Read more »
Tags: Barack Obama, John Pilger, Rupert Murdoch, US politics
Posted in അന്തര്‍ദേശീയം, അഭിമുഖം | Comments
കേരളത്തിന്റെ എല്ലാവിധ വികസന മാതൃകകളില്‍ നിന്നും പുറന്തള്ളപ്പെട്ടവരാണ് ആദിവാസികള്‍. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി ഈ ന്യൂനപക്ഷം അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പല വിധേന സമരം ചെയ്തു കൊണ്ടിരിക്കുന്നു. ഓടുവില്‍ മിച്ചം അന്യാധീനപ്പെട്ട ഭൂമിയും, കൊള്ളയടിക്കപ്പെട്ട സംസ്കൃതിയും, പൊലീസ് മര്‍ദനവും, കോടതി കേസുകളും മാത്രം. എന്താണ് ഇനി ആദിവാസി മുന്നേറ്റങ്ങളുടെ ഭാവി? ദില്ലിപോസ്റ്റിന്റെ അഭിലാഷ് ടിയുമായി ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ സംസാരിക്കുന്നു.
Read more »
Tags: Abhilash T, Adivasi, Development, Kerala, M Geethanandan
Posted in അഭിമുഖം, അവകാശങ്ങള്‍, ആദിവാസി | Comments
Be Sociable, Share! Tweet ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് വനിതാ ബില്‍ രാജ്യസഭയില്‍ പാസാക്കപ്പെട്ടത്. അതും, കടുത്ത രാഷ്ട്രീയ പ്രതിഷേധത്തിനു നടുവിലും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തില്‍ തന്നെ കാര്യമായ മാറ്റം വരുത്തിയേക്കാവുന്ന ഒരു ബില്ലാണ് ഉപരിസഭ പാസാക്കിയതെന്ന അഭിപ്രായം ശക്തമാണെങ്കിലും ബില്ലിന്റെ ഇപ്പോഴത്തെ രൂപത്തോടുള്ള എതിര്‍പ്പില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നു. നിയമം കൂടുതല്‍ സമഗ്രമാവേണ്ടിയിരുന്നുവെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ മാറ്റിയെഴുതപ്പെടേണ്ടതായിരുന്നുവെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നുമുയരുന്നു....
Read more »
Posted in അഭിമുഖം, അവകാശങ്ങള്‍ | Comments
Be Sociable, Share! Tweetമതവും മദിരാക്ഷിയും എഴുന്നു നില്‍ക്കുന്ന ഒരു പുതുകാല മാനിഫെസ്റ്റൊ പടക്കുന്ന തിരക്കിലാണ് സാമ്പത്തീക ഉദാരീകരണ കാലത്തെ കേരളം. അവിടെ, ഇതു രണ്ടിനെയും തള്ളിപ്പറയുന്ന യഥാര്‍ത്ഥ ഇടതു പക്ഷം പലര്‍ക്കും ഒരു രസക്കേടാകുന്നത് സ്വാഭാവികം. വെള്ളം ചേര്‍ക്കപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ശിങ്കിടികള്‍ കൂടുന്നതും അതിനാല്‍ തന്നെ. ലൈംഗിക ഉദാരീകരണത്തിന്റെ ഈ അതിവിപ്ലവക്കാലത്ത് ഇടതു പക്ഷത്തിന്റെ വെല്ലുവിളികള്‍ എന്തൊക്കെയാണ്? ലെനീഷ് കെ ദില്ലിപോസ്റ്റിനുവേണ്ടി പ്രമുഖ ഇടതുപക്ഷ ചിന്തകനായ കെഇഎന്‍ കുഞ്ഞഹമ്മദ്ദുമായി സംസാരിക്കുന്നു. ലൈംഗീക സ്വതന്ത്ര്യത്തെക്കുറിച്ച് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയെ ഇടതുപക്ഷം...
Read more »
Posted in അഭിമുഖം, രാഷ്ട്രീയം, സംസ്കാരികം | Comments
Be Sociable, Share! Tweetവനസംരക്ഷണക്കാരുടെ ലക്ഷ്യം ആദിവാസികളെ പുറത്താക്കല്‍ കോഴിമല അരിയന്‍ രാജമന്നാന്‍ രാജാവിനെ കാണാന്‍ ഇടുക്കി ജില്ലയിലെ കോഴിമലയിലേക്ക് പോകുമ്പോള്‍ കിരീടവും ചെങ്കോലും തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞ ഒരു പ്രമാണിയായിരുന്നു മനസില്‍. എന്നാല്‍ കോഴിമലയിലെ മുരിക്കാട്ടുകുടിയില്‍ ഞങ്ങള്‍ കണ്ട കേരളത്തിലെ ഏക ആദിവാസി രാജാവ് നിലനില്പ്പിനായി അനുദിനം പോരാടേണ്ടി വരുന്ന ഒരു സമൂഹത്തെ മുന്നില്‍ നിന്നും നയിക്കുന്ന ഒരു സാധാരണ ആദിവാസി യുവാവായിരുന്നു. 2007ല്‍ അമ്മാവന്‍ കോവില്‍മല തേവന്‍ രാജമന്നാന്റെ മരണശേഷമാണ് അരിയന്‍ രാജാവാകുന്നത്. മന്നാന്മാര്‍ക്കിടയില്‍...
Read more »
Posted in അഭിമുഖം, അവകാശങ്ങള്‍, ആദിവാസി | Comments